Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Dreamstone Builders
Civil Engineer | Ernakulam, Kerala
₹1,950
Labour + Material
editing completed💯🏡 #completed_house_construction
2
0
More like this
Complete 💯
𝗨𝗽𝗰𝗼𝗺𝗶𝗻𝗴 𝗳𝗶𝗻𝗶𝘀𝗵𝗶𝗻𝗴 𝗽𝗿𝗼𝗷𝗲𝗰𝘁💯🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗪𝗲𝗹𝗸𝘂𝗺𝗮𝗿 𝗦𝗾𝗳𝘁 : 𝟭𝟯𝟯𝟲(3BHK) 𝗣𝗹𝗮𝗰𝗲 : 𝗣𝘂𝘁𝗵𝗲𝗻𝗰𝗿𝘂𝘇, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #NEARCOMPLETION #KeralaStyleHouse #colonialstyleofarchitectural
₹1,900
Labour + Material
3.5 സെൻ്റിൽ കുറഞ്ഞ ചിലവിൽ കിടിലൻ ആമ്പിയൻസിൽ ഒരു സ്വപ്ന സുന്ദര ഭവനം💯🏡 ▶️𝗣𝗹𝗮𝗰𝗲 : 𝗽𝘂𝗸𝗮𝘁𝘁𝘂𝗽𝗮𝗱𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺,𝗞𝗲𝗿𝗮𝗹𝗮 ▶️𝗧𝗼𝘁𝗮𝗹 𝘀𝗾𝗳𝘁 :𝟭𝟮𝟳𝟱 ▶️𝟯 𝗯𝗲𝗱𝗿𝗼𝗼𝗺 𝘄𝗶𝘁𝗵 𝗯𝗮𝘁𝗵 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 𝗲𝗮𝗰𝗵 ▶️𝗦𝗶𝘁𝗼𝘂𝘁 ▶️𝗗𝗿𝗮𝘄𝗶𝗻𝗴 𝗿𝗼𝗼𝗺 ▶️𝗗𝗶𝗻𝗶𝗻𝗴 𝘀𝗽𝗮𝗰𝗲 ▶️𝗢𝗽𝗲𝗻 𝗸𝗶𝘁𝗰𝗵𝗲𝗻 ▶️𝗢𝗽𝗲𝗻 𝘀𝘁𝗮𝗶𝗿 ▶️𝗕𝗮𝗹𝗰𝗼𝗻𝘆 𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁 𝘄𝗶𝘁𝗵𝗼𝘂𝘁 𝗶𝗻𝘁𝗲𝗿𝗶𝗼𝗿𝘀:₹𝟮𝟮,𝟵𝟱,𝟬𝟬𝟬 ഈ സ്വപ്നം സാധിച്ചത് അവർ Dreamstone Builder's നോടൊപ്പം, ചേർന്ന് നിന്നപ്പോൾ.💯🏠 സ്ക്വയർ ഫീറ്റ് 1800 രൂപ നിരക്ക് മുതൽ hidden charges ഒന്നുമില്ലാതെ ബ്രാൻഡഡ് മെറ്റീരിയലുകൾ മാത്രം ഉപയോഗിച്ച്( 𝗩𝗶𝘇𝗮𝗴,𝗧𝗮𝘁𝗮,𝗝𝘀𝘄 𝘀𝘁𝗲𝗲𝗹𝘀,𝘂𝗹𝘁𝗿𝗮𝘁𝗲𝗰𝗵 𝗰𝗲𝗺𝗲𝗻𝘁 𝗲𝘁𝗰..)തരുന്ന പൈസക്ക് മുകളിൽ നിൽക്കുന്ന ക്വാളിറ്റി!! ഞങൾ ഉറപ്പ് നൽകുന്നു🏡💯.ഇത് വെറുതെ തരുന്ന ഉറപ്പല്ല!! ഞങ്ങൾ പണി കഴിപ്പിച്ച വീട്ടുടമസ്ഥർ നിങ്ങൾക്ക് നൽകും ഈ ഉറപ്പ്!!💯🏠കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കൂ!! #completed_house_construction #completed🎊
₹1,800 per sqft
Labour + Material
Budget Home desigh🏡 #KeralaStyleHouse #keralastyle #keralatraditionalmural #keraladesigns #completed_house_construction #completed🎊😍
₹2,600,000
Labour + Material
▶️എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ പുതിയകാവ് Mr.Rajesh A R ന് വേണ്ടി നിർമ്മിക്കുന്ന1410 സ്ക്വയർ ഫീറ്റ് വീടിൻ്റെ രണ്ടാം നിലയുടെ ,ലിൻ്റൽ വാർപ്പ് നടക്കുന്ന ദൃശ്യങ്ങൾ💯.🏡 ▶️𝙁𝙞𝙧𝙨𝙩 𝙛𝙡𝙤𝙤𝙧 𝙡𝙞𝙣𝙩𝙚𝙡 𝙘𝙤𝙣𝙘𝙧𝙚𝙩𝙚 𝙩𝙤𝙙𝙖𝙮 🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗔 𝗥 𝗥𝗮𝗷𝗲𝘀𝗵 𝗦𝗾𝗳𝘁 : 𝟭𝟰𝟭𝟬 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟱𝟬 𝗣𝗹𝗮𝗰𝗲 : 𝗣𝗮𝘃𝘂𝗸𝘂𝗹𝗮𝗻𝗴𝗮𝗿𝗮,𝗽𝘂𝘁𝗵𝗶𝘆𝗮𝗸𝗮𝘃𝘂, 𝗧𝗵𝗿𝗶𝗽𝘂𝗻𝗶𝘁𝗵𝘂𝗿𝗮 #workonprogress
₹1,900
Labour + Material
ഒരുമിച്ച് സൃഷ്ടിക്കാം നമുക്ക്, മണ്ണിലെ സ്വർഗ്ഗം🥰 എന്താ കൂടെ കൂടുകയല്ലേ?.!!🏡💯 #completed project 🏡 #maradu, kochi 🌆 #details coming soon➡️ #completed_house_construction #completed🎊😍 #completed_house_construction #keralastyle #homeandinterior
₹1,950 per sqft
Labour + Material
അതിരുകളില്ലാതെ സ്വപ്നങ്ങൾ കാണാൻ!! സന്തോഷത്തിന്റെ നിമിഷങ്ങൾ സൃഷ്ടിക്കാൻ, ഞങ്ങൾ കൂടെയുണ്ടാകും, Dreamstone Builders ന്റെ ഏടുകളിൽ പുതിയൊരു നായികകല്ല് കൂടി പിറന്നിരുക്കുന്നു. 🏡❤️ ▶️എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ പുതിയകാവിൽ Mr.Rajesh A R ന് വേണ്ടി നിർമ്മിക്കുന്ന1410 സ്ക്വയർ ഫീറ്റ് വീടിന്റെ വീട് താമസ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ.💯.🏡 ▶️𝙃𝙤𝙪𝙨𝙚 𝙬𝙖𝙧𝙢𝙞𝙣𝙜 𝙙𝙖𝙮🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗔 𝗥 𝗥𝗮𝗷𝗲𝘀𝗵 𝗦𝗾𝗳𝘁 : 𝟭𝟰𝟭𝟬 𝗣𝗮𝘃𝘂𝗸𝘂𝗹𝗮𝗻𝗴𝗮𝗿𝗮,𝗽𝘂𝘁𝗵𝗶𝘆𝗮𝗸𝗮𝘃𝘂, 𝗧𝗵𝗿𝗶𝗽𝘂𝗻𝗶𝘁𝗵𝘂𝗿𝗮 𝑴𝒐𝒓𝒆 𝒅𝒆𝒕𝒂𝒊𝒍𝒔 𝒘𝒊𝒍𝒍 𝒄𝒐𝒎𝒊𝒏𝒈 𝒔𝒐𝒐𝒏🏡 #completed_house_construction #housewarminggifts #housewarmingparty
₹1,900
Labour + Material
House warming day🏡❤️ #completed🎊😍 #completed_house_construction
₹1,900
Labour + Material
ഈ സ്വപന കല്ലിൽ നിന്നും തുടങ്ങി 🪨 ഇന്നിതാ സ്വപ്ന ഭവനത്തിലേക്കുള്ള പ്രവേശനം.🏡 𝗙𝗿𝗼𝗺 𝘁𝗵𝗶𝘀 "𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲" 𝘁𝗼 𝗗𝗿𝗲𝗮𝗺 𝗛𝗼𝗺𝗲. 🏡💯 ഇതിലും മികച്ചൊരു വർണ്ണന അല്ലെങ്കിൽ ഇതിലും മികച്ചൊരു ഉറപ്പ് ,𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 ന് നിങ്ങളോട് തരാൻ ഇല്ല.🥰 ഈ വീടിന്റെ എല്ലാ ഡീറ്റെയിൽസ് ഉൾപ്പടെ നിങ്ങളിലേക്ക് എത്തിക്കാം കാത്തിരിക്കുക, അല്ലെങ്കിലും ഒരു വീടിന്റെ തുടക്കത്തിലും അവസാനത്തിലും നിങ്ങൾ തന്നെയല്ലേ സാക്ഷികൾ. 💯🔥 നിങ്ങൾ അല്ലേ 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 ന്റെ ഊർജ്ജം. ❤️🏡💯 𝗖𝗹𝗶𝗲𝗻𝘁 : 𝗠𝘂𝗿𝗮𝗹𝗲𝗲𝗱𝗵𝗮𝗿𝗮𝗻 𝗻𝗮𝗶𝗿 𝗦𝗾𝗳𝘁 : 𝟭𝟴𝟭𝟳 (𝟯𝗕𝗛𝗞) 𝗣𝗹𝗮𝗰𝗲 : 𝗺𝗮𝗻𝗻𝗮𝗻, 𝗡𝗼𝗿𝘁𝗵 𝗽𝗮𝗿𝗮𝘃𝗼𝗼𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 𝘋𝘦𝘵𝘢𝘪𝘭𝘴 𝘸𝘪𝘭𝘭 𝘤𝘰𝘮𝘪𝘯𝘨 𝘴𝘰𝘰𝘯 wait & see🏡❤️ #KeralaStyleHouse #keralastyle #homestyle #keralahomedesignz #keralahomeinterior #homesweethome #keralaarchitectures #housewarming #completed_house_construction #completed🎊😍
₹1,950 per sqft
Labour + Material
Completed Project🏡🏡🏡 Job No : 169🏡 Client Name : Mrs. Lamiya Harris Area : 1300 Sqft. #3BHK home Location : Vennala , Ekm #HomeDecor #ContemporaryHouse #Ernakulam #completed_house_construction #ElevationHome #budget_home_budget_friendly_packages
₹1,800 per sqft
Labour + Material
Completed 💯 📍Pathanamthitta District 5BHK #5BHK #newhouse #house #keralastyle
₹2,500 per sqft
Labour + Material
𝗨𝗽𝗰𝗼𝗺𝗶𝗻𝗴 𝗳𝗶𝗻𝗶𝘀𝗵𝗶𝗻𝗴 𝗽𝗿𝗼𝗷𝗲𝗰𝘁💯🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗪𝗲𝗹𝗸𝘂𝗺𝗮𝗿 𝗦𝗾𝗳𝘁 : 𝟭𝟯𝟯𝟲(3BHK) 𝗣𝗹𝗮𝗰𝗲 : 𝗣𝘂𝘁𝗵𝗲𝗻𝗰𝗿𝘂𝘇, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮m #KeralaStyleHouse #keralastyle #ElevationHome #KeralaStyleHouse #upcomingfinishingproject
₹1,900
Labour + Material
സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ, ആ സ്വപ്നങ്ങളുടെ ഭാഗവാക്കാകുവാൻ കഴിഴുന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.💯🏠 പുതിയ വർഷത്തിലെ ആദ്യത്തെ സന്തോഷം. ▶️എറണാകുളം ജില്ലയിൽ അത്താണി കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിന് സമീപം Mr.K V Kuriakose ന് വേണ്ടി നിർമ്മാണം പൂർത്തീകരിച്ച 2377 സ്ക്വയർ ഫീറ്റ് വീടിൻ്റെ ഗ്രഹപ്രവേഷണ ചടങ്ങിൽ നിന്നും.💯🏠 ⏭️𝗛𝗼𝘂𝘀𝗲 𝘄𝗮𝗿𝗺𝗶𝗻𝗴 𝗱𝗮𝘆 𝗛𝗮𝗽𝗽𝗶𝗻𝗲𝘀𝘀 🥰 🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗞 𝗩 𝗞𝘂𝗿𝗶𝗮𝗸𝗼𝘀𝗲 𝘀𝗾𝗳𝘁 : 𝟮𝟯𝟳𝟳(𝟰𝗕𝗛𝗞 𝘄𝗶𝘁𝗵 𝗯𝗮𝘁𝗵 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 🏡) 𝗣𝗹𝗮𝗰𝗲 : 𝗔𝘁𝗵𝗮𝗻𝗶,𝗻𝗲𝗮𝗿 𝗰𝗼𝗰𝗵𝗶𝗻 𝗶𝗻𝘁𝗲𝗿𝗻𝗮𝘁𝗶𝗼𝗻𝗮𝗹 𝗮𝗶𝗿𝗽𝗼𝗿𝘁, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #completed_house_construction #Completed #projects #completed🎊😍
₹1,900
Labour + Material
▶️എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ പുതിയകാവ് Mr.Rajesh A R ന് വേണ്ടി നിർമ്മിക്കുന്ന1410 സ്ക്വയർ ഫീറ്റ് വീടിന്റെ ടൈൽ വർക്കുകൾ പുരോഗമിക്കുന്ന ദൃശ്യങ്ങൾ.💯.🏡 ▶️𝙏𝙞𝙡𝙚 𝙬𝙤𝙧𝙠𝙨 𝙤𝙣 𝙥𝙧𝙤𝙜𝙧𝙚𝙨𝙨🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗔 𝗥 𝗥𝗮𝗷𝗲𝘀𝗵 𝗦𝗾𝗳𝘁 : 𝟭𝟰𝟭𝟬 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟱𝟬 𝗣𝗹𝗮𝗰𝗲 : 𝗣𝗮𝘃𝘂𝗸𝘂𝗹𝗮𝗻𝗴𝗮𝗿𝗮,𝗽𝘂𝘁𝗵𝗶𝘆𝗮𝗸𝗮𝘃𝘂, 𝗧𝗵𝗿𝗶𝗽𝘂𝗻𝗶𝘁𝗵𝘂𝗿𝗮 #workprogress
₹1,900
Labour + Material
2024 എന്ന വർഷം അവസാന മാസത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന വേളയിൽ, ഇതാ എറണാകുളം ജില്ലയിലെ, വടക്കൻ പറവൂരിൽ, Mr. Sudheesh kumar ന് വേണ്ടി പൂർത്തീകരിച്ച 1403 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂമോടു കൂടിയ ആദ്യത്തെ വീട്, 🏡💯 കൂടുതൽ വിവരങ്ങൾ വയിഴേ അറിയിക്കാം, കാത്തിരിക്കണേ. 🥰💯 𝐂𝐨𝐦𝐩𝐥𝐞𝐭𝐞𝐝 𝐩𝐫𝐨𝐣𝐞𝐜𝐭🏡❤️ 𝐂𝐥𝐢𝐞𝐧𝐭 : 𝐌𝐫. 𝐒𝐮𝐝𝐡𝐞𝐞𝐬𝐡 𝐤𝐮𝐦𝐚𝐫 𝐒𝐪𝐟𝐭 : 𝟏𝟒𝟎𝟎 𝐏𝐥𝐚𝐜𝐞 : 𝐦𝐚𝐧𝐧𝐚𝐦, 𝐧𝐨𝐫𝐭𝐡 𝐩𝐚𝐫𝐚𝐯𝐨𝐨𝐫 𝐃𝐞𝐭𝐚𝐢𝐥𝐬 𝐜𝐨𝐦𝐢𝐧𝐠 𝐬𝐨𝐨𝐧🥰💯 #completed_house_construction #Completedproject #completeproject #ContemporaryHouse #newcompletion #Northparavur
₹1,850 per sqft
Labour + Material
#InteriorDesigner #Prayerunit #ceilingdesigns We build your dreams into reality 💯🏡💫
"𝐃𝐫𝐞𝐚𝐦 𝐜𝐨𝐦𝐞 𝐭𝐫𝐮𝐞❤️" അതിന്റെ ഭാഗവാക്കാകുവാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു., അദ്ദേഹം ഞങ്ങളുമായി സഹകരിച്ചപ്പോൾ കിട്ടിയ എക്സ്പീരിയൻസ് എന്തായിരുന്നു എന്ന് അദ്ദേഹം പറയുന്നത് നിങ്ങൾ തന്നെ കേട്ടു നൊക്കൂ , എന്നിട്ട് നിങ്ങൾ വേണം 𝐃𝐫𝐞𝐚𝐦𝐬𝐭𝐨𝐧𝐞 𝐁𝐮𝐢𝐥𝐝𝐞𝐫𝐬 നെ വിലയിരുത്തുവാൻ.❤️🏡💯 #completed_house_construction #completed_house_project #completed🎊😍 #project_completed #completed_house_construction #KeralaStyleHouse #keralaarchitectures #keralahomedesignz
₹2,000
Labour + Material
completed💯 budget friendly designs dm for more info............. #InteriorDesigner #LivingroomDesigns #GypsumCeiling #CelingLights #interiordesigers #keralahomeinterior #keralainteriordesign #LEDCeiling #keralainterior #lightingdesign #lights #koloapp#livingroom #ar_michale_varghese #keralahomeinteriorexterior r #keralastyle #LivingRoomSofa #tablelights #LivingRoomCarpets #LivingRoomDecoration
𝗨𝗽𝗰𝗼𝗺𝗶𝗻𝗴 𝗳𝗶𝗻𝗶𝘀𝗵𝗶𝗻𝗴 𝗽𝗿𝗼𝗷𝗲𝗰𝘁 🥰🏡💯 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝗻𝗮𝘀 𝗣 𝗞 𝗦𝗾𝗳𝘁 : 𝟭𝟳𝟱𝟴 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗖𝗼𝗺𝗯𝗮𝗿𝗮,𝗔𝗹𝘂𝘃𝗮 ,𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #colonialarchitecture #ElevationHome #KeralaStyleHouse #completed_house_construction #complete_soon #colonial_design
₹1,900
Labour + Material
#completed🎊😍 #completed_house_construction #Completedproject #completedprojects For more informations about this project please contact Dreamstone Builders 🏡 9061316090,9048111211
₹1,900
Labour + Material
Kolo
Kerala
Civil Engineer
Dreamstone Builders
1629866868
Join the Community to
start finding Ideas &
Professionals