പരിചയസമ്പന്നനായ ഒരു Bar bender / Supervisor Structural drawing കാണുമ്പോൾ തന്നെ പരമാവധി wastage വരാതെ തന്നെ 12 m (Appx length) കമ്പി മുറിക്കാൻ Plan ചെയ്യും. Extra barകൾക്ക് ചെറിയ നീളത്തിലുള്ള re- barകളും ആവശ്യംതന്നെ. അങ്ങനെയുള്ള site കളിൽ Wastage % മിനിമം ആയിരിക്കും.
Project കളിൽ ഉപയോഗിയ്ക്കുന്ന യഥാർത്ഥ രീതി, Drawing , Barbending schedule എന്നിവ ഉണ്ടാക്കി , അത് Supervisor steel fabricator / bar bender നെ ഏൽപ്പിക്കുകയാണ് പതിവ് , experienced ആയ അവർ 11-12 M വരുന്ന കമ്പികൾ പരമാവധി waste ഇല്ലാതെ cut ചെയ്ത് , അതാതിൻ്റെ size ൽ Maximum ഉപയോഗ യോഗ്യമായി എടുക്കും . സാധാരണ ഒരു ചെറിയ വീടിൻ്റെ പണിയ്ക്ക് ഇതൊന്നും അത്ര പ്രായോഗികമല്ല , എങ്കിലും structural drawing ഉണ്ടാക്കിയാൽ Column , Pedestal , be am , main bar , distributor , stirrups എന്നിവയുടെ കമ്പികൾ ഒരു experienced കമ്പിപ്പണിക്കാരന് ( barbender ) മനസ്സിലാകും , അദ്ദേഹം അത് waste ഇല്ലാതെ cut ചെയ്ത് , fabricate ചെയ്ത് തരും.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
പരിചയസമ്പന്നനായ ഒരു Bar bender / Supervisor Structural drawing കാണുമ്പോൾ തന്നെ പരമാവധി wastage വരാതെ തന്നെ 12 m (Appx length) കമ്പി മുറിക്കാൻ Plan ചെയ്യും. Extra barകൾക്ക് ചെറിയ നീളത്തിലുള്ള re- barകളും ആവശ്യംതന്നെ. അങ്ങനെയുള്ള site കളിൽ Wastage % മിനിമം ആയിരിക്കും.
Roy Kurian
Civil Engineer | Thiruvananthapuram
Project കളിൽ ഉപയോഗിയ്ക്കുന്ന യഥാർത്ഥ രീതി, Drawing , Barbending schedule എന്നിവ ഉണ്ടാക്കി , അത് Supervisor steel fabricator / bar bender നെ ഏൽപ്പിക്കുകയാണ് പതിവ് , experienced ആയ അവർ 11-12 M വരുന്ന കമ്പികൾ പരമാവധി waste ഇല്ലാതെ cut ചെയ്ത് , അതാതിൻ്റെ size ൽ Maximum ഉപയോഗ യോഗ്യമായി എടുക്കും . സാധാരണ ഒരു ചെറിയ വീടിൻ്റെ പണിയ്ക്ക് ഇതൊന്നും അത്ര പ്രായോഗികമല്ല , എങ്കിലും structural drawing ഉണ്ടാക്കിയാൽ Column , Pedestal , be am , main bar , distributor , stirrups എന്നിവയുടെ കമ്പികൾ ഒരു experienced കമ്പിപ്പണിക്കാരന് ( barbender ) മനസ്സിലാകും , അദ്ദേഹം അത് waste ഇല്ലാതെ cut ചെയ്ത് , fabricate ചെയ്ത് തരും.
Shan Tirur
Civil Engineer | Malappuram
Measurements eduth cutt cheyyuka