hamburger
Dreamstone Builders

Dreamstone Builders

Civil Engineer | Ernakulam, Kerala

₹2,000Labour + Material
"𝐃𝐫𝐞𝐚𝐦 𝐜𝐨𝐦𝐞 𝐭𝐫𝐮𝐞❤️" അതിന്റെ ഭാഗവാക്കാകുവാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു., അദ്ദേഹം ഞങ്ങളുമായി സഹകരിച്ചപ്പോൾ കിട്ടിയ എക്സ്പീരിയൻസ് എന്തായിരുന്നു എന്ന് അദ്ദേഹം പറയുന്നത് നിങ്ങൾ തന്നെ കേട്ടു നൊക്കൂ , എന്നിട്ട് നിങ്ങൾ വേണം 𝐃𝐫𝐞𝐚𝐦𝐬𝐭𝐨𝐧𝐞 𝐁𝐮𝐢𝐥𝐝𝐞𝐫𝐬 നെ വിലയിരുത്തുവാൻ.❤️🏡💯 #completed_house_construction #completed_house_project #completed🎊😍 #project_completed #completed_house_construction #KeralaStyleHouse #keralaarchitectures #keralahomedesignz
likes
0
comments
0

More like this

ഈ കൈകളിലേക്ക് ഒക്കെ ദാ, ഇതുപോലെ അവരുടെ സ്വപന സൗദത്തിന്റെ🏡  🔑, താക്കോൽ സന്തോഷത്തോടെ വച്ചു  കൊടുക്കുമ്പോൾ അവരുടെ മനസ്സിൽ വിരിയുന്ന ഒരു പുഞ്ചിരിയുണ്ട്,❤️അവർ ആഗ്രഹിച്ച രീതിയിൽ തന്നെ മനോഹരമായി വീട് പൂർത്തീകരിക്കാൻ  𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 നു കഴിഞ്ഞ ചാരിതാർഥ്യത്തിൽ, അഭിമാനത്തോടെ നിങ്ങളുടെ മുൻപിൽ ഇതാ സമർപ്പിക്കുന്നു. ❤️🏡

      എറണാകുളം ജില്ലയിലെ ആലുവ കോമ്പാറയിലെ 𝗠𝗿. 𝗔𝗻𝗮𝘀 𝗣 𝗞 ക്ക് വേണ്ടി 𝟭𝟳𝟱𝟴 സ്‌ക്വയർ ഫീറ്റിൽ ഇരു നിലകളിലായി  𝟯 𝗯𝗲𝗱𝗿𝗼𝗼𝗺 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 𝗯𝗮𝘁𝗵𝗿𝗼𝗼𝗺 മുകൾ ഉൾപ്പടെ 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀  ഡിസൈൻ ചെയ്ത് പൂർത്തീകരിച്ച വീട്.❤️🏡

ആകെ ചിലവായിരിക്കുന്ന തുക : ₹  𝟯𝟵𝟳𝟱𝟬𝟬𝟬

 #completed_house_construction #completed🎊😍 #keyhandover🗝️
ഈ കൈകളിലേക്ക് ഒക്കെ ദാ, ഇതുപോലെ അവരുടെ സ്വപന സൗദത്തിന്റെ🏡 🔑, താക്കോൽ സന്തോഷത്തോടെ വച്ചു കൊടുക്കുമ്പോൾ അവരുടെ മനസ്സിൽ വിരിയുന്ന ഒരു പുഞ്ചിരിയുണ്ട്,❤️അവർ ആഗ്രഹിച്ച രീതിയിൽ തന്നെ മനോഹരമായി വീട് പൂർത്തീകരിക്കാൻ 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 നു കഴിഞ്ഞ ചാരിതാർഥ്യത്തിൽ, അഭിമാനത്തോടെ നിങ്ങളുടെ മുൻപിൽ ഇതാ സമർപ്പിക്കുന്നു. ❤️🏡 എറണാകുളം ജില്ലയിലെ ആലുവ കോമ്പാറയിലെ 𝗠𝗿. 𝗔𝗻𝗮𝘀 𝗣 𝗞 ക്ക് വേണ്ടി 𝟭𝟳𝟱𝟴 സ്‌ക്വയർ ഫീറ്റിൽ ഇരു നിലകളിലായി 𝟯 𝗯𝗲𝗱𝗿𝗼𝗼𝗺 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 𝗯𝗮𝘁𝗵𝗿𝗼𝗼𝗺 മുകൾ ഉൾപ്പടെ 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 ഡിസൈൻ ചെയ്ത് പൂർത്തീകരിച്ച വീട്.❤️🏡 ആകെ ചിലവായിരിക്കുന്ന തുക : ₹ 𝟯𝟵𝟳𝟱𝟬𝟬𝟬 #completed_house_construction #completed🎊😍 #keyhandover🗝️
₹1,950Labour + Material
𝐂𝐨𝐦𝐩𝐥𝐞𝐭𝐞𝐝 𝐩𝐫𝐨𝐣𝐞𝐜𝐭 🏡😍

𝗖𝗹𝗶𝗲𝗻𝘁 : 𝗔𝗿𝘂𝗻 𝗚 
𝗣𝗹𝗮𝗰𝗲 : 𝗠𝘂𝗱𝗮𝗸𝘂𝘇𝗵𝗮,𝗸𝘂𝗿𝘂𝗽𝗽𝘂𝗺𝗽𝗮𝗱𝘆, 𝗽𝗲𝗿𝘂𝗺𝗯𝗮𝘃𝗼𝗼𝗿. 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 𝗗𝗦𝗧.
𝗦𝗾𝗳𝘁   : 𝟭𝟯𝟰𝟬

▶️𝟮 𝗕𝗛𝗞, 𝘄𝗶𝘁𝗵 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 𝗯𝗮𝘁𝗵𝗿𝗼𝗼𝗺𝘀
𝗦𝗶𝘁𝗼𝘂𝘁,𝘃𝗶𝘀𝗶𝘁𝗶𝗻𝗴, 𝗱𝗶𝗻𝗶𝗻𝗴 ,𝗼𝗽𝗲𝗻 𝗸𝗶𝘁𝗰𝗵𝗲𝗻 & 𝘀𝗲𝗰𝗼𝗻𝗱 𝗸𝗶𝘁𝗰𝗵𝗲𝗻
▶️1340 സ്ക്വയർ ഫീറ്റിൽ 2 ബെഡ്റൂം, അറ്റാച്ച്ഡ്, സിറ്റൗട് , വിസിറ്റിംഗ്,ഡൈനിങ്,ഓപ്പൺ കിച്ചൺ,സെക്കൻ്റ് കിച്ചെൻ എന്നിവ ഉൾപ്പെടുന്നു.
𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁 𝘄𝗶𝘁𝗵𝗼𝘂𝘁 𝗲𝘅𝘁𝗿𝗮 𝘄𝗼𝗿𝗸𝘀🏡📝: ₹𝟮𝟱,𝟯𝟴,𝟰𝟬𝟬 

𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁 🏡📝 𝘄𝗶𝘁𝗵 𝗮𝗱𝗱𝗶𝗻𝗴 𝗲𝘅𝘁𝗿𝗮 𝘄𝗼𝗿𝗸𝘀: 𝟯𝟬,𝟵𝟬,𝟬𝟬𝟬

 #complete #completed_house_construction #Completedproject #project_completed #completed🎊😍 #completed_house_interior #Completed #completedconstruction #ContemporaryHouse
𝐂𝐨𝐦𝐩𝐥𝐞𝐭𝐞𝐝 𝐩𝐫𝐨𝐣𝐞𝐜𝐭 🏡😍 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝗿𝘂𝗻 𝗚 𝗣𝗹𝗮𝗰𝗲 : 𝗠𝘂𝗱𝗮𝗸𝘂𝘇𝗵𝗮,𝗸𝘂𝗿𝘂𝗽𝗽𝘂𝗺𝗽𝗮𝗱𝘆, 𝗽𝗲𝗿𝘂𝗺𝗯𝗮𝘃𝗼𝗼𝗿. 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 𝗗𝗦𝗧. 𝗦𝗾𝗳𝘁 : 𝟭𝟯𝟰𝟬 ▶️𝟮 𝗕𝗛𝗞, 𝘄𝗶𝘁𝗵 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 𝗯𝗮𝘁𝗵𝗿𝗼𝗼𝗺𝘀 𝗦𝗶𝘁𝗼𝘂𝘁,𝘃𝗶𝘀𝗶𝘁𝗶𝗻𝗴, 𝗱𝗶𝗻𝗶𝗻𝗴 ,𝗼𝗽𝗲𝗻 𝗸𝗶𝘁𝗰𝗵𝗲𝗻 & 𝘀𝗲𝗰𝗼𝗻𝗱 𝗸𝗶𝘁𝗰𝗵𝗲𝗻 ▶️1340 സ്ക്വയർ ഫീറ്റിൽ 2 ബെഡ്റൂം, അറ്റാച്ച്ഡ്, സിറ്റൗട് , വിസിറ്റിംഗ്,ഡൈനിങ്,ഓപ്പൺ കിച്ചൺ,സെക്കൻ്റ് കിച്ചെൻ എന്നിവ ഉൾപ്പെടുന്നു. 𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁 𝘄𝗶𝘁𝗵𝗼𝘂𝘁 𝗲𝘅𝘁𝗿𝗮 𝘄𝗼𝗿𝗸𝘀🏡📝: ₹𝟮𝟱,𝟯𝟴,𝟰𝟬𝟬 𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁 🏡📝 𝘄𝗶𝘁𝗵 𝗮𝗱𝗱𝗶𝗻𝗴 𝗲𝘅𝘁𝗿𝗮 𝘄𝗼𝗿𝗸𝘀: 𝟯𝟬,𝟵𝟬,𝟬𝟬𝟬 #complete #completed_house_construction #Completedproject #project_completed #completed🎊😍 #completed_house_interior #Completed #completedconstruction #ContemporaryHouse
₹1,900Labour + Material
ഈ സ്വപന കല്ലിൽ നിന്നും തുടങ്ങി 🪨 ഇന്നിതാ സ്വപ്ന ഭവനത്തിലേക്കുള്ള പ്രവേശനം.🏡 𝗙𝗿𝗼𝗺 𝘁𝗵𝗶𝘀  "𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲" 𝘁𝗼 𝗗𝗿𝗲𝗮𝗺 𝗛𝗼𝗺𝗲. 🏡💯 ഇതിലും മികച്ചൊരു വർണ്ണന അല്ലെങ്കിൽ ഇതിലും മികച്ചൊരു ഉറപ്പ് ,𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 ന്  നിങ്ങളോട് തരാൻ ഇല്ല.🥰

ഈ വീടിന്റെ എല്ലാ ഡീറ്റെയിൽസ് ഉൾപ്പടെ നിങ്ങളിലേക്ക് എത്തിക്കാം കാത്തിരിക്കുക, അല്ലെങ്കിലും ഒരു വീടിന്റെ തുടക്കത്തിലും അവസാനത്തിലും നിങ്ങൾ തന്നെയല്ലേ  സാക്ഷികൾ. 💯🔥 നിങ്ങൾ അല്ലേ 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 ന്റെ ഊർജ്ജം. ❤️🏡💯

𝗖𝗹𝗶𝗲𝗻𝘁  : 𝗠𝘂𝗿𝗮𝗹𝗲𝗲𝗱𝗵𝗮𝗿𝗮𝗻 𝗻𝗮𝗶𝗿 
𝗦𝗾𝗳𝘁      : 𝟭𝟴𝟭𝟳 (𝟯𝗕𝗛𝗞)
𝗣𝗹𝗮𝗰𝗲    : 𝗺𝗮𝗻𝗻𝗮𝗻, 𝗡𝗼𝗿𝘁𝗵 𝗽𝗮𝗿𝗮𝘃𝗼𝗼𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺

𝘋𝘦𝘵𝘢𝘪𝘭𝘴 𝘸𝘪𝘭𝘭 𝘤𝘰𝘮𝘪𝘯𝘨 𝘴𝘰𝘰𝘯 wait & see🏡❤️

 #KeralaStyleHouse #keralastyle #homestyle #keralahomedesignz #keralahomeinterior #homesweethome #keralaarchitectures #housewarming #completed_house_construction #completed🎊😍play button
ഈ സ്വപന കല്ലിൽ നിന്നും തുടങ്ങി 🪨 ഇന്നിതാ സ്വപ്ന ഭവനത്തിലേക്കുള്ള പ്രവേശനം.🏡 𝗙𝗿𝗼𝗺 𝘁𝗵𝗶𝘀 "𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲" 𝘁𝗼 𝗗𝗿𝗲𝗮𝗺 𝗛𝗼𝗺𝗲. 🏡💯 ഇതിലും മികച്ചൊരു വർണ്ണന അല്ലെങ്കിൽ ഇതിലും മികച്ചൊരു ഉറപ്പ് ,𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 ന് നിങ്ങളോട് തരാൻ ഇല്ല.🥰 ഈ വീടിന്റെ എല്ലാ ഡീറ്റെയിൽസ് ഉൾപ്പടെ നിങ്ങളിലേക്ക് എത്തിക്കാം കാത്തിരിക്കുക, അല്ലെങ്കിലും ഒരു വീടിന്റെ തുടക്കത്തിലും അവസാനത്തിലും നിങ്ങൾ തന്നെയല്ലേ സാക്ഷികൾ. 💯🔥 നിങ്ങൾ അല്ലേ 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 ന്റെ ഊർജ്ജം. ❤️🏡💯 𝗖𝗹𝗶𝗲𝗻𝘁 : 𝗠𝘂𝗿𝗮𝗹𝗲𝗲𝗱𝗵𝗮𝗿𝗮𝗻 𝗻𝗮𝗶𝗿 𝗦𝗾𝗳𝘁 : 𝟭𝟴𝟭𝟳 (𝟯𝗕𝗛𝗞) 𝗣𝗹𝗮𝗰𝗲 : 𝗺𝗮𝗻𝗻𝗮𝗻, 𝗡𝗼𝗿𝘁𝗵 𝗽𝗮𝗿𝗮𝘃𝗼𝗼𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 𝘋𝘦𝘵𝘢𝘪𝘭𝘴 𝘸𝘪𝘭𝘭 𝘤𝘰𝘮𝘪𝘯𝘨 𝘴𝘰𝘰𝘯 wait & see🏡❤️ #KeralaStyleHouse #keralastyle #homestyle #keralahomedesignz #keralahomeinterior #homesweethome #keralaarchitectures #housewarming #completed_house_construction #completed🎊😍
₹1,950 per sqftLabour + Material
സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ അവരുടെ സന്തോഷത്തിൽ ഞങ്ങൾ  അഭിമാനം കൊള്ളുന്നു.🏠💯 താക്കോൽ കൈ മാറികൊണ്ട് എടുത്ത വീടിൻ്റെ ചിത്രങ്ങൾ

𝗖𝗹𝗶𝗲𝗻𝘁      : 𝗔𝗻𝗮𝗻𝗱𝘂 𝗺𝗮𝗻𝗼𝗵𝗮𝗿𝗮𝗻
𝗦𝗾𝗳𝘁          : 𝟮𝟰𝟬𝟬
𝗟𝗼𝗰𝗮𝘁𝗶𝗼𝗻 : 𝗰𝗵𝗲𝗺𝗯𝗮𝗿𝗮𝗰𝗸𝘆, 𝗣𝗲𝗿𝘂𝗺𝗯𝗮𝘃𝗼𝗼𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 🏡
⏭️ 𝗗𝗼𝘂𝗯𝗹𝗲 𝘀𝘁𝗼𝗿𝗲𝘆 𝘄𝗶𝘁𝗵 𝟰 𝗯𝗲𝗱𝗿𝗼𝗼𝗺𝘀 𝘄𝗶𝘁𝗵 𝗯𝗮𝘁𝗵 🚿 𝗮𝘁𝘁𝗮𝗰𝗵𝗲𝗱.

⏭️𝗚𝗿𝗼𝘂𝗻𝗱 𝗳𝗹𝗼𝗼𝗿
➡️𝗧𝘄𝗼 𝗯𝗲𝗱𝗿𝗼𝗼𝗺𝘀. 
  𝘄𝗶𝘁𝗵 𝗯𝗮𝘁𝗵 𝗮𝘁𝘁𝗮𝗰𝗵𝗲𝙙 
➡️𝗦𝗶𝘁𝗼𝘂𝘁, 𝗹𝗶𝘃𝗶𝗻𝗴 ,𝗗𝗶𝗻𝗶𝗻𝗴,𝗼𝗽𝗲𝗻 𝗸𝗶𝘁𝗰𝗵𝗲𝗻.

⏭️𝗙𝗶𝗿𝘀𝘁 𝗳𝗹𝗼𝗼𝗿
➡️𝟮 𝗯𝗲𝗱𝗿𝗼𝗼𝗺𝘀 𝘄𝗶𝘁𝗵                      𝗯𝗮𝘁𝗵 𝗮𝘁𝘁𝗮𝗰𝗵𝗲𝗱.
➡️ 𝗨𝗽𝗽𝗲𝗿 𝗹𝗶𝘃𝗶𝗻𝗴, 𝘀𝘁𝘂𝗱𝘆 𝗮𝗿𝗲𝗮,𝗯𝗮𝗹𝗰𝗼𝗻𝘆 ,𝗼𝗽𝗲𝗻 𝗧𝗲𝗿𝗿𝗮𝗰𝗲.

𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁 : 🏡 𝟱𝟲 𝗹𝗮𝗸𝗵𝘀

 #completed_house_construction #completed🎊😍 #completed_house_interior #work_completed #completed_house_project #completedhome #site_completed #ElevationHome #HouseDesigns #Con
സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ അവരുടെ സന്തോഷത്തിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.🏠💯 താക്കോൽ കൈ മാറികൊണ്ട് എടുത്ത വീടിൻ്റെ ചിത്രങ്ങൾ 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝗻𝗮𝗻𝗱𝘂 𝗺𝗮𝗻𝗼𝗵𝗮𝗿𝗮𝗻 𝗦𝗾𝗳𝘁 : 𝟮𝟰𝟬𝟬 𝗟𝗼𝗰𝗮𝘁𝗶𝗼𝗻 : 𝗰𝗵𝗲𝗺𝗯𝗮𝗿𝗮𝗰𝗸𝘆, 𝗣𝗲𝗿𝘂𝗺𝗯𝗮𝘃𝗼𝗼𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 🏡 ⏭️ 𝗗𝗼𝘂𝗯𝗹𝗲 𝘀𝘁𝗼𝗿𝗲𝘆 𝘄𝗶𝘁𝗵 𝟰 𝗯𝗲𝗱𝗿𝗼𝗼𝗺𝘀 𝘄𝗶𝘁𝗵 𝗯𝗮𝘁𝗵 🚿 𝗮𝘁𝘁𝗮𝗰𝗵𝗲𝗱. ⏭️𝗚𝗿𝗼𝘂𝗻𝗱 𝗳𝗹𝗼𝗼𝗿 ➡️𝗧𝘄𝗼 𝗯𝗲𝗱𝗿𝗼𝗼𝗺𝘀. 𝘄𝗶𝘁𝗵 𝗯𝗮𝘁𝗵 𝗮𝘁𝘁𝗮𝗰𝗵𝗲𝙙 ➡️𝗦𝗶𝘁𝗼𝘂𝘁, 𝗹𝗶𝘃𝗶𝗻𝗴 ,𝗗𝗶𝗻𝗶𝗻𝗴,𝗼𝗽𝗲𝗻 𝗸𝗶𝘁𝗰𝗵𝗲𝗻. ⏭️𝗙𝗶𝗿𝘀𝘁 𝗳𝗹𝗼𝗼𝗿 ➡️𝟮 𝗯𝗲𝗱𝗿𝗼𝗼𝗺𝘀 𝘄𝗶𝘁𝗵 𝗯𝗮𝘁𝗵 𝗮𝘁𝘁𝗮𝗰𝗵𝗲𝗱. ➡️ 𝗨𝗽𝗽𝗲𝗿 𝗹𝗶𝘃𝗶𝗻𝗴, 𝘀𝘁𝘂𝗱𝘆 𝗮𝗿𝗲𝗮,𝗯𝗮𝗹𝗰𝗼𝗻𝘆 ,𝗼𝗽𝗲𝗻 𝗧𝗲𝗿𝗿𝗮𝗰𝗲. 𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁 : 🏡 𝟱𝟲 𝗹𝗮𝗸𝗵𝘀 #completed_house_construction #completed🎊😍 #completed_house_interior #work_completed #completed_house_project #completedhome #site_completed #ElevationHome #HouseDesigns #Con
₹1,900Labour + Material
ചുരുങ്ങിയ ബജറ്റിൽ,𝐒𝐪𝐟𝐭 (𝟏𝟖𝟎𝟎 മുതൽ) ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും,𝐃𝐫𝐞𝐚𝐦𝐬𝐭𝐨𝐧𝐞 𝐁𝐮𝐢𝐥𝐝𝐞𝐫𝐬 🏡തയ്യാറല്ല എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട്,നിങ്ങളെ സാക്ഷിയാക്കി,പുതിയൊരു സ്വപ്നഭവത്തിൻ്റെ താക്കോൽ കൂടി കൈ മാറുന്നു.🏡🔑
കേരളത്തിൻ്റെ IT Hub ആയ എറണാകുളം കാക്കനാടിൽ,
𝗖𝗼𝗺𝗽𝗹𝗲𝘁𝗲𝗱 𝗽𝗿𝗼𝗷𝗲𝗰𝘁 🏡

𝗖𝗹𝗶𝗲𝗻𝘁 : 𝗔𝗻𝗲𝗲𝘀𝗵 𝗔𝗕 ( 𝗖𝗶𝘃𝗶𝗹 𝗽𝗼𝗹𝗶𝗰𝗲 𝗼𝗳𝗳𝗶𝗰𝗲𝗿 , 𝘁𝗵𝗿𝗶𝗽𝘂𝗻𝗶𝘁𝗵𝘂𝗿𝗮)
𝗣𝗹𝗮𝗰𝗲  : 𝗡𝗲𝗮𝗿 𝘀𝗰𝗲𝘇 𝗸𝗮𝗸𝗸𝗮𝗻𝗮𝗱, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺
𝗦𝗾𝗳𝘁   : 𝟭𝟭𝟯𝟲
▶️ 𝗶𝗻𝗰𝗹𝘂𝗱𝗶𝗻𝗴 𝟯 𝗯𝗲𝗱𝗿𝗼𝗼𝗺𝘀 𝘄𝗶𝘁𝗵 𝗼𝗻𝗲 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 & 𝗼𝗻𝗲 𝗰𝗼𝗺𝗺𝗼𝗻 𝗯𝗮𝘁𝗵𝗿𝗼𝗼𝗺, 𝗦𝗶𝘁𝗼𝘂𝘁,𝘃𝗶𝘀𝗶𝘁𝗶𝗻𝗴,𝗸𝗶𝘁𝗰𝗵𝗲𝗻 & 𝗯𝗮𝗹𝗰𝗼𝗻𝘆.

𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁:𝟮𝟯 𝗹𝗮𝗸𝘀𝗵𝘀

കൂടുതൽ വിവരങ്ങൾ അറിയാനായി ബന്ധപ്പെടാം.
𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 🏡
Call  : 📞9061316090, 📞9048111211

 #completed_house_construction #Completedproject #completed🎊😍 #completedprojects #completedhome #work_completed
ചുരുങ്ങിയ ബജറ്റിൽ,𝐒𝐪𝐟𝐭 (𝟏𝟖𝟎𝟎 മുതൽ) ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും,𝐃𝐫𝐞𝐚𝐦𝐬𝐭𝐨𝐧𝐞 𝐁𝐮𝐢𝐥𝐝𝐞𝐫𝐬 🏡തയ്യാറല്ല എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട്,നിങ്ങളെ സാക്ഷിയാക്കി,പുതിയൊരു സ്വപ്നഭവത്തിൻ്റെ താക്കോൽ കൂടി കൈ മാറുന്നു.🏡🔑 കേരളത്തിൻ്റെ IT Hub ആയ എറണാകുളം കാക്കനാടിൽ, 𝗖𝗼𝗺𝗽𝗹𝗲𝘁𝗲𝗱 𝗽𝗿𝗼𝗷𝗲𝗰𝘁 🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝗻𝗲𝗲𝘀𝗵 𝗔𝗕 ( 𝗖𝗶𝘃𝗶𝗹 𝗽𝗼𝗹𝗶𝗰𝗲 𝗼𝗳𝗳𝗶𝗰𝗲𝗿 , 𝘁𝗵𝗿𝗶𝗽𝘂𝗻𝗶𝘁𝗵𝘂𝗿𝗮) 𝗣𝗹𝗮𝗰𝗲 : 𝗡𝗲𝗮𝗿 𝘀𝗰𝗲𝘇 𝗸𝗮𝗸𝗸𝗮𝗻𝗮𝗱, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 𝗦𝗾𝗳𝘁 : 𝟭𝟭𝟯𝟲 ▶️ 𝗶𝗻𝗰𝗹𝘂𝗱𝗶𝗻𝗴 𝟯 𝗯𝗲𝗱𝗿𝗼𝗼𝗺𝘀 𝘄𝗶𝘁𝗵 𝗼𝗻𝗲 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 & 𝗼𝗻𝗲 𝗰𝗼𝗺𝗺𝗼𝗻 𝗯𝗮𝘁𝗵𝗿𝗼𝗼𝗺, 𝗦𝗶𝘁𝗼𝘂𝘁,𝘃𝗶𝘀𝗶𝘁𝗶𝗻𝗴,𝗸𝗶𝘁𝗰𝗵𝗲𝗻 & 𝗯𝗮𝗹𝗰𝗼𝗻𝘆. 𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁:𝟮𝟯 𝗹𝗮𝗸𝘀𝗵𝘀 കൂടുതൽ വിവരങ്ങൾ അറിയാനായി ബന്ധപ്പെടാം. 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 🏡 Call : 📞9061316090, 📞9048111211 #completed_house_construction #Completedproject #completed🎊😍 #completedprojects #completedhome #work_completed
₹1,800Labour + Material
Dreamstone Builders ൻ്റെ ഏടുകളിൽ മനോഹരമായ, പുതിയ ഒരു നേട്ടം കൂടി, അഭിമാനത്തോടെ ഞങ്ങളിതാ,നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.🏠💯. അപരിചിതരായിരുന്ന  ഞങ്ങളും നിങ്ങളും തമ്മിൽ ഈ ജീവിതത്തിൽ ഉടലെടുക്കുന്ന ഒരു ആത്മ ബന്ദങ്ങൾക്ക്,കൂടിയാണ് ഓരോ സ്വപ്ന ഭവനവും,സാക്ഷ്യം വഹിക്കുന്നത്.🏠💯 അത് കൊണ്ട് തന്നെ ആ ഭവനത്തിന്, ഗ്യാരൻ്റി തരാൻ ഒരു പേപ്പറിലും ഒപ്പിട്ടു തരേണ്ട ആവശ്യമില്ല!!അത് ഞങ്ങൾക്കുറപ്പുണ്ട്, കാരണം ഞങൾ പണിയുന്നതിലും ആ "ഉറപ്പുണ്ട്"🏠💯🤝 ആ വിശ്വാസമാണ് ഞങ്ങളെയും നിങ്ങളെയും ഇപ്പോഴും കൂട്ടി മുട്ടിച്ചു കൊണ്ടിരിക്കുന്നത്. ആ വിശ്വാസം കാത്തു സൂക്ഷിക്കാൻ  ഞങൾ ബാധ്യസ്ഥരുമാണ്.👍🏠*l

ആ ഒരു വിശ്വാസത്തെപറ്റി, ഞങ്ങൾ പറയുന്നതിനേക്കാൾ അനുഭവിച്ചറിഞ്ഞവർ പറയുമ്പോഴല്ലെ അത് കൂടുതൽ ഭംഗിയാകുക.എന്നാൽ ഇതൊന്നു കണ്ടും കേട്ടും നോക്കൂ...👉

 #completed_house_construction #completed🎊😍 #completeproject #completed_house_project #comtemporarydesign 
#ElevationHomeplay button
Dreamstone Builders ൻ്റെ ഏടുകളിൽ മനോഹരമായ, പുതിയ ഒരു നേട്ടം കൂടി, അഭിമാനത്തോടെ ഞങ്ങളിതാ,നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.🏠💯. അപരിചിതരായിരുന്ന ഞങ്ങളും നിങ്ങളും തമ്മിൽ ഈ ജീവിതത്തിൽ ഉടലെടുക്കുന്ന ഒരു ആത്മ ബന്ദങ്ങൾക്ക്,കൂടിയാണ് ഓരോ സ്വപ്ന ഭവനവും,സാക്ഷ്യം വഹിക്കുന്നത്.🏠💯 അത് കൊണ്ട് തന്നെ ആ ഭവനത്തിന്, ഗ്യാരൻ്റി തരാൻ ഒരു പേപ്പറിലും ഒപ്പിട്ടു തരേണ്ട ആവശ്യമില്ല!!അത് ഞങ്ങൾക്കുറപ്പുണ്ട്, കാരണം ഞങൾ പണിയുന്നതിലും ആ "ഉറപ്പുണ്ട്"🏠💯🤝 ആ വിശ്വാസമാണ് ഞങ്ങളെയും നിങ്ങളെയും ഇപ്പോഴും കൂട്ടി മുട്ടിച്ചു കൊണ്ടിരിക്കുന്നത്. ആ വിശ്വാസം കാത്തു സൂക്ഷിക്കാൻ ഞങൾ ബാധ്യസ്ഥരുമാണ്.👍🏠*l ആ ഒരു വിശ്വാസത്തെപറ്റി, ഞങ്ങൾ പറയുന്നതിനേക്കാൾ അനുഭവിച്ചറിഞ്ഞവർ പറയുമ്പോഴല്ലെ അത് കൂടുതൽ ഭംഗിയാകുക.എന്നാൽ ഇതൊന്നു കണ്ടും കേട്ടും നോക്കൂ...👉 #completed_house_construction #completed🎊😍 #completeproject #completed_house_project #comtemporarydesign #ElevationHome
₹1,900Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store