Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
SUDHINA SUNANDAN
Civil Engineer | Thiruvananthapuram, Kerala
21 ലക്ഷം രൂപയിൽ typical style 3 ബെഡ്റൂം വീട് 5 സെന്റിൽ 110 ദിവസംകൊണ്ട് നിർമിക്കാം.
2
0
More like this
1800 sqft വീട്. 5 സെന്റിൽ അതിമനോഹരമായ ഈ വീട് ആലുവയിൽ രാജഗിരി ഹോസ്പിറ്റലിലിന് സമീപം പണി തീർത്തിരിക്കുന്നു. #ഹോം #home #HomeDecor #design #work #new #house #construction #newhouse
₹3,800,000
Labour + Material
4.5 സെന്റിൽ ചെയ്യാൻ പറ്റുന്ന 1245 sq. ft വീട്.... 3BHK #budgethomes #1000SqftHouse #4centPlot #whitehouse
₹2,500,000
Labour + Material
കോട്ടയം മണർകാട് എന്ന സ്ഥലത്ത്..27 ലക്ഷം രൂപക്ക് ഇന്റീരിയർ ഉൾപ്പെടെ ഞങ്ങൾ ഫുൾ ഫിനിഷ് ചെയ്യുന്ന 1650 sq വീട്...
1333/3bhk/Contemporary style /single storey/Alappuzha Project Name: 3bhk,Contemporary style house Storey: single Total Area: 1333 Bed Room: 3bhk Elevation Style: Contemporary Location: Alappuzha Completed Year: Cost: 25 lakh Plot Size:
17 ലക്ഷം രൂപയ്ക്കു ഒരു അടിപൊളി ഇരുനില വീട് (3 ബെഡ്റൂം ) സ്ഥലം :മലയാലപ്പുഴ ക്ലയന്റ് :mr. രാജൻ വർക്ക് ഇൻ prigress ☎️6282265837 ☎️watsap8157818151
20 ലക്ഷം രൂപയുടെ മോഡേൺ വീട് #KeralaStyleHouse #modernminimalism
7 ലക്ഷം രൂപക്ക് 75 ദിവസം കൊണ്ട് നിർമ്മിച്ച 500 sqft വീട്.
തിരുവനന്തപുരം ജില്ലയിൽ തിരുമല പെരുകാവിൽ നിന്നും 3 Km മാറി വീഴവൂർ റോഡിൽ 4 സെന്റ് സ്ഥലവും 1200 Sqft 3 ബെഡ്റൂം വീടും വില്പനക്ക്. വീടിന് 3 ബെഡ്റൂം ബാത്രൂം ഹാൾ കിച്ചൻ വർക്ക് ഏരിയ സിറ്റ് ഔട്ട് കാർപാർക്കിങ് കിണർ കോമ്പൗണ്ട് വാൾ തുടങ്ങി എല്ലാവിധ സൗകര്യവും. പ്രതീക്ഷിക്കുന്ന വില : ₹ 35 ലക്ഷം. ( കുറയുന്നതാണ്. ) താല്പര്യം ഉള്ളവർ ബന്ധപെടുക #realestatestrivandrum
₹3,500,000
Labour Only
#ഒരു കുഞ്ഞൻ വീട് 🔥🔥🔥ഒരു രക്ഷയും ഇല്ല 🔥🔥 ഏറ്റവും കുറഞ്ഞ ബഡ്ജറ്റൽ നിങ്ങളുടെ സ്വപ്ന ഭവനം നിർമിക്കാം 🏘️🏘️🔑
₹1,149,000
Labour + Material
കൂട്ടുകാരെ തിരുവനന്തപുരം ജില്ലയിൽ എവിടെയും 13.50 ലക്ഷം രൂപക്ക് 750 Sqft ഉള്ള 2 ബെഡ്റൂം 2 ബാത്രൂം അടുക്കള ഹാൾ സിറ്റ് ഔട്ട് തുടങ്ങിയ വീട് നിർമിച്ചു താക്കോൽ നൽകുന്നു. 100% മികച്ച കോളിറ്റി മെറ്റീരിയൽ മാത്രം ഉപയോഗിച്ച് നിർമ്മാണം. കൂടാതെ പഴയ വീടുകൾ ബിൽഡിങ്ങുകൾ മുതലായവ റെനൊവേഷൻ അഥവാ പുതുക്കി പണിത് നൽകുകയും ചെയുന്നു. താല്പര്യം ഉള്ളവർ ബന്ധപെടുക. office address : INDRANI BUILDERS & Developers ooruttambalam Road Malayinkeezh thiruvananthapuram ☎️ 9995102754
₹1,800 per sqft
Labour Only
1398sq. ft 3ബെഡ്റൂം വീട് 2900000
ആലപ്പുഴ ടൗണിൽ 5 സെന്റിൽ പുരോഗമിക്കുന്ന 5 ബെഡ്റൂമുകളോട് കൂടിയ 1589 sqft വീട്.കൂടാതെ 4 അറ്റാച്ഡ് ടോയ്ലറ്റ് , ലിവിങ്, ഡൈനിങ്ങ്,അപ്പർ ലിവിങ്,സിറ്റ്ഔട്,ബാൽക്കണി,കിച്ചൻ എന്നീ സൗകര്യങ്ങളും Expected Cost : 30 L more details call:8075995920 #ContemporaryHouse #budjecthomes #3delevations #Alappuzha #CivilEngineer #costeffectivearchitecture #CivilContractor #all_kerala #osnbuilder #supervising
5 സെന്റിൽ തീർത്ത വിസ്മയം, നിങ്ങളുടെ മനസ്സിലെ സ്വപ്നങ്ങൾ കരുത്തോടെ യാഥാർഥ്യം ആക്കാൻ നിങ്ങൾക്കൊപ്പം എന്നും ഒരു വിളിപ്പാടകലെ "ENJURA BUILDERS"
തിരുവനന്തപുരത്ത് ടെക്നോപാർക്കിനു 3 KM ദൂരത്തിൽ 65 ലക്ഷം രൂപക്ക് 4 സെൻ്റ് സ്ഥലത്ത് 1650 Sq.ft മോഡേൺ വില്ല മികച്ച ക്വാളിറ്റിയിൽ നിർമ്മിച്ചു നൽകുന്നു! കൺമുന്നിൽ ഓരോ നിർമ്മാണവും ഗുണമേന്മ തിരിച്ചറിഞ്ഞ് ഇഷ്ടാനുസരണം വില്ല നിർമിച്ചു സ്വന്തമാക്കാൻ അവസരം! 2 പ്രോജക്ടുകളിലായി 21 വില്ലകൾ! ലൊക്കെഷൻ മൺവിള രാജീവ്നഗർ 14 വില്ല ചിറ്റാറ്റുമുക്ക് ജംഷനു സമീപം 5 വില്ല ആവശ്യമുള്ളവർ സമീപിക്കുക സ്വപ്നഭവനം വെറും 65 ലക്ഷത്തിന് സ്വന്തം ! 9847936681 #newhomeconstruction #dreamhouse #architecturedesigns #budjecthomes #vila #HomeDecor
ഒരു ട്രോപ്പിക്കൽ വീട് ആയാലോ 🥰🥰🥰 #tropicalhouse #naturalfriendly #budjuthomes #colonialarchitecture
1440 sqftൽ 3 ബെഡ്റൂം മോഡേൺ ഹോം ഡിസൈൻ ✌️✌️ #KeralaStyleHouse #MrHomeKerala #keralahomeplanners #modernhome #home3ddesigns #exteriordesing #3Dexterior #simplehome #cutehomedesigns #budgethomes #keralastyle #keralahomestyle #keralaexterior
₹3,000
Labour Only
designer : anju kadju #best3ddesinger #home3ddesigns #rooftrusswork #InteriorDesigner ഒരു നിലയിൽ ഡിസൈൻ ചെയ്ത ഈ 1300 sqft ഉള്ള 3 ബെഡ്റൂം വീടിന്റെ ഉടമ 3d ഡിസൈൻ ചെയ്യാൻ ഞങ്ങളെ സമീപിക്കുമ്പോൾ ആവശ്യപ്പെട്ടത് മുകളിൽ സ്റ്റെയർകേസ് മാത്രം നിർത്താതെ അവിടെ ഒരു ഫാമിലി ഏരിയ യും ഭാവിയിൽ ഹോം തിയേറ്റർ ഉം കൊടുക്കുന്ന രീതിയിൽ ട്രസ് വർക്ക് ചെയ്തെടുക്കുകയും അതിനൊരു വ്യത്യസ്തത വരുത്തുകയും വേണം എന്നായിരുന്നു. അവർക്കായി അണിയിച്ചൊരുക്കിയ ഇ വീടിനു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കൂടി നൽകാമോ ?
7 ലക്ഷം രുപക് ഒരു വീട് എന്ന സ്വപനം സക്ഷാൽക്കാരം: ടite വട്ടിയൂർക്കാവിൽ 450 sqft
2 ബെഡ്റൂം ഉൾപ്പെടുത്തി ഡിസൈൻ ചെയ്ത 1050 sqft വീട്. A contemporary 2 bedroom home with a total area of the 1050 sqft. #ContemporaryHouse #ContemporaryDesigns #2BHKHouse #simple
നിർമ്മാണച്ചെലവ് - 42 ലക്ഷം ആകെ ബിൽഡ് അപ്പ് ഏരിയ 1940 ചതുരശ്ര അടി 4 ബിഎച്ച്കെ ഹോം ക്ലയന്റ്: മിസ്റ്റർ മുഹമ്മദ് ഖൈസ് സാറും കുടുംബവും സ്ഥലം: നെടുമങ്ങാട് തിരുവനന്തപുരം ജില്ല ഇന്റീരിയർ വർക്കുകൾ : -( 4 ബെഡ്റൂം വാർഡ്രോബുകൾ, മോഡുലാർ കിച്ചൺ, ടിവി യൂണിറ്റ്, വാഷ് കൗണ്ടർ) ഇന്റീരിയർ ചെലവ് -5 ലക്ഷം. മൊത്തം പ്രോജക്ട് ചെലവ് - 47 ലക്ഷം (ഇന്റീരിയർ വർക്കുകൾ ഉൾപ്പെടെ) താഴത്തെ നില 2 കിടപ്പുമുറി (1,അറ്റാച്ച്ഡ് ബാത്ത്റൂം)(1,കോമൻ ബാത്ത്റൂം) ഫാമിലി ലിവിംഗ് ഹാൾ, ഡൈനിംഗ് ഏരിയ, മോഡുലാർ കിച്ചൻ, വർക്ക് ഏരിയ, സിറ്റൗട്ട്, കാർ പോർച്ച്. ഒന്നാം നില 2 കിടപ്പുമുറി (1, പൊതു കുളിമുറി) ലിവിംഗ് ഹാൾ, ഫ്രണ്ട് ബാൽക്കണി ഞങ്ങൾ നിങ്ങളുടെ സ്വപ്ന ഭവനം പെർഫെക്റ്റ് ആയി നിർമ്മിക്കുന്നു. നിങ്ങളുടെ സ്വപ്ന ഭവനം ഞങ്ങൾ മികച്ച രീതിയിൽ നിർമ്മിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ what app 8590526325,9895754025 ഞങ്ങൾ സീറോ ആർക്ക് സ്റ്റുഡിയോ ആരംഭിച്ചത് ഒരു കൂട്ടം യുവ അഭിനിവേശമുള്ള പ്രൊഫഷണലുകൾ ആണ്. ഗുണനിലവാരവും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്ന ഞങ്ങളുടെ അപാരമായ അഭിനിവേശത്തോടെ ഞങ്ങൾ പ്രവർത്തിക്കുന്നു. #tvminteriors #Builders
Kolo
Kerala
Civil Engineer
SUDHINA SUNANDAN
1628824811
Join the Community to
start finding Ideas &
Professionals