നിർമാണ മേഖലയിലെ പുതുപുത്തൻ വിപ്ലവമാണ് AAC blocks. ഭാരം കുറഞ്ഞതും കരുത്തുറ്റത്തും ദീർഘ കാലം ഈടു നില്കുന്നതുമായ RENACON AAC BLOCKS ഞങ്ങളുടെ അടുത്ത് ലഭ്യമാണ് .
പരമ്പരാഗത ഇഷ്ടികയേക്കാൾ മൂന്നോ നാലോ ഇരട്ടി ഭാരം കുറവുള്ളതിനാൽ പഴയ വീടുകൾ റെനോവേഷൻ ചെയ്യുന്നതിന് ഉപയോഗിക്കാം
എസി ബ്ലോക്ക് ഉപയോഗിച്ച് ഒരു വീടോ കൊമേഴ്സ്യൽ ബിൽഡിംഗ് പണിയൊന്നുണ്ടെങ്കിൽ
നിങ്ങൾക്ക് നിങ്ങളുടെ ടോട്ടൽ കോസ്റ്റ് ഏകദേശം ഒരു 30 ശതമാനം ലാഭിക്കാൻ കഴിയും
1. 4*8*24
2. 6*8*24
3. 8*8*24
4. 8*8*24 HD
0
0
Join the Community to start finding Ideas & Professionals