Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Paradise Designers and Builders
Civil Engineer | Kollam, Kerala
Steel work, thattu work അറിയാവുന്നവരെ ആവശ്യമുണ്ട് 9447989911
0
0
More like this
UPVC aluminium steel windows ആവശ്യമുണ്ട്. ദയവായി ഇവയുടെ ഇൻസ്റ്റലേഷൻ ചെയ്യുന്നവർ കോണ്ടാക്ട് ചെയ്യുക
₹500 - ₹800
Labour Only
വീടിന്റെ PPR പൈപ്പ് ഉപയോഗിച്ച് Plumbing work ചെയ്യാൻ നല്ല പ്ലമ്പർമാരെ ആവശ്യമുണ്ട്. സ്ഥലം കൊല്ലം.
കാർപേണ്ടെർ വർക് അറിയുന്നവരെ ആവശ്യമുണ്ട്, multiood prelam board, cupboard work എന്നിവ അറിയാവുന്നവർക്ക് മുൻഗണന, സ്ഥലം ആറ്റിങ്ങൽ Venjaramoodu location
₹1,000 per day
Labour Only
Ernakulam & Kottayam area യിലേക്ക് work ചെയ്യാൻ പറ്റുന്ന Interior Designers നേ ആവശ്യമുണ്ട്. Experience ഉള്ള Interior Designers contact ചെയ്യുക 8111860033.
daily കൂലിക്കു work ചെയ്യാൻ താല്പര്യം ഉള്ള carpenters നെ ആവശ്യമുണ്ട്.. സ്ഥിരം 1.5 തച്ച് വർക്ക് ഉണ്ടായിരിക്കുന്നതാണ്.. ( sub കൊടുക്കുന്നതല്ല ) താമസവും ഭക്ഷണം ചിലവും കഴിഞ്ഞു തച്ചിന് 1000 രൂപ cont.9745971910
carpenter work അറിയാവുന്ന. 2 workers ne ആവശ്യമുണ്ട് ph 9605213226
kottayam Ernakulam ജില്ലകളിലേക്ക് നല്ല ഫിനിഷിങ്ങിൽ painting work (putty work ഉൾപെടെ) ചെയ്യുവാൻ painters നെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ള painters contact 8111860033
കാർപെന്ററെ. ആവശ്യമുണ്ട് മോഡുലാർ കിച്ചൻ വർക്ക് അറിയാവുന്ന.വർക്കറിനെ ആവശ്യമുണ്ട്. Phone :9605213226
interior work ചെയ്യുന്ന മലപ്പുറം പാലക്കാട് thrissur ഭാഗത്ത് നിന്നും ഉള്ള carpenters നെ ആവശ്യമുണ്ട് trivandrum attingal വർക്കല മേഖല യിൽ എട്ടോളം site നടക്കുന്നു, call -9745971910
വെൽഡിങ് ജോലിക്കാരെ ആവശ്യമുണ്ട്
₹15,000
Labour Only
putty painting work ന് expert പണിക്കാരെ ആവശ്യമുണ്ട് Site പാലക്കാട് 6 മാസത്തെ work Urjent
ആവശ്യമുണ്ട് തിരുവനന്തപുരം ഭാഗത്ത് മേസ്തിരി മാരെ ആവശ്യമുണ്ട്
welding and aluminium steel fabrication work
₹15,000 - ₹20,000
Labour Only
എലെക്ട്രിക്ഷൻ ആവശ്യമുണ്ട്
ടൈൽ മേസൺമാരെ ആവശ്യമുണ്ട്
I would like to renovate my home which i am staying right now.The age of basement is more than 95years old.It has wooden roof (I mean 'thattu'). So don't know what to do with that.
₹500,000 - ₹1,000,000
Labour Only
need more carpenters to tvm. ദിവസ വേദന ത്തിനു work ചെയ്യാൻ താല്പര്യമുള്ള carpenters നെ ആവശ്യമുണ്ട്.. 9745971910
കൊല്ലം ജില്ലയിൽ 10 വർഷത്തിൽ കുറയാത്ത experience ഉള്ള engineer നെ ആവശ്യമുണ്ട്. മുൻപ് ചെയ്ത വീടുകൾ കണ്ട് ബോധ്യപ്പെട്ടതിനു ശേഷം മാത്രം work തരുന്നതാണ്.
₹1,500 - ₹1,600
Labour Only
എറണാകുളം ലുലു മാളിൽ ഷോപുകളുടെ tile work നല്ല ഫിനിഷിങ്ങിൽ ചെയ്യാൻ കഴിയുന്ന ടൈൽ workers നെ ആവശ്യമുണ്ട്. താലപര്യമുള്ളവർ contact ചെയ്യുക (8111860033) *Working time 11pm to 6am*
തട്ടിന്റെ പണിക്കാരെ ആവശ്യമുണ്ട് കൊട്ടാരക്കര
Kolo
Kerala
Civil Engineer
Paradise Designers and Builders
1629295316
Join the Community to
start finding Ideas &
Professionals