Kolo - Home Design & Consruction App
TURNKEY BUILDERS

TURNKEY BUILDERS

Architect | Palakkad, Kerala

3. electric കേബിൾ കൂടാതെ ഫോൺ, tv കേബിളും കൊടുക്കാം 4. ചൂട് കുറയാക്കുവാൻ സാധിക്കും 5. ഫോൾ സീലിങ് ഉണ്ടെങ്കിൽ ac ഉപയോഗിച്ച് തണുപ്പിക്കേണ്ട സ്ഥലത്തിന്റെ അളവ് ഗന്യമായി കുറയും 7. മേൽകുരയിലെ ട്രസ് മറയ്ക്കാം 8. ഹോം തീയേറ്റർ പോലുള്ള ഇടങ്ങളിൽ ശബ്ദനിയന്ത്രണന്തിനും സഹായിക്കുന്നു....... #FalseCeiling #GypsumCeiling #InteriorDesigner
likes
0
comments
0

More like this

1.ഭംഗിയാണ് ഫോൾസീലിങ്  കൊണ്ടുള്ള പ്രധാന ഉദ്ദേശം. മുറിയുടെ ഉയരം കുറച്ച് നല്ല പകിട്ടുള്ള ഫോൾസീലി
 ങ് നൽകുമ്പോൾ ഭംഗി കൂടും തേക്കുമ്പോൾ ഉള്ള അപാകതകൾ മറയ്ക്കുവാനും സീലിങ് ഉപകരിക്കും  ഫോൾസീലിങ് നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സീലിങ് തെക്കേണ്ട ആവശ്യമില്ല

2. ചുമര് ഒഴിവാക്കി സീലിങ്ങിൽ ലൈറ്റ് നൽകുന്നതാണ് ട്രെൻഡ്. കോവ് ലൈറ്റ്റിംഗ്,
ടാസ്ക് ലൈറ്റ്റിംഗ് എന്നിങ്ങനെ lighting ആകർഷക മാക്കാൻ എണ്ണമറ്റ സാധ്യതകൾ ലഭിക്കുമെന്നാൽ ഫോൾസീലിങ്ങിന്റെ പ്രോയാജനം. റൂഫിനും ഫോൾ  സീലിങ്ങിനും ഇടയിൽ കുറഞ്ഞത്  15 Cm എങ്കിലും അകലം ഉണ്ടായിരിക്കുന്നതാണ് ലൈറ്റ് ഫിക്സചർ പിടിപ്പിക്കാൻ നല്ലതാണ്   #fallseceiling #InteriorDesigner #fall-ceiling #GypsumCeiling
1.ഭംഗിയാണ് ഫോൾസീലിങ് കൊണ്ടുള്ള പ്രധാന ഉദ്ദേശം. മുറിയുടെ ഉയരം കുറച്ച് നല്ല പകിട്ടുള്ള ഫോൾസീലി ങ് നൽകുമ്പോൾ ഭംഗി കൂടും തേക്കുമ്പോൾ ഉള്ള അപാകതകൾ മറയ്ക്കുവാനും സീലിങ് ഉപകരിക്കും ഫോൾസീലിങ് നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സീലിങ് തെക്കേണ്ട ആവശ്യമില്ല 2. ചുമര് ഒഴിവാക്കി സീലിങ്ങിൽ ലൈറ്റ് നൽകുന്നതാണ് ട്രെൻഡ്. കോവ് ലൈറ്റ്റിംഗ്, ടാസ്ക് ലൈറ്റ്റിംഗ് എന്നിങ്ങനെ lighting ആകർഷക മാക്കാൻ എണ്ണമറ്റ സാധ്യതകൾ ലഭിക്കുമെന്നാൽ ഫോൾസീലിങ്ങിന്റെ പ്രോയാജനം. റൂഫിനും ഫോൾ സീലിങ്ങിനും ഇടയിൽ കുറഞ്ഞത് 15 Cm എങ്കിലും അകലം ഉണ്ടായിരിക്കുന്നതാണ് ലൈറ്റ് ഫിക്സചർ പിടിപ്പിക്കാൻ നല്ലതാണ് #fallseceiling #InteriorDesigner #fall-ceiling #GypsumCeiling
Happy ക്രിസ്മസ് ഹാപ്പി ന്യൂ ഇയർ 🌾🍁🌾🍁

നിങ്ങൾക്കും വാങ്ങിക്കാം ഇടനിലക്കാർ ഇല്ലാതെ ഫാക്ടറി വിലയിൽ ഒരു അടിപൊളി സോഫ

ഹായ് ഫ്രണ്ട്‌സ് ഞാൻ ഉബൈദ് കോട്ടക്കൽ
ഏകദേശം ഒരു വർഷമായി ഈ അപ്പിലെ മെമ്പർ ആണ് 

സോഫ പ്രൊഡക്ഷൻ യൂണിറ്റ് നടത്തിവരുന്നു
ഒരുപാട് ഗ്രൂപ്പ്‌ മെമ്പേഴ്സിന് സോഫ ഡെലിവറി ചെയ്യാൻ സാധിച്ചു
ഇടനിലക്കാർ ഇല്ലാതെ ചെറിയ റേറ്റിൽ മികച്ച ക്വാളിറ്റിയിൽ all കേരള സൈറ്റ് ഡെലിവറി യോട് കൂടി എന്റെ കസ്റ്റമർക്ക് എത്തിച്ചു നൽകാൻ സാധിക്കും

5+കോർണർ സോഫ starting 17000

കൂടാതെ ക്രിസ്മസ് ഓഫർ
ഓരോ നോർമൽ സോഫയുടെ കൂടെ 3500രൂപയുടെ ടെപ്പോയി തികച്ചും സൗജന്യമായികേരളത്തിൽ എവിടെയും free ഡെലിവറിയോട് കൂടി
കൂടാതെ റൂമിന്റെ അളവിനും രൂപത്തിന്നനുസരിച്ചുള്ള സോഫകൾ കസ്റ്റർമെസ്ഡ് രീതിയിൽ ക്വാളിറ്റി metrial ഉപയോഗിച്ച് സെറ്റ് ചെയ്യുന്നു

കൂടുതൽ മോഡൽസിനും വിവരങ്ങൾക്കും ഈ link open ചെയ്യുക

https://wa.me/919048575124

Also available furniture
Happy ക്രിസ്മസ് ഹാപ്പി ന്യൂ ഇയർ 🌾🍁🌾🍁 നിങ്ങൾക്കും വാങ്ങിക്കാം ഇടനിലക്കാർ ഇല്ലാതെ ഫാക്ടറി വിലയിൽ ഒരു അടിപൊളി സോഫ ഹായ് ഫ്രണ്ട്‌സ് ഞാൻ ഉബൈദ് കോട്ടക്കൽ ഏകദേശം ഒരു വർഷമായി ഈ അപ്പിലെ മെമ്പർ ആണ് സോഫ പ്രൊഡക്ഷൻ യൂണിറ്റ് നടത്തിവരുന്നു ഒരുപാട് ഗ്രൂപ്പ്‌ മെമ്പേഴ്സിന് സോഫ ഡെലിവറി ചെയ്യാൻ സാധിച്ചു ഇടനിലക്കാർ ഇല്ലാതെ ചെറിയ റേറ്റിൽ മികച്ച ക്വാളിറ്റിയിൽ all കേരള സൈറ്റ് ഡെലിവറി യോട് കൂടി എന്റെ കസ്റ്റമർക്ക് എത്തിച്ചു നൽകാൻ സാധിക്കും 5+കോർണർ സോഫ starting 17000 കൂടാതെ ക്രിസ്മസ് ഓഫർ ഓരോ നോർമൽ സോഫയുടെ കൂടെ 3500രൂപയുടെ ടെപ്പോയി തികച്ചും സൗജന്യമായികേരളത്തിൽ എവിടെയും free ഡെലിവറിയോട് കൂടി കൂടാതെ റൂമിന്റെ അളവിനും രൂപത്തിന്നനുസരിച്ചുള്ള സോഫകൾ കസ്റ്റർമെസ്ഡ് രീതിയിൽ ക്വാളിറ്റി metrial ഉപയോഗിച്ച് സെറ്റ് ചെയ്യുന്നു കൂടുതൽ മോഡൽസിനും വിവരങ്ങൾക്കും ഈ link open ചെയ്യുക https://wa.me/919048575124 Also available furniture

#5 സീറ്റർ കോർണർ സോഫകൾ  കേരളത്തിൽ ഡെലിവറി ചാർജ് കൂടാതെ എത്തിച്ചു നൽകുന്നതാണ് . ക്യാഷ് ഓൺ ഡെലിവറി സൗകര്യം ഉണ്ടായിരിക്കുന്നതാണ് .കൂടാതെ റൂമിന്റെ അളവ് അനുസരിച്ചു ഡിസൈനുകളിൽ മാറ്റം വരുത്തി ചെയ്യുവാൻ ആണെങ്കിൽ അളവുകൾ അയച്ചു തന്നാൽ മതിയാകും തന്ന അളവുകളും ഡിസൈനും വെച്ച് ചെയ്യുകയാണെങ്കിൽ ചെയ്യാൻ ഉള്ള സമയം വേണം . ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകൾ - മരം - ആഞ്ഞിലി (kemikkald) ഫോം -  KURL-ON 40D ക്ലോത്ത് - ജൂട്ട് ഫിനിഷ് ,മോഷി, മോൾഫിനോ,അഞ്ച് വർഷം വാറണ്ടി . ഈ വാട്സാപ്പ് നമ്പറിൽ മെസ്സേജ് അയച്ചാൽ wa.me/9633148746 കൂടുതൽ ഫോട്ടോകളും ഡെലിവറി ടൈമും അറിയാവുന്നതാണ് . ഫാക്ടറിയിൽ നിന്നും നേരിട്ട് ആണ് ഡെലിവറി ചെയ്യുന്നത് . Call / WhatsApp 9633148746

2. ഗ്ലാസ്
ഗ്ലാസ് മെറ്റീരിയലിനും ഒപ്പം ഉപയോഗിക്കാം എന്നതാണ് ഗ്ലാസ്സിന്റെ പ്രത്യേകത . കു റച്ചു ഭാഗത്ത് ഗ്ലാസ്സ് ഉപയോഗിച്ചാൽ സീലിങ്ങി ന്റെ മോടി കൂടും ലൈറ്റിങ് ആകർഷകമാക്കു കയുമാകാം . മുകൾഭാഗത്തെ സീലിങ് കാണാത്ത എന്നാൽ വെളിച്ചം കടന്നു പോകുന്ന ഫ്രോസ്റ്റഡ് ഗ്ലാസ്സ് ആണ് ഉപയോഗിക്കുന്നത് . ഗ്രിഡ് അല്ലെങ്കിൽ സപ്പോർട്ടിങ് മെറ്റീരിയലിന്റെ കനവും ഗ്ലാസ്സ് നൽകേണ്ട സ്ഥലത്തിന്റെ വലുപ്പവും കണക്കിലെടുത്താണ് ഗ്ലാസ്സിന്റെ കനവും വലു പ്പവും നിശ്ചയിക്കുക . നാല് , ആറ് എംഎം ലഭ്യ മാണ് . ഗ്ലാസ്സിൽ ഇഷ്ട ഡിസൈനും നിറവുമൊ ക്കെ നൽകാം , ചെലവ് സ്ക്വയർഫീറ്റിന് 500 രൂപ മുതൽ തടി  #FalseCeiling  #InteriorDesigner #glassceiling
2. ഗ്ലാസ് ഗ്ലാസ് മെറ്റീരിയലിനും ഒപ്പം ഉപയോഗിക്കാം എന്നതാണ് ഗ്ലാസ്സിന്റെ പ്രത്യേകത . കു റച്ചു ഭാഗത്ത് ഗ്ലാസ്സ് ഉപയോഗിച്ചാൽ സീലിങ്ങി ന്റെ മോടി കൂടും ലൈറ്റിങ് ആകർഷകമാക്കു കയുമാകാം . മുകൾഭാഗത്തെ സീലിങ് കാണാത്ത എന്നാൽ വെളിച്ചം കടന്നു പോകുന്ന ഫ്രോസ്റ്റഡ് ഗ്ലാസ്സ് ആണ് ഉപയോഗിക്കുന്നത് . ഗ്രിഡ് അല്ലെങ്കിൽ സപ്പോർട്ടിങ് മെറ്റീരിയലിന്റെ കനവും ഗ്ലാസ്സ് നൽകേണ്ട സ്ഥലത്തിന്റെ വലുപ്പവും കണക്കിലെടുത്താണ് ഗ്ലാസ്സിന്റെ കനവും വലു പ്പവും നിശ്ചയിക്കുക . നാല് , ആറ് എംഎം ലഭ്യ മാണ് . ഗ്ലാസ്സിൽ ഇഷ്ട ഡിസൈനും നിറവുമൊ ക്കെ നൽകാം , ചെലവ് സ്ക്വയർഫീറ്റിന് 500 രൂപ മുതൽ തടി #FalseCeiling #InteriorDesigner #glassceiling

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store