Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
sijin pm
Civil Engineer | Pathanamthitta, Kerala
ഒരു 20 ലോഡ് പച്ചമണ്ണ് ആവശ്യമുണ്ട് കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് 92074 98863
3
0
More like this
എന്റെ 27 സെന്റ് സ്ഥലവും പഴയവീടും എടുത്തിട്ട് നല്ല ഒരു 20 സെന്റ് സ്ഥലത്തു 20 To 25 Rangil വീടും കിണർ പണിതു തരുന്ന ആളുകൾ ഉണ്ടെകിൽ contact ചെയ്യുക. kanjirappally, pala, erattupetta.... nearby area 8943027493 Whatsap: https://wa.me/918943027493
4 wheeler, 6 wheeler ന് ഒരു ലോഡ് കരിങ്കൽ എത്ര രൂപ ആകും
മണ്ണ് ലോഡ് കിട്ടാൻ
എനിക്കൊരു വീട് വെക്കണം.5 സെന്റ് സ്ഥലത്ത്. 20 ലക്ഷമൊക്കെ വരുന്ന ഒരു പ്ലാൻ കാണിച്ചു തരാമോ. 🙏🏻
24 മീറ്റർ ബൗണ്ടറി കെട്ടാൻ ഉറപ്പുള്ള മണ്ണിൽ എത്ര ലോഡ് പാറ വേണ്ടിവരും?
20 cent ഭൂമിയിൽ 2 അടി പൊക്കത്തിൽ മണ്ണിടാൻ എത്ര ലോഡ് മണ്ണ് വേണ്ടി വരും? ഒരു ലോഡിന് ഏകദേശം എത്ര രൂപ ആകും ?.
ഒരു ബാങ്കിൻറെ ഇൻറീരിയർ ഡിസൈൻ ചെയ്യാനും എസിപി വർക്ക് ചെയ്യുന്നവരെയും ആവശ്യമുണ്ട്
കോട്ടയം കാഞ്ഞിരപ്പള്ളി ഭാഗത്ത് വീടിന്റെ പെർമിറ്റ് എടുത്തുകൊടുക്കുന്ന ആരെങ്കിലും ഉണ്ടോ
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി യിൽ ഇന്റീരിയർ ഓഫീസിലേക്ക് കോട്ടയം ജില്ലയിൽ ഉള്ള സ്റ്റാഫിനെ ആവശ്യം ഉണ്ട് autocad, 3dmax അറിയാവുന്ന വർക്ക് മുൻഗണന........... 7-0-2-5-3-2-3-3-0-0
1000 sq ft building foundation നിർമിക്കുന്നതിന് എത്ര ലോഡ് കരിങ്കൽ വേണം ?
പത്തനംത്തിട്ട ഭാഗത്തേക്ക് കരിങ്കല്ല് പണിക്കു ആളെ ആവശ്യമുണ്ട് ഏരിയ 900sq ft ചെയ്യാൻ എത്ര രൂപ ആകും
പെയിന്റിങ് വർക്കിന് ആളെ ആവശ്യം ഉണ്ട് ഒന്നര തച്ചു പണി കാഞ്ഞിരപ്പള്ളി
Ace ല് എത്ര ലോഡ് msand കൊള്ളും സുഹൃത്ത്ക്കളേ
1000 Sq feet തറ കെട്ടൻ എത്ര ലോഡ് കല്ല് വേണം
പാർട്ടീഷൻ വാളിൽ ലോഡ് ഒത്തിരി വരാത്തത് കൊണ്ട് അത് സെക്കന്റ് ക്ലാസ്സ് ബ്രിക്ക് വച്ച് ചെയുന്നത് കൊണ്ട് നല്ലത് ആണോ?
വീട് വെക്കാൻ പറ്റിയ ഒരു 10 സെന്റ് സ്ഥലം കൊടുക്കാൻ ഉണ്ട് (കോട്ടയം -കാഞ്ഞിരപ്പള്ളി) ആർക്കെങ്കിലും താല്പര്യം ഉണ്ടെങ്കിൽ ഒന്നു പറയുമോ ?
ഡെയ്ലി വേജസിന് ഒരു മരപ്പണിക്കാരനെ ആവശ്യമുണ്ട് സ്ഥലം തൊടുപുഴ
വീട് കെട്ടാൻ ഏതാണ് നല്ലത്. സിമന്റ് കട്ട, ചെങ്കല്ല്???? രണ്ടിലും കൂടുതൽ ലോഡ് തങ്ങുന്നത് ഏതാണ്?
തറ നിറക്കാൻ മണ്ണ് ലഭ്യം ആണോ? ആലപ്പുഴ തുറവൂർ ഭാഗം ആണ്.rate /ലോഡ്?
വീടിൻറെ ടെറസിലേക്ക് കയറുവാൻ ഫാബ്രിക്കേറ്റഡ് സ്റ്റെയർ കൊടുക്കണം എന്നുണ്ട് സ്റ്റെയറിൻറെ ലോഡ് ഭിത്തിയും പ്ലെയിൻ വാർക്കയും കൂടി താങ്ങുമോ പറയാമോ?
Kolo
Kerala
Civil Engineer
sijin pm
1629239650
Join the Community to
start finding Ideas &
Professionals