Kolo - Home Design & Consruction App
Dr NAFEESATHUL MIZRIYA MINHAJ BUILDERS

Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur, Kerala

Foundation ചെയ്യുമ്പോൾ എപ്പോഴും Road levelil നിന്നും ഉയർന്ന് നിർത്തി പണിയാൻ ശ്രമിക്കണം. കുറച്ചു അധിക ചിലവ് വരുമെന്ന് മാത്രം. അങ്ങിനെ ചെയ്തില്ലെങ്കിൽ കാലക്രമേണ Road ടാറിങ് ചെയ്യുമ്പോൾ ഓരോ തവണയും റോഡിന്റെ ഉയരം കൂടിക്കൊണ്ടിരിക്കും നമ്മുടെ വീട് റോഡിനേക്കാൾ താഴ്ന്നു പോവുകയും ചെയ്യും. റോഡിലെ വെള്ളം മുഴുവൻ നമ്മുടെ പറമ്പിൽ ഒഴികിയെത്തും.. തുടക്കത്തിലേ ഇത്തിരി അധിക ചിലവ് ചെയ്യേണ്ടി വന്നാലും നമുക്ക് ഗുണകരമാണ്. #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathulMizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #Lensfed #bestbuildersinkerala #bestdesignersinkerala #Alshahama #newyeargift #bestvasthuconsultantinkerala
likes
11
comments
0

More like this

ഒരു മനുഷ്യായുസ്സ് ജീവിച്ചു തീർക്കുന്നതിന് മുൻപ് 
തന്റേതായ സങ്കൽപ്പത്തിൽ ഒരു വീട്  പണിതുയർത്തണമെന്നത് ഒരു ശരാശരി മനുഷ്യർ ആഗ്രഹിച്ചു പോകുന്നത് തന്റേതായ എന്തെങ്കിലുമൊരു ശേഷിപ്പ്......  നാം ഓര്മയാവുന്നതിനു മുൻപ് വേണമെന്നതും 

**സുന്ദരമായ ഒരു ജീവിതം ആ ഭവനത്തിൽ ജീവിച്ചു തീർക്കണമെന്നും 
കരുതിയാണ്. **
🟧🟦🟩🟨🟪
ഞാൻ പറഞ്ഞു വരുന്നത് 
നിങ്ങളുടെ ആ ആഗ്രഹങ്ങൾക്ക് ഒരു പണത്തൂക്കം മുൻപിൽ നിന്നുകൊണ്ട് നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ആ വീട്ടിൽ ഉൾകൊള്ളിച്ചു കൊണ്ടു

***പ്ലാൻ വരക്കുന്നത് മുതൽ വീട് വർക്ക്‌ പൂർത്തിയാക്കി തരുന്നത് വരെയുള്ള ജോലികൾ ആത്മാർഥമായി കൃത്യ സമയത്തിനുള്ളിൽ ചെയ്തു തീർത്തു തരുന്നു.*****

പെർമിറ്റ് പേപ്പർ, ലോണിനായുള്ള എസ്റ്റിമറ്റുകൾ,3D ഡിസൈനുകൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവയോടുകൂടി..
#NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathul Mizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
ഒരു മനുഷ്യായുസ്സ് ജീവിച്ചു തീർക്കുന്നതിന് മുൻപ് തന്റേതായ സങ്കൽപ്പത്തിൽ ഒരു വീട് പണിതുയർത്തണമെന്നത് ഒരു ശരാശരി മനുഷ്യർ ആഗ്രഹിച്ചു പോകുന്നത് തന്റേതായ എന്തെങ്കിലുമൊരു ശേഷിപ്പ്...... നാം ഓര്മയാവുന്നതിനു മുൻപ് വേണമെന്നതും **സുന്ദരമായ ഒരു ജീവിതം ആ ഭവനത്തിൽ ജീവിച്ചു തീർക്കണമെന്നും കരുതിയാണ്. ** 🟧🟦🟩🟨🟪 ഞാൻ പറഞ്ഞു വരുന്നത് നിങ്ങളുടെ ആ ആഗ്രഹങ്ങൾക്ക് ഒരു പണത്തൂക്കം മുൻപിൽ നിന്നുകൊണ്ട് നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ആ വീട്ടിൽ ഉൾകൊള്ളിച്ചു കൊണ്ടു ***പ്ലാൻ വരക്കുന്നത് മുതൽ വീട് വർക്ക്‌ പൂർത്തിയാക്കി തരുന്നത് വരെയുള്ള ജോലികൾ ആത്മാർഥമായി കൃത്യ സമയത്തിനുള്ളിൽ ചെയ്തു തീർത്തു തരുന്നു.***** പെർമിറ്റ് പേപ്പർ, ലോണിനായുള്ള എസ്റ്റിമറ്റുകൾ,3D ഡിസൈനുകൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവയോടുകൂടി.. #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathul Mizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല.
നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം.

എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ.
#NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathulMizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#bestbuildersinkerala
#bestdesignersinkerala
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല. നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം. എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ. #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathulMizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala
₹2,200 per sqftLabour + Material
✨ സ്ഥിരോത്സാഹത്തോടെ ആത്മാർത്ഥമായി നമ്മുടെ ജോലികൾ ചെയ്യുക. ഒരുനാൾ നമ്മെതേടി അതിന്റെഎല്ലാം result വന്നുകൊണ്ടേഇരിക്കും.
മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന ജീവിതം കാഴ്ച വെക്കുക,
✨നമ്മുടെ ഇച്ഛാശക്തി പ്രയോഗക്ഷമമാക്കുക, തീക്ഷ്ണമായ ആഗ്രഹവും തീവ്രമായ ഇച്ഛാശക്തിയും പരാജയങ്ങളെ അതിജീവിച്ചു മുന്നേറാനുള്ള ചാലകശക്തിയാണ്...
  ✨വിജയത്തെ നാം ദർശിക്കുകയും സ്വപ്നം കാണുകയും ചെയ്യണം. വിജയത്തെക്കുറിച്ചുള്ള ദർശനവും‌ തീവ്രമായ ചിന്തയുമാണ് പ്രവർത്തിക്കാനുള്ള ഊർജ്ജം പകരുന്നത്...
✨വിജയം നമ്മുടെ മടിയിൽ വന്നു വീഴുന്നതല്ല, നാമതിന്റെ പിന്നാലെ കുതിക്കുകയാണ് വേണ്ടത്. അലസത ബാധിച്ചാൽ പ്രവർത്തനത്തിനുള്ള ഉത്സാഹവും ചേതനയും നഷ്ടപ്പെടും എന്നോർക്കുക...
 സൃഷ്ടാവ് നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ.....  #NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathul Mizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#bestbuildersinkerala
#bestdesignersinkerala
#bestvasthuconsultantinkera
✨ സ്ഥിരോത്സാഹത്തോടെ ആത്മാർത്ഥമായി നമ്മുടെ ജോലികൾ ചെയ്യുക. ഒരുനാൾ നമ്മെതേടി അതിന്റെഎല്ലാം result വന്നുകൊണ്ടേഇരിക്കും. മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന ജീവിതം കാഴ്ച വെക്കുക, ✨നമ്മുടെ ഇച്ഛാശക്തി പ്രയോഗക്ഷമമാക്കുക, തീക്ഷ്ണമായ ആഗ്രഹവും തീവ്രമായ ഇച്ഛാശക്തിയും പരാജയങ്ങളെ അതിജീവിച്ചു മുന്നേറാനുള്ള ചാലകശക്തിയാണ്... ✨വിജയത്തെ നാം ദർശിക്കുകയും സ്വപ്നം കാണുകയും ചെയ്യണം. വിജയത്തെക്കുറിച്ചുള്ള ദർശനവും‌ തീവ്രമായ ചിന്തയുമാണ് പ്രവർത്തിക്കാനുള്ള ഊർജ്ജം പകരുന്നത്... ✨വിജയം നമ്മുടെ മടിയിൽ വന്നു വീഴുന്നതല്ല, നാമതിന്റെ പിന്നാലെ കുതിക്കുകയാണ് വേണ്ടത്. അലസത ബാധിച്ചാൽ പ്രവർത്തനത്തിനുള്ള ഉത്സാഹവും ചേതനയും നഷ്ടപ്പെടും എന്നോർക്കുക... സൃഷ്ടാവ് നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..... #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathul Mizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala #bestvasthuconsultantinkera
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല.
നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം.

എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ.
#NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathulMizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#bestbuildersinkerala
#bestdesignersinkerala
#Alshahama
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല. നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം. എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ. #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathulMizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala #Alshahama
ബിൽഡിങ് നിർമ്മാണ മേഖല അത്ര എളുപ്പമുള്ള മേഖലയല്ല എന്ന് ആ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും അറിയാം..... നിർമ്മാണ മേഖലയിലെ എല്ലാ സാധങ്ങൾക്കും നിരന്തരം കൂടിക്കൊണ്ടിരിക്കുന്ന വിലയും അത് പോലെ തന്നെ പല സാധനങ്ങളുടെ ലഭ്യത കുറവും
അത് പോലെ നമ്മുടെ client കളേ സംതൃപ്തി പ്പെടുത്തി കൊണ്ട് വർക്കുകൾ മുന്നോട്ട് കൊണ്ട് പോകലും എല്ലാം വലിയ കടമ്പകൾ തന്ന്നെയാണ്

എന്നാൽ അവരുടെ കണ്ണിലൂടെ അവരുടെ മനസ്സിലൂടെ സഞ്ചരിക്കാൻ നമുക്ക് കഴിയണം ആദ്യമായി ഒരു വീട് വെക്കാൻ പോകുന്നവർ.
അവരുടെ സംശയങ്ങൾ അവരുടെ ആവശ്യങ്ങൾ അവരുടെ നിർദ്ദേശങ്ങൾ എല്ലാം ഉൾക്കൊള്ളാൻ കഴിയണം ആ വർക് കഴിയുന്നത് വരെ അവരുടെ മനസ്സിലൂടെ സഞ്ചരിക്കാൻ നമുക്ക് കഴിയണം....

#Clientfeedbackaboutminhajbuilders#NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathul Mizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#Lensfed
#bestbuildersinkerala
#bestdesignersinkerala
#Alshahama
#newyeargift
#bestvasthuconsultantinkerala
ബിൽഡിങ് നിർമ്മാണ മേഖല അത്ര എളുപ്പമുള്ള മേഖലയല്ല എന്ന് ആ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും അറിയാം..... നിർമ്മാണ മേഖലയിലെ എല്ലാ സാധങ്ങൾക്കും നിരന്തരം കൂടിക്കൊണ്ടിരിക്കുന്ന വിലയും അത് പോലെ തന്നെ പല സാധനങ്ങളുടെ ലഭ്യത കുറവും അത് പോലെ നമ്മുടെ client കളേ സംതൃപ്തി പ്പെടുത്തി കൊണ്ട് വർക്കുകൾ മുന്നോട്ട് കൊണ്ട് പോകലും എല്ലാം വലിയ കടമ്പകൾ തന്ന്നെയാണ് എന്നാൽ അവരുടെ കണ്ണിലൂടെ അവരുടെ മനസ്സിലൂടെ സഞ്ചരിക്കാൻ നമുക്ക് കഴിയണം ആദ്യമായി ഒരു വീട് വെക്കാൻ പോകുന്നവർ. അവരുടെ സംശയങ്ങൾ അവരുടെ ആവശ്യങ്ങൾ അവരുടെ നിർദ്ദേശങ്ങൾ എല്ലാം ഉൾക്കൊള്ളാൻ കഴിയണം ആ വർക് കഴിയുന്നത് വരെ അവരുടെ മനസ്സിലൂടെ സഞ്ചരിക്കാൻ നമുക്ക് കഴിയണം.... #Clientfeedbackaboutminhajbuilders#NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathul Mizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #Lensfed #bestbuildersinkerala #bestdesignersinkerala #Alshahama #newyeargift #bestvasthuconsultantinkerala
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല.
നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം.

എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ.
#NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathulMizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#bestbuildersinkerala
#bestdesignersinkerala
#Alshahama
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല. നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം. എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ. #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathulMizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala #Alshahama
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല.
നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം.

എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ.
#NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathulMizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#bestbuildersinkerala
#bestdesignersinkerala
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല. നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം. എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ. #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathulMizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala
പ്രവാസജീവിതം 🤲🤲
വീടും നാടും മക്കളെയും മാതാപിതാക്കളെയും പ്രിയതമയെയും എല്ലാം വിട്ട് ഉള്ള സൗകര്യത്തിൽ ജീവിച്ചു കൊണ്ട് എല്ലാവർക്കും വേണ്ടി ജീവിതം ഹോമിക്കുന്നവർ... അവരുടെ കഷ്ടപ്പാടുകൾ അവരുടെ വേദനകൾ അവരുടെ മനസ്സിലെ സങ്കടങ്ങൾ എല്ലാം അവർക്ക് മാത്രം അറിയാവുന്ന അത്ര ആർക്കും അറിയില്ല.... അവരുടെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് ആ സമ്പാദ്യത്തിൽ ഒരു വീട് വെക്കുക എന്നത് അതിനു വേണ്ടി അവരുടെ ജീവിതത്തിലെ പകുതിയും അവർ കഷ്ടപ്പെടും.വീട് വർക് ഏറ്റെടുത്തവർ....ആ കഷ്ടപ്പാട് മനസ്സിലാക്കിയാൽ മതി അവരുടെ സ്വപ്നങ്ങൾക് കൂടെ നിൽക്കാൻ നമുക്ക് വല്ലാത്ത ഇഷ്ടമാവും സന്തോഷമാവും. അതിൽ ഒരു ഭാഗമാവാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്. അവരെ കൊണ്ട് നല്ലത് പറയിക്കുക എന്നത് എനിക്ക് പ്രപഞ്ച സൃഷ്ടാവിൽ നിന്ന് കിട്ടിയ അനുഗ്രഹവുമാണ്.

 #NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathul Mizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#bestbuildersinkerala
#bestdesignersinkerala
#Alshahama
#newyeargift
#bestvasthuconsultantinkerala
പ്രവാസജീവിതം 🤲🤲 വീടും നാടും മക്കളെയും മാതാപിതാക്കളെയും പ്രിയതമയെയും എല്ലാം വിട്ട് ഉള്ള സൗകര്യത്തിൽ ജീവിച്ചു കൊണ്ട് എല്ലാവർക്കും വേണ്ടി ജീവിതം ഹോമിക്കുന്നവർ... അവരുടെ കഷ്ടപ്പാടുകൾ അവരുടെ വേദനകൾ അവരുടെ മനസ്സിലെ സങ്കടങ്ങൾ എല്ലാം അവർക്ക് മാത്രം അറിയാവുന്ന അത്ര ആർക്കും അറിയില്ല.... അവരുടെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് ആ സമ്പാദ്യത്തിൽ ഒരു വീട് വെക്കുക എന്നത് അതിനു വേണ്ടി അവരുടെ ജീവിതത്തിലെ പകുതിയും അവർ കഷ്ടപ്പെടും.വീട് വർക് ഏറ്റെടുത്തവർ....ആ കഷ്ടപ്പാട് മനസ്സിലാക്കിയാൽ മതി അവരുടെ സ്വപ്നങ്ങൾക് കൂടെ നിൽക്കാൻ നമുക്ക് വല്ലാത്ത ഇഷ്ടമാവും സന്തോഷമാവും. അതിൽ ഒരു ഭാഗമാവാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്. അവരെ കൊണ്ട് നല്ലത് പറയിക്കുക എന്നത് എനിക്ക് പ്രപഞ്ച സൃഷ്ടാവിൽ നിന്ന് കിട്ടിയ അനുഗ്രഹവുമാണ്. #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathul Mizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala #Alshahama #newyeargift #bestvasthuconsultantinkerala

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store