hamburger
Dreamstone Builders

Dreamstone Builders

Civil Engineer | Ernakulam, Kerala

ത്യാഗസ്മരണകൾ ഉണർത്തി, വീണ്ടും ഒരു ബലി പെരുന്നാൾ ദിനം കൂടി വന്നണഞ്ഞിരിക്കുകയാണ്. ഏവർക്കും സ്നേഹത്തിന്റെയും, സഹനത്തിന്റെയും, സന്തോഷത്തിന്റെയും, സഹോദര്യത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ നേരുന്നു. ❤️🌙
likes
0
comments
0

More like this

Dreamstone
Dreamstone Builders
Civil Engineer
കണിക്കൊന്നകൾ പൂത്തു നിൽക്കുന്ന🥀മേട മാസപുലരിയിലെ, കേരളം കണി കണ്ടുണർന്ന, ലോകമെമ്പാടുമുള്ള മലയാളികളുടെ വിശേഷ ദിവസമായ വിഷുവിന്റെ പൊൻകിരണങ്ങൾ പ്രഭ ചൊരിയുന്ന പൊൻപ്രഭാതത്തിൽ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ നെല്ലിമോളത്ത്,𝗠𝗿. 𝗦𝘂𝗷𝗲𝘀𝗵 സാറിന്റെയും കുടുംബത്തിന്റെയും വീടെന്ന സ്വപ്നത്തിന്റെ🏡 തറകല്ലിട്ടു കൊണ്ട്, നിങ്ങളെ സാക്ഷിയാക്കികൊണ്ട് ഞങ്ങൾ തുടങ്ങുന്നു.❤️🏡 അവരുടെ പ്രതീക്ഷകളുടെ,സ്വപ്നങ്ങളുടെ യാത്ര മികവുറ്റതാക്കാൻ കൂടെ ഞങ്ങളും🏡💯. കൂടെ ഏതൊരു വർക്കിൻറെയും തുടക്കവും ഒടുക്കവും കാണുന്ന നിങ്ങളും,ഒപ്പം ദൈവവും കൂടെ ഉണ്ടെന്ന വിശ്വാസത്തോടും കൂടി, അഭിമാനത്തോടെ പുതിയ പ്രാതീക്ഷകളുമായി ഞങ്ങൾ തുടങ്ങട്ടെ. ❤️🙏🥰 ഇരുനിലകളിയായി 𝟰 ബെഡ്‌റൂംസ്, 𝟰 അറ്റാച്ഡ് ബാത്രൂംസ്,സിറ്റ്ഔട്ട്‌, ലിവിങ്, ഫാമിലി ലിവിങ്,ഡെയിനിങ്, കിച്ചൻ, വർക്ക്‌ഏരിയ ഉൾപ്പടെ 𝟭𝟴𝟲𝟮 സ്‌ക്വയർ ഫീറ്റിലാണ്, ഈ വീടിന്റെ ഡിസൈൻ പൂർത്തീകരിച്ചിരിക്കുന്നത്💯🏡 കുടുംബത്തിന്റെ നിർദ്ദേശ പ്രകാരം 𝗖𝗼𝗻𝘁𝗲𝗺𝗽𝗲𝗿𝗼𝗿𝘆 𝗱𝗲𝘀𝗶𝗴𝗵 ആണ് നൽകിയിരിക്കുന്നത്. ഏവർക്കും ഒരിക്കൽ കൂടി ഐശ്വര്യത്തിന്റെ വിഷു ആശംസകൾ നേരുന്നു. 💯 𝗛𝗮𝗽𝗽𝘆 𝘃𝗶𝘀𝗵𝘂
₹1,950 per sqftLabour + Material
Dreamstone
Dreamstone Builders
Civil Engineer
ഗ്രഹപ്രവേശന ചടങ്ങ്, 𝗛𝗼𝘂𝘀𝗲 𝘄𝗮𝗿𝗺𝗶𝗻𝗴 𝗱𝗮𝘆🏡❤️ ആർത്തലച്ച് പെഴ്തിരുന്ന മഴ അരങ്ങൊഴിഞ്ഞു നിൽക്കുന്ന വേളയിൽ,സൂര്യ കിരണങ്ങൾ മണ്ണിൽ പതിഞ്ഞ ഈ ഇടവേളയിൽ ഇന്ന് സന്തോഷിക്കുന്നവരുടെ കൂട്ടത്തിൽ ഇതാ, 𝗠𝗿. 𝗦𝘂𝗷𝗶𝘁𝗵 𝗞𝘂𝗺𝗮𝗿 സാറും കുടുംബവും കൂടി ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല!!കാരണം ഇന്നീ സുദിനത്തിന് വേണ്ടി അവർ പ്രതീക്ഷിച്ചിരിക്കാം, ആഗ്രഹിച്ചിരിക്കാം,സ്വപ്നം കണ്ടിരിക്കാം. നന്ദി നിങ്ങൾ കണ്ട സ്വപ്നത്തെ യാതാർഥ്യമാക്കുവാൻ 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 നെ കൂടെ കൂട്ടിയതിന് 🙏🌹❤️🏡. ഞങ്ങളുടെ സ്നേഹത്തിൽ പൊതിഞ്ഞ ചെറിയ ഒരു സമ്മാനം നൽകി കൊണ്ട്, 𝗠𝗿. 𝗦𝘂𝗷𝗶𝘁𝗵 𝗞𝘂𝗺𝗮𝗿 സാറിനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു. ഈ വീടിന്റെ വിശേഷങ്ങൾ പുതുമയോടെ നിങ്ങളിലേക്ക് വൈകാതെ എത്തിക്കാം എന്ന പ്രതീക്ഷയോടെ ഞങ്ങൾ നിർത്തട്ടെ. #completed_house_construction #completed_house_project #compltedproject #housewarmingday
₹1,950 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store