Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Mazearc Engineers
Contractor | Ernakulam, Kerala
ജാളി വർക് ചെയ്യുന്ന 2 പണിക്കാരെ ആവിശ്യം ഉണ്ട്.. സ്ഥലം കോലഞ്ചേരി 150-200 pieces വെക്കാൻ വേണ്ടി ആണ്. ചേയുന്നവർ വിളിക്കുക..
2
0
More like this
Mazearc Engineers
Contractor
Urgently Needed പഴയ ഓട് ആവിശ്യം ഉണ്ട് സ്ഥലം എറണാകുളം,edapally
chanjel palatty
Home Owner
അങ്കമാലി ഭാഗത്തു AAC ബ്ളോക്കിന്റെ വർക് ചെയ്യുന്ന പണിക്കാറെ ആവശ്യം ഉണ്ട്.
Pradeepan g
Service Provider
പാലക്കാട് കൊടുവായുർ പരിധിയിൽ 5 to 10 cent സ്ഥലം കൊടുക്കുവാനുണ്ടെങ്കിൽ അറിയിക്കുക.. എനിക്ക് വീട് വെക്കാൻ വേണ്ടി ആണ്. ബഡ്ജറ്റ് below 1.5lakh/cent pls contact -9746350335
Shamnad A
Interior Designer
പത്തനംതിട്ടയിൽ ഒരു wardrobe വർക്ക് ഉണ്ട്. marine plywood with laminated finish ചെയ്യാൻ carpenters contract basis ഉളളവർ contact ചെയ്യുക. wp- 9048383590. Interior work ചെയ്യുന്ന carpenters ആവിശ്യം ഉണ്ട്, marine plywood with laminated finish.
Reeba Lijo
Home Owner
ഞങ്ങളുടെ വീട്ടിൽ കുറച്ചു മരം കൊടുക്കാൻ ഉണ്ട്...7 ആഞ്ഞിലി മരം 1 മഹാഗണി... വീട് വെക്കുന്നവരോ ഫർണിച്ചർ shop കാരോ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ വാങ്ങാൻ താല്പര്യം ഉണ്ടെങ്കിൽ ഞങ്ങൾക്ക് അതു ഉപകാരപ്പെടും.. ആങ്ങള വീടുവെക്കാൻ വേണ്ടി ആണ്. സ്ഥലം പത്തനംതിട്ട ജില്ല...കൈപ്പട്ടൂർ.. പേര്.. റോബിൻ ബാബു.. number :+91 80788 09676
sahal subair
Civil Engineer
chain link, കമ്പി വേലി എന്നിവ വലിക്കുവാൻ അറിയുന്ന പണിക്കാരെ ദിവസ വേദനതിൽ ആവിശ്യം ഉണ്ട്.... കേരളത്തിൽ ഉടനീളം വർക് ഉണ്ട്. quick fence (company) vytilla , ernakulam
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
നല്ല രീതിയിൽ വർക് ചെയ്യുന്ന പൈന്റിങ് ലേബേഴ്സിനെ (5 വർഷം മിനിമം പ്രവർത്തി പരിചയം വേണം) ആവശ്യമുണ്ട്...9605006000 ത്തിൽ വിളിക്കുക
space interiors space interiors
Interior Designer
എലെക്ട്രിക്കൽ ആൻഡ് പ്ലബിങ് വർക്ക് ചെയ്യുന്ന ആളുകളെ ആവിശ്യം ഉണ്ട് ഡെയിലി വേജസ് അടിസ്ഥാനത്തിൽ 365 ദിവസവും ജോലി
Deepthi Sooraj
Home Owner
എനിക് ഒരു നടുമുറ്റം ഉള്ള വീട് വെക്കാൻ ആഗ്രഹം ഉണ്ട്.... 4bed റൂം ഉള്ള ഗ്രൗണ്ട് floor മാത്രം ഉള്ള നടുമുറ്റം ഉള്ള വീട് ന് approximately എത്ര ആകും.. 15സെൻ്റ് ഉണ്ട് സ്ഥലം..
midhulaj shamsudeen
Contractor
*Urjent work* ഉടനെ വർക് തുടങ്ങി എത്രയും വേഗം തീർക്കേണ്ടതായ തന്തൂർ stone വർകും,ഗാർഡനിങ്ങും ഉണ്ട്. ഉത്തരവാദിത്വത്തോടെ ചെയ്ത് തീർത്ത് നൽകാൻ കഴിയുന്നവർ വിളിക്കുക. സ്ഥലം, മാന്നാർ ആലപ്പുഴ +919020121059
Midhu Midhun
Civil Engineer
കുന്നംകുളം പഴഞ്ഞി മേഖലയിൽ ഇന്റീരിയർ ചെയ്യുന്ന പണിക്കാരെ ( carpenter's) ആവിശ്യം ഉണ്ട് 9886965985
Sunil Thankappan
Interior Designer
എറണാകുളം ബേസ് ആയി ലൈസൻസ് ഉള്ള ഒരു ഇലക്ട്രീഷ്യനെ ആവിശ്യം ഉണ്ട്. ദയവായി വിളിക്കുക: 9745270045
AKHIL AK
Civil Engineer
അത്യാവശ്യം ആണ് അത്യാവശ്യം ആണ്
Jerin Joseph
Home Owner
work area യുടെ സ്ലാബ് 90cm height il കൊടുക്കുന്നത് പ്രശ്നം ഉണ്ടോ? washing machine & dishwasher bottom cupboard inu ഉള്ളിൽ വെക്കാൻ വേണ്ടി ആണ്.
Paul Shinto T S
Home Owner
എനിക്ക് രണ്ടു സെന്റ് സ്ഥലം ഉണ്ട്.. PMAY വഴി ലോൺ എടുത്ത് വീട് വെക്കാൻ ആണ് പ്ലാൻ ഒരു 7 oo 8 oo lahk inte budget anu നോക്കുന്നത് ആ rate il ഒരു 450-500sqft ചെയ്യാൻ പറ്റുമോ
Shankar Master Gaming
Home Owner
ACP പണിക്കാരെ ഹെൽപ്പര്മാരെയും ഉടൻ ആവിശ്യം ഉണ്ട് SITE കോയമ്പത്തൂർ.കാൾ.081380 53607
Anand P Menon
Contractor
2000 sqft 2×1കടപ്പ വിരിച്ചു ആർട്ടിഫിഷ്യൽ ഗ്രാസ് വെച്ച് തരുന്ന പണിക്കാരെ ആവശ്യം ഉണ്ട്.. സ്ഥലം തൃശ്ശൂർ വടക്കാഞ്ചേരി.. സ്റ്റോൺ ഇറക്കിയിട്ടുണ്ട്.. കാൾ 944"666"1200
Dileep Mohan
Home Owner
സുഹൃത്തുക്കളെ.. ഇത്തരം ഗ്ലാസ്സ് ടൈപ്പ് ഓട്. പാലക്കാട് ജില്ലയിൽ, മണ്ണാർക്കാട് ആവശ്യം ഉണ്ട്.. ചുരിങ്ങിയത് 150-200 ഓടെങ്കിലും ആവശ്യം ഉണ്ട്.. സപ്ലെ ചെയ്യാൻ കഴിയുന്നവർ ബന്ധപ്പെടുക. വാട്സ്ആപ്പ്: +965 96967354
Abin Paul
Home Owner
6send സ്ഥലം ഉണ്ട് പക്ഷേ വിട് വെക്കാൻ പ്ലാൻ ഉണ്ട് അതിനു വേണ്ടി ഒരു പ്ലാൻ തരാമോ,. 3bed room 2tolts കിച്ചൻ
balakrishnan k
Home Owner
എനിക്ക് ഒരു 750 sqft 2 ബെഡ് റൂമിൽ stair റൂം ഉൾപ്പെടെ ഒരു വീട് വയ്ക്കാൻ ആഗ്രഹം ഉണ്ട്. ലേബർ കോൺട്രാക്ട് ചെയ്യാനാണ് നോക്കുന്നത്. 6" solid കട്ട ഉപയോഗിച്ച് ചെയ്യാന് വേണ്ടി ആണ് പ്ലാൻ. എനിക്ക് fund നല്ല tight ആണ്. മൊത്തത്തിൽ മെറ്റീരിയൽ എന്തൊക്കെ ആകും എന്ന് പറയാമോ. ( 6" കട്ട, സിമന്റ്, m sand, p sand, കമ്പി, ഫൌണ്ടേഷൻ കരിങ്കല്ല് ) pls അറിയാവുന്നവർ ഒന്ന് റിപ്ലൈ തരണേ )
Kolo
Kerala
Contractor
Mazearc Engineers
1628564690
Join the Community to
start finding Ideas &
Professionals