വ്രതശുദ്ധിയുടെ നാളുകൾ കഴിഞ്ഞ്, ആകാശ നക്ഷത്രങ്ങളെ സാക്ഷിയാക്കി പെരുന്നാൾ നിലാവണഞ്ഞു.ഇനി മണ്ണിൽ മനുഷ്യർ, സഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും, സർവോപരി ഐക്യത്തിന്റെയും, പെരുന്നാൾ മധുരം നുകരുകയായി.ഏവർക്കും 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀🏡 ന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.
#eidmubarak❤