Kolo - Home Design & Consruction App
Suresh Kumar

Suresh Kumar

Building Supplies | Kollam, Kerala

[6/19, 9:48 PM] ആറ്റൂർ സുരേഷ്: *വാതിലുകൾ റിയൽ ഫൈബറായാൽ സുരക്ഷിതത്വവും ഈടും ഉറപ്പ്*. വീട് പണി കഴിയാറായപ്പോഴേക്കും ടോയ്ലറ്റിലും ബെഡ്റൂമിലും കിച്ചണിലുമൊക്കെ ഏതൊക്കെ ഡിസൈനിലുള്ള വാതിലുകൾ വയ്ക്കണം എന്ന കൺഫ്യൂഷനിലാണോ നിങ്ങൾ ? എങ്കിൽ ഇനിമുതൽ വാതിലുകളെക്കുറിച്ചോർത്ത് തല പുണ്ണാക്കേണ്ട കാര്യമില്ല. നിങ്ങളുടെ വീട് ചെറുതാവട്ടെ വലുതാവട്ടെ . സ്വകാര്യതയും സുരക്ഷിതത്തവും ആഡംബരവും അഴകും സമ്മാനിക്കുന്ന ഗുണമേന്മയുള്ള നമ്പർ 1 ഫൈബർ ഡോറുകൾ *Real* *fibre* ലൂടെ ഇപ്പോൾ കേരളത്തിൽ എല്ലായിടത്തും ലഭ്യമാണ്. * *ബെഡ്റൂം* *ഡോറുകൾ* *ബാത്ത്റൂം *ഡോറുകൾ* * *കിച്ചൺ* *ഡോറുകൾ* * *ഓഫീസ്* *ഡോറുകൾ* *മെയിൻ *ഡോറുകൾ* എന്നിവ നിങ്ങളുടെ അളവിനനുസരിച്ച് ഞങ്ങൾ നിർമ്മിച്ചു തരുന്നു. കൂടുതൽ വിവരങ്ങൾക്ക് *റിയൽ* *ഫൈബർ* *സൂര്യ* *കോംപ്ലക്സ്* വെണ്ടർമുക്ക് ജംഗ്ഷൻ *പള്ളിമുക്ക്* *കൊല്ലം* WhatsApp - +91 79073 89796 Call +91 9656 31 31 82 ##################################
likes
2
comments
0

More like this

*FRP doors*
 ആറ്റൂർ സുരേഷ്: *വാതിലുകൾ റിയൽ ഫൈബറായാൽ സുരക്ഷിതത്വവും ഈടും ഉറപ്പ്*.

വീട് പണി കഴിയാറായപ്പോഴേക്കും 
ടോയ്ലറ്റിലും ബെഡ്റൂമിലും കിച്ചണിലുമൊക്കെ ഏതൊക്കെ ഡിസൈനിലുള്ള വാതിലുകൾ വയ്ക്കണം എന്ന കൺഫ്യൂഷനിലാണോ നിങ്ങൾ ?

എങ്കിൽ ഇനിമുതൽ വാതിലുകളെക്കുറിച്ചോർത്ത് തല പുണ്ണാക്കേണ്ട കാര്യമില്ല.

നിങ്ങളുടെ വീട് ചെറുതാവട്ടെ വലുതാവട്ടെ . സ്വകാര്യതയും സുരക്ഷിതത്തവും ആഡംബരവും അഴകും സമ്മാനിക്കുന്ന ഗുണമേന്മയുള്ള നമ്പർ 1 ഫൈബർ ഡോറുകൾ *Real* *fibre* ലൂടെ ഇപ്പോൾ കേരളത്തിൽ എല്ലായിടത്തും ലഭ്യമാണ്.

* *ബെഡ്റൂം* *ഡോറുകൾ* 

*ബാത്ത്റൂം *ഡോറുകൾ* 

* *കിച്ചൺ*    *ഡോറുകൾ* 

* *ഓഫീസ്* *ഡോറുകൾ* 

*മെയിൻ  *ഡോറുകൾ* 

എന്നിവ നിങ്ങളുടെ അളവിനനുസരിച്ച് ഞങ്ങൾ നിർമ്മിച്ചു തരുന്നു.


കൂടുതൽ വിവരങ്ങൾക്ക്
 *റിയൽ* *ഫൈബർ* 
 *സൂര്യ* *കോംപ്ലക്സ്* 
വെണ്ടർമുക്ക് ജംഗ്ഷൻ *പള്ളിമുക്ക്* 
 *കൊല്ലം* 

##################################
*FRP doors* ആറ്റൂർ സുരേഷ്: *വാതിലുകൾ റിയൽ ഫൈബറായാൽ സുരക്ഷിതത്വവും ഈടും ഉറപ്പ്*. വീട് പണി കഴിയാറായപ്പോഴേക്കും ടോയ്ലറ്റിലും ബെഡ്റൂമിലും കിച്ചണിലുമൊക്കെ ഏതൊക്കെ ഡിസൈനിലുള്ള വാതിലുകൾ വയ്ക്കണം എന്ന കൺഫ്യൂഷനിലാണോ നിങ്ങൾ ? എങ്കിൽ ഇനിമുതൽ വാതിലുകളെക്കുറിച്ചോർത്ത് തല പുണ്ണാക്കേണ്ട കാര്യമില്ല. നിങ്ങളുടെ വീട് ചെറുതാവട്ടെ വലുതാവട്ടെ . സ്വകാര്യതയും സുരക്ഷിതത്തവും ആഡംബരവും അഴകും സമ്മാനിക്കുന്ന ഗുണമേന്മയുള്ള നമ്പർ 1 ഫൈബർ ഡോറുകൾ *Real* *fibre* ലൂടെ ഇപ്പോൾ കേരളത്തിൽ എല്ലായിടത്തും ലഭ്യമാണ്. * *ബെഡ്റൂം* *ഡോറുകൾ* *ബാത്ത്റൂം *ഡോറുകൾ* * *കിച്ചൺ* *ഡോറുകൾ* * *ഓഫീസ്* *ഡോറുകൾ* *മെയിൻ *ഡോറുകൾ* എന്നിവ നിങ്ങളുടെ അളവിനനുസരിച്ച് ഞങ്ങൾ നിർമ്മിച്ചു തരുന്നു. കൂടുതൽ വിവരങ്ങൾക്ക് *റിയൽ* *ഫൈബർ* *സൂര്യ* *കോംപ്ലക്സ്* വെണ്ടർമുക്ക് ജംഗ്ഷൻ *പള്ളിമുക്ക്* *കൊല്ലം* ##################################
₹7,500Labour Only
*Hawaii steel doors *
🔹STARK/HAWAII STEEL DOORS ഉപയോഗിക്കൂ എല്ലാം മറന്നേക്കൂ...

⭕️നിങ്ങളുടെ  വാതിലുകൾ മികച്ച സുരക്ഷ നൽകുന്നതാവണ്ടേ ❓️
⭕️നിങ്ങളുടെ വാതിലുകൾ നൂതന ടെക്നോളജിയോട്കൂടി നിർമ്മിക്കപ്പെട്ടതും ഭംഗിയുള്ളതുമാവണ്ടേ❓️
⭕️നിങ്ങളുടെ വാതിലുകൾ കാലാവസ്ഥ,ചിതൽ തുടങ്ങിയ പ്രശ്നങ്ങളിൽനിന്നും മുക്തമാവണ്ടേ❓
⭕️നിങ്ങളുടെ വാതിലുകൾ തലമുറകൾക്ക് വേണ്ടിയുള്ളതാവണ്ടേ ❓️

എങ്കിൽ എല്ലാം മറന്നേക്കൂ...
STARK/HAWAII STEEL DOORS ഉപയോഗിക്കൂ

STARK/HAWAII STEEL DOORS ൻ്റെ പ്രത്യേകതകൾ:

🟢കാലങ്ങളോളം യാതൊരു മാറ്റവുമില്ലാതെ നിലനിൽക്കുന്ന GALVANIZED STEEL കൊണ്ട് നിർമിക്കുന്ന വാതിലുകൾ.
🟢GERMAN ടെക്നോളജിയിൽ നിർമിതമായ സ്റ്റാർക്/ഹവായ് സ്റ്റീൽ ഡോറുകൾ MULTIPLE ANTI THEFT ലോക്കിങ് സംവിധാനത്തിലൂടെ ഒരേ സമയം മൂന്ന് മുതൽ പത്തൊമ്പത് വരെ പോയിന്റ്ലേക്കു ലോക്ക്  ചെയ്യാവുന്നതാണ്.
🟢സ്റ്റാർക്/ഹവായ് സ്റ്റീൽ ഡോറുകൾ ഡോർഫ്രെയിം,ലോക്ക്, ഹാൻഡിൽ,പെയിന്റിംഗ്,പോളിഷ്,ഡോർവ്യൂവർ  തുടങ്ങി എല്ലാം അടങ്ങിയത്.
🟢മരത്തേക്കാൾ  ഈടും കരുത്തും ഭംഗിയും നൽകുന്നതോടൊപ്പം 40% മുതൽ 60% വരെ വിലക്കുറവിൽ ഇപ്പോൾ കേരളത്തിൽ എവിടെയും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ വാട്ട്‌സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യുക.
 

HAWAII STORE STEEL DOOR AND MORE 

MANJERY | KOZHIKODE | PERINTHALMANNA |KUNNAMKULAM | EDAPALLY | THIRUVANANTHAPURAM
*Hawaii steel doors * 🔹STARK/HAWAII STEEL DOORS ഉപയോഗിക്കൂ എല്ലാം മറന്നേക്കൂ... ⭕️നിങ്ങളുടെ വാതിലുകൾ മികച്ച സുരക്ഷ നൽകുന്നതാവണ്ടേ ❓️ ⭕️നിങ്ങളുടെ വാതിലുകൾ നൂതന ടെക്നോളജിയോട്കൂടി നിർമ്മിക്കപ്പെട്ടതും ഭംഗിയുള്ളതുമാവണ്ടേ❓️ ⭕️നിങ്ങളുടെ വാതിലുകൾ കാലാവസ്ഥ,ചിതൽ തുടങ്ങിയ പ്രശ്നങ്ങളിൽനിന്നും മുക്തമാവണ്ടേ❓ ⭕️നിങ്ങളുടെ വാതിലുകൾ തലമുറകൾക്ക് വേണ്ടിയുള്ളതാവണ്ടേ ❓️ എങ്കിൽ എല്ലാം മറന്നേക്കൂ... STARK/HAWAII STEEL DOORS ഉപയോഗിക്കൂ STARK/HAWAII STEEL DOORS ൻ്റെ പ്രത്യേകതകൾ: 🟢കാലങ്ങളോളം യാതൊരു മാറ്റവുമില്ലാതെ നിലനിൽക്കുന്ന GALVANIZED STEEL കൊണ്ട് നിർമിക്കുന്ന വാതിലുകൾ. 🟢GERMAN ടെക്നോളജിയിൽ നിർമിതമായ സ്റ്റാർക്/ഹവായ് സ്റ്റീൽ ഡോറുകൾ MULTIPLE ANTI THEFT ലോക്കിങ് സംവിധാനത്തിലൂടെ ഒരേ സമയം മൂന്ന് മുതൽ പത്തൊമ്പത് വരെ പോയിന്റ്ലേക്കു ലോക്ക് ചെയ്യാവുന്നതാണ്. 🟢സ്റ്റാർക്/ഹവായ് സ്റ്റീൽ ഡോറുകൾ ഡോർഫ്രെയിം,ലോക്ക്, ഹാൻഡിൽ,പെയിന്റിംഗ്,പോളിഷ്,ഡോർവ്യൂവർ തുടങ്ങി എല്ലാം അടങ്ങിയത്. 🟢മരത്തേക്കാൾ ഈടും കരുത്തും ഭംഗിയും നൽകുന്നതോടൊപ്പം 40% മുതൽ 60% വരെ വിലക്കുറവിൽ ഇപ്പോൾ കേരളത്തിൽ എവിടെയും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ വാട്ട്‌സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യുക. HAWAII STORE STEEL DOOR AND MORE MANJERY | KOZHIKODE | PERINTHALMANNA |KUNNAMKULAM | EDAPALLY | THIRUVANANTHAPURAM
₹18,900 door size and model Labour Only
വൈവിധ്യമാർന്ന ഡിസൈനുകളിൽ
ഈടുറ്റ, കരുത്താർന്ന ഫൈബർ ഡോറുകളുമായി CUBE Doors

നിങ്ങളുടെ ഏത് ആവശ്യങ്ങൾക്കും അനുയോജ്യമായ തരത്തിലുള്ള ദീർഘകാലം നിലനിൽക്കുന്ന വൈവിധ്യമാർന്ന FRP ഡോറുകളുടെ വലിയ ശേഖരമാണ് CUBE FIBRE DOORS നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.
സ്‌ട്രോങ് & ബ്യൂട്ടിഫുൾ ആണ് CUBE ഡോറുകളുടെ പ്രത്യേകത.
ഒപ്പം തന്നെ ചിതലിന്റെ ശല്യം ഏശുകയുമില്ല. മികച്ച സുരക്ഷയും ഉറപ്പുനൽകുന്നു.

നിങ്ങൾക്ക് യോജ്യമായ അളവുകളിലും ഡിസൈനുകളിലും ഏറ്റവും ക്വാളിറ്റിയുള്ള ഡോറുകൾ മികച്ച വിലക്കുറവിൽ ഞങ്ങൾ നിര്മിച്ചുനൽകുന്നു. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ വിതരണ കേന്ദ്രങ്ങളിലും CUBE FIBRE DOORS ലഭ്യമാണ്.

#cube #cubedoors #FRPDOOR #frpdoors #FRP
വൈവിധ്യമാർന്ന ഡിസൈനുകളിൽ ഈടുറ്റ, കരുത്താർന്ന ഫൈബർ ഡോറുകളുമായി CUBE Doors നിങ്ങളുടെ ഏത് ആവശ്യങ്ങൾക്കും അനുയോജ്യമായ തരത്തിലുള്ള ദീർഘകാലം നിലനിൽക്കുന്ന വൈവിധ്യമാർന്ന FRP ഡോറുകളുടെ വലിയ ശേഖരമാണ് CUBE FIBRE DOORS നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. സ്‌ട്രോങ് & ബ്യൂട്ടിഫുൾ ആണ് CUBE ഡോറുകളുടെ പ്രത്യേകത. ഒപ്പം തന്നെ ചിതലിന്റെ ശല്യം ഏശുകയുമില്ല. മികച്ച സുരക്ഷയും ഉറപ്പുനൽകുന്നു. നിങ്ങൾക്ക് യോജ്യമായ അളവുകളിലും ഡിസൈനുകളിലും ഏറ്റവും ക്വാളിറ്റിയുള്ള ഡോറുകൾ മികച്ച വിലക്കുറവിൽ ഞങ്ങൾ നിര്മിച്ചുനൽകുന്നു. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ വിതരണ കേന്ദ്രങ്ങളിലും CUBE FIBRE DOORS ലഭ്യമാണ്. #cube #cubedoors #FRPDOOR #frpdoors #FRP
📍📍🏘🏘ബഡ്ജറ്റ് അനുസരിച്ചു നിങ്ങളുടെ വീട് പണിയാം , ZAHARA BUILDERS ഒപ്പം ഉണ്ട് . 

നിങ്ങളുടെ ഇഷ്ട്ട ഭവനം ഞങ്ങൾ യാഥാർത്ഥ്യമാക്കുന്നു, 📍📍

🔸സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം.💯

🔸എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ.💯

🔸സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം.💯

🔸10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം...💯

*Note* : 2024 മാർച്ച്‌ മാസം 31 തിയതിക്കു മുന്നേ എഗ്രിമെന്റ് ചെയ്യുന്ന കസ്റ്റമേഴ്സിന് പുതിയ വിലവർദ്ധനവ് ബാധകമല്ല 🫂.

മാർച്ച് മാസത്തിൽ കുറഞ്ഞ ചെലവിൽ വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടി ഈ മാസവസാനം വരെ പഴയ റേറ്റ് ൽ വർക്ക്‌ എഗ്രിമെന്റ് ചെയ്യാൻ അവസരം.

കൂടുതൽ വിവരങ്ങൾക്ക്,
ഉടൻ തന്നെ വിളിക്കൂ. 
N
📞📞📞📞 +91 9288027775
💬 Message Thasni on WhatsApp. https://wa.me/message/OJROO3IKXBI3K1
📍📍🏘🏘ബഡ്ജറ്റ് അനുസരിച്ചു നിങ്ങളുടെ വീട് പണിയാം , ZAHARA BUILDERS ഒപ്പം ഉണ്ട് . നിങ്ങളുടെ ഇഷ്ട്ട ഭവനം ഞങ്ങൾ യാഥാർത്ഥ്യമാക്കുന്നു, 📍📍 🔸സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം.💯 🔸എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ.💯 🔸സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം.💯 🔸10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം...💯 *Note* : 2024 മാർച്ച്‌ മാസം 31 തിയതിക്കു മുന്നേ എഗ്രിമെന്റ് ചെയ്യുന്ന കസ്റ്റമേഴ്സിന് പുതിയ വിലവർദ്ധനവ് ബാധകമല്ല 🫂. മാർച്ച് മാസത്തിൽ കുറഞ്ഞ ചെലവിൽ വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടി ഈ മാസവസാനം വരെ പഴയ റേറ്റ് ൽ വർക്ക്‌ എഗ്രിമെന്റ് ചെയ്യാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക്, ഉടൻ തന്നെ വിളിക്കൂ. N 📞📞📞📞 +91 9288027775 💬 Message Thasni on WhatsApp. https://wa.me/message/OJROO3IKXBI3K1
മാറിവരുന്ന ആശയങ്ങൾ സ്വീകരിക്കുന്ന നിർമ്മാണ മേഖലയിൽ, നൂതനാശയങ്ങളിൽ ഏറ്റവും മുന്നിലാകും സ്റ്റീൽ ഡോറിന്റെ സ്ഥാനം.GERMAN ടെക്നോളജിയിൽ നിർമിതമായ സ്റ്റാർക് സ്റ്റീൽ ഡോറുകൾ MULTIPLE ANTI THEFT ലോക്കിങ് സംവിധാനത്തിലൂടെ ഒരേ സമയം മൂന്ന് മുതൽ പത്തൊമ്പത് വരെ പോയിന്റ്ലേക്കു ലോക്ക്  ചെയ്യാവുന്നതാണ്.
സ്റ്റാർക് സ്റ്റീൽ ഡോറുകൾ ഡോർഫ്രെയിം,ലോക്ക്, ഹാൻഡിൽ,പെയിന്റിംഗ്,പോളിഷ്,ഡോർവ്യൂവർ  തുടങ്ങി എല്ലാ നൂതനമായ ടെക്നോളജി കളും ഉൾപ്പെടുത്തിയാണ് ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്.
ഇന്ന് മാർക്കറ്റിൽ നിലവിലുള്ള ഏതു ഉരുപ്പടികളുമായി കിടപിടിക്കുന്ന ദീർഘകാലം ഈട് നിൽക്കുന്നതും വട്ടക്കുകയോ,കുത്തനെടിക്കുകയോ,വളയുകയോ തുരുംബിക്കുകയോ മറ്റു കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ചു മരങ്ങൾക്ക് പൊതുവേ കാണാറുള്ള മേൽപറഞ്ഞ യാതൊരു കുഴപ്പങ്ങളും ഉണ്ടാകില്ല. പോരാത്തതിന് 100%പരിസ്ഥിതിക്ക് അനുയോജ്യവും ഉപഭോക്താവിന് കണ്ണിന് കുളിർമയും പോക്കറ്റിലെ പൈസക്ക്  അതിനൊത്ത ഉരുപ്പടികളും ലഭ്യമാക്കുന്നു...
മാറിവരുന്ന ആശയങ്ങൾ സ്വീകരിക്കുന്ന നിർമ്മാണ മേഖലയിൽ, നൂതനാശയങ്ങളിൽ ഏറ്റവും മുന്നിലാകും സ്റ്റീൽ ഡോറിന്റെ സ്ഥാനം.GERMAN ടെക്നോളജിയിൽ നിർമിതമായ സ്റ്റാർക് സ്റ്റീൽ ഡോറുകൾ MULTIPLE ANTI THEFT ലോക്കിങ് സംവിധാനത്തിലൂടെ ഒരേ സമയം മൂന്ന് മുതൽ പത്തൊമ്പത് വരെ പോയിന്റ്ലേക്കു ലോക്ക് ചെയ്യാവുന്നതാണ്. സ്റ്റാർക് സ്റ്റീൽ ഡോറുകൾ ഡോർഫ്രെയിം,ലോക്ക്, ഹാൻഡിൽ,പെയിന്റിംഗ്,പോളിഷ്,ഡോർവ്യൂവർ തുടങ്ങി എല്ലാ നൂതനമായ ടെക്നോളജി കളും ഉൾപ്പെടുത്തിയാണ് ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. ഇന്ന് മാർക്കറ്റിൽ നിലവിലുള്ള ഏതു ഉരുപ്പടികളുമായി കിടപിടിക്കുന്ന ദീർഘകാലം ഈട് നിൽക്കുന്നതും വട്ടക്കുകയോ,കുത്തനെടിക്കുകയോ,വളയുകയോ തുരുംബിക്കുകയോ മറ്റു കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ചു മരങ്ങൾക്ക് പൊതുവേ കാണാറുള്ള മേൽപറഞ്ഞ യാതൊരു കുഴപ്പങ്ങളും ഉണ്ടാകില്ല. പോരാത്തതിന് 100%പരിസ്ഥിതിക്ക് അനുയോജ്യവും ഉപഭോക്താവിന് കണ്ണിന് കുളിർമയും പോക്കറ്റിലെ പൈസക്ക് അതിനൊത്ത ഉരുപ്പടികളും ലഭ്യമാക്കുന്നു...

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store