Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
TK waterproofing solution
Contractor | Kozhikode, Kerala
ബാൽ കണിയിൽ നല്ല രീതിയിൽ ചൂരൽ അലുമിനിയം എന്നിവ കൊണ്ട് മറ ഉണ്ടാകുന്നവർ കോഴിക്കോട്ട് ഉണ്ടങ്കിൽ നമ്പർ തരിക.
0
1
Comments
MONTANA LANDSCAPE
Service Provider | Kozhikode
contact
More like this
shameem b
Painting Works
കണ്ണൂരിൽ മിതമായ നിരക്കിൽ കുഴൽക്കിണർ കുറിച്ച് കൊടുക്കുന്നവർ ഉണ്ടെങ്കിൽ നമ്പർ തരിക...
Santhosh Krishnan
Home Owner
അത്യാവശ്യം നല്ല രീതിയിൽ ഇൻറീരിയർ വർക്ക് ചെയ്യാൻ പറ്റിയ മെറ്റീരിയലുകൾ ഏതൊക്കെ ആണെന്ന് പറയാമോ? .
Aiden Fidel Raj
Home Owner
2000 Sqft ഒറ്റ നില വീട് നല്ല രീതിയിൽ പണി കഴിപ്പിക്കാൻ ( ആഡംബരമല്ല ) എത്ര രൂപ വേണ്ടി വരും ?
sujiv s
Home Owner
15 വർഷം പഴക്കം ഉള്ള കോൺക്രീറ്റ് വീട് ഒരു full renovation ( exterior and interior), ചെയ്യാൻ ആഗ്രഹിക്കുന്നു, നല്ല രീതിയിൽ പ്ലാൻ ചെയ്തു execute ചെയ്യാൻ പറ്റുന്നവർ ബന്ധപ്പെടുക, പാലക്കാട് ജില്ലയിൽ നെന്മാറ യുടെ അടുത്താണ് സ്ഥലം watsup @7736609836
Muhammed Rafi
Home Owner
നല്ല ഒരു എഞ്ചിനീയറുടെ നമ്പർ തരുമോ (wats app)
Nithin m
Interior Designer
വാസ്തു നോക്കി പ്ലാൻ വരയ്ക്കുന്നവർ ഉണ്ടേൽ നമ്പർ തരിക ( കോഴിക്കോട് )
Santhosh Krishnan
Home Owner
ജിപ്സം പ്ലാസ്റ്ററിങ് ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. നല്ല രീതിയിൽ ചെയ്യുന്ന കോൺട്രാക്ടേഴ്സ്സിനെ എങ്ങനെയാണ് കോൺടാക്ട് ചെയ്യുക? ?.
Nisar M
Home Owner
വീടിന്റെ എക്സ്റ്റീരിയർ സിമന്റ് പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ വാട്ടർ പ്രൂഫ് കെമിക്കൽ ആഡ് ചെയ്യുന്നത് കൊണ്ട് ഗുണം ഉണ്ടോ? ഉണ്ടങ്കിൽ ഏതാണ് നല്ല ബ്രാൻഡ്?
SHIJIN vc
Home Owner
നല്ല മംഗലാപുരം പൂഴി സപ്ലൈ ചെയ്യുന്ന വരുടെ നമ്പർ ഉണ്ടോ.
Prajisha Ajay
Home Owner
kitchen wall tiles ഇട്ടു. അവിടെ ഇനി cuboards ഉണ്ടാക്കാൻ ferociment ൽ പറ്റുമോ ?അലുമിനിയം ഫാബ്രിക്കേഷൻ work കൊണ്ട് പറ്റുമോ ?
shameer alakkal
Home Owner
പുകയില്ലാത്ത അടുപ്പ് മലപ്പുറം ജില്ലയിൽ നല്ല രീതിയിൽ ഗാരണ്ടിയോട് കൂടി ചെയ്യുന്ന ആരെങ്കിലും ഉണ്ടോ .ഉണ്ടേൽ നമ്പർ ഷെയർ ചെയ്യാമോ
Sreekumar Sankar
Home Owner
ജിപ്സം പ്ലാസ്റ്ററിങ് ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. നല്ല രീതിയിൽ ചെയ്യുന്ന കോൺട്രാക്ടേഴ്സ്സിനെ എങ്ങനെയാണ് കോൺടാക്ട് ചെയ്യുക?
sujay cp
Home Owner
ഈ കാണുന്ന rack നു എന്ത് മെറ്റീരിയൽ ആയിരിക്കും ഉപയോഗിച്ചിട്ടുണ്ടാവുക?ഇതുപോലെ നല്ല രീതിയിൽ rack ഉണ്ടാക്കുവാൻ ചിലവ് കുറഞ്ഞ രീതി ഏതാണ്?
sneha baby
Home Owner
കണ്ണൂർ, കാസറഗോഡ് ഏര്യയിൽ filer slab രീതിയിൽ വീട് വാർത്ത ആരെങ്കിലും ഉണ്ടെങ്കിൽ, ചെയുന്ന ആരെങ്കിലും ഉണ്ടങ്കിൽ ഒന്ന് കമെന്റ് ചെയ്യാമോ..
biji ksd
Service Provider
പുറത്തു നല്ല മഴ ഇണ്ട് ഷീറ്റ് മറച്ചു കൊണ്ട് വീടിന്റെ പുറത്തു പ്ലാസ്റ്ററിങ് ചെയ്താൽ പിന്നീട് ബുധിമുട്ടാകുമോ
muhammed shereef
Civil Engineer
gypsum plastering contact 9946482937 ചിലവ് കുറഞ്ഞു നല്ല രീതിയിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുന്നു.
krishnakumar TP
Home Owner
material നമ്മൾ എടുത്ത് കൊടുത്തു വീട് പണി അത്യാവശ്യം നല്ല രീതിയിൽ ചെയ്യുന്നതിന് sqft എത്രയാണ് rate?
VISHNU P
Home Owner
3 ബെഡ്റൂം, ഒരു കിച്ചൺ, ഹാൾ, ഒരു ബാത്റൂം, സ്റ്റൈർകാസ്,സിറ്റ്ഔട്ട് അതിവിശ്യം നല്ല രീതിയിൽ ചെയുമ്പോൾ എത്ര സ്ക്കോയർ ഫീറ്റ് ആവും?
Nasih Malappuram
Home Owner
കിച്ചൺ കബോഡ് ചെയ്യാൻ അലുമിനിയം ഫൈയിമിൽ പ്ലൈവുഡ് ഡോർ ഉപയോഗിക്കുന്നത് കൊണ്ട് ഭാവിയിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ..?
BABURAJ CHELLAPPAN
Home Owner
ഹായ്, കോൺക്രീറ്റ് ബ്ലോക്ക് കൊണ്ട് show wall (double height), parapet എന്നിവ ചെയ്യാനുണ്ട്. കാഞ്ഞങ്ങാട് ഭാഗത്തു ആരെങ്കിലും ഉണ്ടോ? contact- 9446414811
Kolo
Kerala
Contractor
TK waterproofing solution
1628938481
Join the Community to
start finding Ideas &
Professionals
MONTANA LANDSCAPE
Service Provider | Kozhikode
contact