hamburger
Subair pazheri

Subair pazheri

Building Supplies | Ernakulam, Kerala

Pazheri Trading Company is a leading building materials dealer in Cochin We are the authorised dealer in various brands, Renacon AAC blocks, Steel frame & windows, STARK steel doors, KRONOSWISS wooden flooring with installation
likes
11
comments
0

More like this

Pazheri Trading
Pazheri Trading Company
Building Supplies
മാറിവരുന്ന ആശയങ്ങൾ സ്വീകരിക്കുന്ന നിർമ്മാണ മേഖലയിൽ, നൂതനാശയങ്ങളിൽ ഏറ്റവും മുന്നിലാകും സ്റ്റീൽ ഡോറിന്റെ സ്ഥാനം.GERMAN ടെക്നോളജിയിൽ നിർമിതമായ സ്റ്റാർക് സ്റ്റീൽ ഡോറുകൾ MULTIPLE ANTI THEFT ലോക്കിങ് സംവിധാനത്തിലൂടെ ഒരേ സമയം മൂന്ന് മുതൽ പത്തൊമ്പത് വരെ പോയിന്റ്ലേക്കു ലോക്ക് ചെയ്യാവുന്നതാണ്. സ്റ്റാർക് സ്റ്റീൽ ഡോറുകൾ ഡോർഫ്രെയിം,ലോക്ക്, ഹാൻഡിൽ,പെയിന്റിംഗ്,പോളിഷ്,ഡോർവ്യൂവർ തുടങ്ങി എല്ലാ നൂതനമായ ടെക്നോളജി കളും ഉൾപ്പെടുത്തിയാണ് ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. ഇന്ന് മാർക്കറ്റിൽ നിലവിലുള്ള ഏതു ഉരുപ്പടികളുമായി കിടപിടിക്കുന്ന ദീർഘകാലം ഈട് നിൽക്കുന്നതും വട്ടക്കുകയോ,കുത്തനെടിക്കുകയോ,വളയുകയോ തുരുംബിക്കുകയോ മറ്റു കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ചു മരങ്ങൾക്ക് പൊതുവേ കാണാറുള്ള മേൽപറഞ്ഞ യാതൊരു കുഴപ്പങ്ങളും ഉണ്ടാകില്ല. പോരാത്തതിന് 100%പരിസ്ഥിതിക്ക് അനുയോജ്യവും ഉപഭോക്താവിന് കണ്ണിന് കുളിർമയും പോക്കറ്റിലെ പൈസക്ക് അതിനൊത്ത ഉരുപ്പടികളും ലഭ്യമാക്കുന്നു...
M DOORS
M DOORS Thrissur
Service Provider
High quality #steeldoors M-DOORS PREMIUM QUALITY DOORS & WINDOWS 9400497611,8078442241,7306506911 www.mdoorskerala.com ⭐️STEEL DOORS⭐️ അന്താരാഷ്ട്ര ഗുണനിലവാരത്തോട് കൂടിയ 100% GI premium quality ഷീറ്റിൽ നിർമ്മിക്കുതാണ് " STARK " സ്റ്റീൽ ഡോറുകൾ. 💠പ്രത്യകതകൾ💠 🔹തുരുമ്പു എടുക്കാത്ത 100% GI സ്റ്റീൽ ഷീറ്റിലുള്ള നിർമാണം 🔹മരത്തിന്റെ അഴകോട് കൂടിയ ഹീറ്റ് ട്രാൻസ്ഫർ UV പ്രൊട്ടക്ട് പെയിന്റിംഗ് 🔹സ്റ്റൈൻലസ് സ്റ്റീൽ ബോൾ ബെയറിങ് വിജഗിരി, ഡോർ ഹാൻഡിൽ 🔹14 മുതൽ 20 വരെ ലോക്കിങ് പോയിന്റ് വരുന്ന സ്റ്റൈൻലസ് സ്റ്റീൽ ലോക്കിങ് സിസ്റ്റം. 🔹ചിതൽ, തുരുമ്പു, തീ പിടുത്തം, മോഷണ ശ്രമം, പ്രാണികുത്തു എന്നിവയിൽ നിന്നും സംരക്ഷണം 🔹ഞങ്ങളുടെ ടെക്നിഷൻ 100% ഉത്തരവാദ്യത്തോട് കുടി കോൺക്രീറ്റ് ഫില്ലിംഗ് ഉൾപ്പെടെ സൈറ്റിൽ വന്നു ഫിറ്റ് ചെയ്യ്ത് തരുന്നതാണ് #SteelWindows #Steeldoor #BathroomDoors #pvcdoors #upvcwindows #FRPDOOR #FrontDoor #DoubleDoor #singledoor #aluminumdoor #mdoors #mdoorsthrissur #arcwindows #tataPraveshSteelDoors #starksteeldoor

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store