piller കൊടുക്കാതെയും porch ചെയ്യാം.. പ്രശ്നം ഇല്ല.. but porch ന്റെ നീളം വീതി എന്നിവക്ക് അനുസൃദമായി Beam / Candliver beam.. ചുമരിൽ ചേർത്ത് ഉള്ളോട്ട് കൊടുക്കണം.. concealed beem ന്റെ മുകളിൽ weight കുറച്ചു കൊടുക്കണം, അതു പോലെ beam കൊടുത്ത ചുമരിന്റെ മുകളിലോട്ട്.. നല്ല റീതിയിൽ ലോഡ് കേറുകയും വേണം.. എങ്കിലേ porch correct free ലോഡ്ൽ സീറ്റിംഗ് ആവൂ.. ഇല്ലെങ്കിൽ.. എപ്പോഴും ബ്രേക്ക് down ആവാൻ ചാൻസ് വരാം.. ഓക്കേ..
Sudharsanan Sudharsanan c
Flooring | Kollam
ഒരു മീറ്റർ രണ്ടു മീറ്റർ കൊടുക്കാം അതിൽ കൂടുതലും തെളിയിട്ട് വാർത്തകഴിഞ്ഞാൽ നിക്കത്തില്ല
Subin Son
Contractor | Kollam
cantilever model beam ittu cheyan pattum
Gazeebo Interiors
Interior Designer | Kozhikode
piller കൊടുക്കാതെയും porch ചെയ്യാം.. പ്രശ്നം ഇല്ല.. but porch ന്റെ നീളം വീതി എന്നിവക്ക് അനുസൃദമായി Beam / Candliver beam.. ചുമരിൽ ചേർത്ത് ഉള്ളോട്ട് കൊടുക്കണം.. concealed beem ന്റെ മുകളിൽ weight കുറച്ചു കൊടുക്കണം, അതു പോലെ beam കൊടുത്ത ചുമരിന്റെ മുകളിലോട്ട്.. നല്ല റീതിയിൽ ലോഡ് കേറുകയും വേണം.. എങ്കിലേ porch correct free ലോഡ്ൽ സീറ്റിംഗ് ആവൂ.. ഇല്ലെങ്കിൽ.. എപ്പോഴും ബ്രേക്ക് down ആവാൻ ചാൻസ് വരാം.. ഓക്കേ..
Noorjahan Nooru
Building Supplies | Palakkad
അതെ
Noorjahan Nooru
Building Supplies | Palakkad
ഫില്ലർ കൊടുക്കാതെ പോർച് നീട്ടി എടുക്കാൻ പറ്റുമോ
Sooryakshethra Vasthu Construct
Contractor | Pathanamthitta
ചോദ്യം ഒന്നുകൂടി വിശദീകരിച്ചാൽ നന്നായിരുന്നു