hamburger
Praveen P

Praveen P

Service Provider | Thiruvananthapuram, Kerala

₹3,500,000Labour Only
തിരുവനന്തപുരം ജില്ലയിൽ തിരുമല പെരുകാവിൽ നിന്നും 3 Km മാറി വീഴവൂർ റോഡിൽ 4 സെന്റ് സ്ഥലവും 1200 Sqft 3 ബെഡ്‌റൂം വീടും വില്പനക്ക്. വീടിന് 3 ബെഡ്‌റൂം ബാത്രൂം ഹാൾ കിച്ചൻ വർക്ക്‌ ഏരിയ സിറ്റ് ഔട്ട്‌ കാർപാർക്കിങ് കിണർ കോമ്പൗണ്ട് വാൾ തുടങ്ങി എല്ലാവിധ സൗകര്യവും. പ്രതീക്ഷിക്കുന്ന വില : ₹ 35 ലക്ഷം. ( കുറയുന്നതാണ്. ) താല്പര്യം ഉള്ളവർ ബന്ധപെടുക #realestatestrivandrum
likes
0
comments
0

More like this

SEBCO
SEBCO Infrastructures Pvt Ltd
Contractor
SEBCO INFRASTRUCTURES ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കണ്ടു കോൺടാക്ട് ചെയ്ത ആളാണ് ശ്രീ. സനു സാറും ഭാര്യ അർച്ചനയും. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ പണിയുവാൻ പോകുന്ന 4 ബെഡ്‌റൂം വിത്ത്‌ അറ്റാച്ഡ് ബാത്രൂം, സിറ്റ്ഔട്ട്‌, ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൻ, വർക്ക്‌ ഏരിയ, അപ്പർ ലിവിങ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പ്ലാൻ ചെയ്ത 1900 sq. ft വീടാണിത്. യൂണിക് ഡിസൈൻ വേണം എന്നതായിരുന്നു ക്ലയന്റ് ന്റെ ആവശ്യം. ആദ്യത്തെ നമ്മുടെ ഡിസൈനിൽ തന്നെ 100 ശതമാനം സംതൃപ്തരായിരുന്നു. വീടിന്റെ കൂടുതൽ വിശേഷങ്ങൾ നമ്മളുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി അപ്‌ലോഡ് ചെയ്യുന്നതാണ്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്‌ ചെയ്യുമല്ലോ.... TEAM #SEBCO #HouseConstruction #costruction #InteriorDesigner #ElevationHome #ElevationDesign #CivilEngineer #Pathanamthitta
KAREKADU
KAREKADU CONSTRUCTIONS
Contractor
₹ഞാൻ കണ്ണൻ കലാധരൻ, #Karekadu Constructions (+974 30131795 WhatsApp No) #V. S - സഖാവിന്റെ മണ്ണിൽ പുതിയ ഒരു വർക്ക്‌ ചെയ്യുവാൻ Karekadu Constructions-നെ അവസരം കിട്ടിയിരിക്കുന്നു. Mr. വിഷ്ണു & ഫാമിലിയുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായ ഈ മനോഹര ഭവനം ഏറ്റവും ക്വാളിറ്റിയിൽ പൂർത്തീകരിക്കുവാൻ ഞങ്ങൾക്ക് സാധിക്കും എന്ന ഉറപ്പിൽ ഞങ്ങൾ മുന്നോട്ടു പോകുന്നു. ഇന്ന് ഈ പ്രോജെക്ടിന്റെ കല്ലിടൽ ചടങ്ങ് നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു. 1503 Sq.Ft-യിൽ രണ്ടു നിലകളിൽ ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട്‌, ലിവിങ് ഏരിയ, dining ഏരിയ, കിച്ചിൻ & വർക്ക്‌ ഏരിയ, രണ്ടു ബെഡ്‌റൂംസ് ഒരു ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം ഒരു കോമൺ ബാത്രൂം എന്നിവയും, ഫസ്റ്റ് ഫ്ലോറിൽ ചെറിയ ഒരു അപ്പർ ലിവിങ്, ബാൽക്കണി, ഒരു ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂം എന്നിവ ഉൾപ്പെടുത്തിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
₹2,200 per sqftLabour Only
Kariparambil
Kariparambil Builders
Contractor
🌱🌱ഒരു #പ്രോജക്ട് കൂടെ ഫിനിഷ് ആയി ആലപ്പുഴ ജില്ലയിലെ കുട്ടനാട് എടത്വ പച്ചയിൽ #കാരിപ്പറമ്പിൽ #ബിൽഡേഴ്സ് ചെയ്ത പ്രോജക്ട് ആണ്.🏡🏡 ബിജോ ഫ്രാൻസിനും & ഫാമിലിക്കും വേണ്ടിയാണ് ഈ സ്വപ്നഭവനം പണിതത് വീട്ടുകാർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ വീട് കംപ്ലീറ്റ് ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു...🏡🏡🏡🏡🏡 ഞങ്ങളുടെ ചില വർക്കുകൾ കണ്ടിട്ടാണ് അദ്ദേഹം ഞങ്ങളെ ബന്ധപ്പെടുന്നത്... അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂർണമായി മനസ്സിലാക്കിയണ് വീടുപണി പൂർത്തീകരിച്ചത് 10 സെൻറ് സ്ഥലത്ത് ആണ് ഈ വീട് ഫിനിഷ് ചെയ്തത് .. കുട്ടനാട് ആയതിനാലും സ്ഥിരമായി വെള്ളം കയറുന്ന സ്ഥലമായതിനാൽ നല്ല രീതിയിൽ മണ്ണിട്ട് ഫൗണ്ടേഷൻ പൊക്കി "സിംഗിൾ ഫ്ലോർ ആയതിനാൽ ആണ് ഇങ്ങനെ ചെയ്തത്".... 3 ബെഡ്‌റൂം 2 ടോയ്‌ലറ്റ് , ലിവിങ് റൂം, ഡൈനിങ് ഏരിയ, കിച്ചൻ , വർക്ക്ഏരിയ, എന്നീ സ്പേസ് ഉൾപ്പെടെ 1000sq ൽ ആണ്

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store