Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
M K Ravindran
Building Supplies | Thrissur, Kerala
ഈ പ്ലാനു ഒരു ഫ്രണ്ട് വ്യൂ ഉണ്ടകിതരാമോ? റോഡ് വശം ഈ കട്ടിങ് ഉള്ള ഭാഗമാണ്ഗ്രൗണ്ട് ഫ്ലോറും ഫസ്റ്റ് ഫ്ലോറും സെയിം സ്കെച്ച് ആണ്
6
0
More like this
1660 sq ft ൽ ഒരുക്കിയട്ടുള്ള ഒരു 4 ബെഡ്‌റൂം പ്ലാൻ പോർച്ച് ഡിറ്റാച്ച് ആയിട്ടാണ് ചെയ്തിട്ടുള്ളത്. ഒരു കൊച്ചു ഫാമിലിക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് ഈ ഒരു ഡിസൈൻ തയ്യാറാക്കിയട്ടുള്ളത്. 6 സിറ്റിങ്ങ് ഉള്ള ഒരു ലിവിങ്ങ് റൂം വീടിന് വിശാലത നൽകുന്നു. ഡൈനിംഗ് റൂമിനേയും ലിവിങ് റൂമിനേയും ബന്ധിപ്പിക്കുന്നത് ഫോയർ Space ആണ്. താഴത്തെ നിലയിലെ രണ്ട് ബെഡ് റൂമുകളും അറ്റാച്ചഡ് ബാത്റൂം നൽകിയിരിക്കുന്നു. ഓപ്പൺ കിച്ചണാണ് മറ്റൊരു പ്രത്യേകത. അങ്ങിനെ ഒരു കൊച്ചു ഫാമിലിക്കു വേണ്ട പ്ലാൻ വെറും 1660 SQ ft ൽ . Contact-9778041292 #homedesigne #floorplansfordays #floorplan #4bedroomhouseplan #4bedroomhouseplan #BedroomIdeas
₹8 per sqft
Labour + Material
ഇതാണ് എന്റെ പണി തുടങ്ങിയിരിക്കുന്ന വീട്, ഇവിടെ tv വക്കാൻ living റൂമിൽ ആണ് ഉദേശിച്ചത്... പണിയുന്ന contractor പറഞ്ഞു ഹാളിൽ left സൈഡിൽ 4 പാളി ജനൽ മാറ്റി 2 single പാളി ആക്കി അവിടെ tv വക്കുന്നത് ആണ് നല്ലത് എന്ന്.... tv സാദാരണ living ൽ ആണോ ഹാളിൽ ആണോ വാക്കുന്നത്, അതുപോലെ തന്നെ ഇവിടെ ഒരു പ്രയർ യൂണിറ്റ് വേണം അതിനുള്ള സ്ഥലം കൂടി എവിടെ കാണും🤔
വെറും 2 സെൻ്റ് സ്ഥലത്ത് ഉള്ള പരിമിതികളിൽ നിന്ന് കൊണ്ട് വളരെ ലളിതമായി ചെയ്ത ഒരു പ്ലാനും, എലിവേഷനും.... A plan and elevation made very simply from the constraints of only 2 cents of space... നിങ്ങളുടെ സ്വപ്നഭവനം പണിയാം കേരളത്തിലെ മികച്ച ബിൽഡേഴ്സിനൊപ്പം സുന്ദര-സുരക്ഷിത ഭവനങ്ങൾക്കായി സമീപിക്കൂ Arccom Builders Cochin | Calicut |Thrissur ☎️ +91 9846 628 628 +91 8767 600 400 🌐 https://www.arccombuilders.com 🗺️ Ambady Building 54/1, Kaloor - Cochin Pin :- 682 017
₹150,000
Labour Only
ഈ പ്ലാനിനു അനുയോജ്യമായ 3D design പറഞ്ഞു തരാമോ. nb:slop roof ആണ് upstair ഉം ഉണ്ട്. #KeralaStyleHouse #keralastyle #HouseDesigns #keralahomeplans #keralaarchitectures #keralagallery
ഈ പ്ലാൻ നല്ല ഒരു 3D ആക്കിത്തരുമോ
മഞ്ചേരിയിൽ ചെയ്യുന്ന മൂന്ന് ബെഡ് റൂം ഉൾപ്പെടുത്തി 1250 Sqft മാത്രം വിസ്തീർണം വരുന്ന ഒരു നിലയിൽ ഉള്ള കൊച്ചു വീട് ..❤️ ഈ പ്ലോട്ടിന്റെ പ്രത്യേകത അനുസരിച്ചു നമുക്ക് എടുക്കാവുന്ന മാക്സിമം നീളം 1323 cm ആണ് .. മാക്സിമം വീതി 950 cm ആണ് .. അങ്ങനെ വടക്ക് ദർശനം വരുന്ന ഒരു പ്ലോട്ടിൽ വാസ്തു കൂടി പരിഗണിച്ചു 1302 cm നീളവും 942 cm വീതിയും വരുന്ന തരത്തിൽ 62 കോൽ 08 വിരൽ ചുറ്റളവ് കല്പിച്ചു കൊണ്ട് ചെയ്യുന്ന ഡിസൈൻ .. വെന്റിലേഷൻ , പ്രൈവസി എന്നീ കാര്യങ്ങളിൽ വിട്ട് വീഴ്ച വരാതെ തന്നെ ആണ് ഡിസൈൻ ചെയ്തിട്ടുള്ളത് 😍 #architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #italianarchitecture #architectureideas
ഫസ്റ്റ് ഫ്ലോർ പ്ലാൻ, For Mr,Jabbar vandoor #NAFEESATHULMIZRIYA #MINHAJBUILDERS #Nafeesathulmizriyamizalvilla@gmail
4 ബെഡ്‌റൂം പ്ലാൻ വെറും 1678 sq ൽ 4 ബെഡ്‌റൂം എന്ന കോൺസെപ്റ് ആയിട്ടാണു അനീഷ് ഞങ്ങളെ സമീപിച്ചത് .36 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്റെ ബഡ്ജറ്റ് .ഇന്റീരിയർ 5.5 ലക്ഷം ചിലവിടാൻ കഴിയുമെന്നും അറിയിച്ചു .അതനുസരിച്ചാണു പ്ലാൻ ഡിസൈൻ ചെയ്തിരിക്കുന്നത് .അനീഷണിന്റെ ബജറ്റ് ആയ 36 ലക്ഷം ആയിരുന്നു 1678 SQFT എന്ന ഏരിയ യിലേക്ക് ഞങ്ങളെ എത്തിച്ചത് . ഗ്രൗണ്ട് ഫ്ലോറിൽ വെർട്ടിക്കൽ സിറ്ഔട് ,ലിവിങ് സ്പേസ് ,ഡൈനിങ്ങ് ഏരിയ സ്റ്റൈറിക്കസ് ,2 ബെഡ്‌റൂം WITH ATTACHED ,kitchen എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് . ഫസ്റ്റ് ഫ്ലോറിൽ 2 ബെഡ്‌റൂം WITH attched toilets ,ചെറിയ ഒരു upperliving സ്പേസ്,ബാൽക്കണി എന്നിവ add ചെയ്യാനും കഴിഞ്ഞു. അടുത്ത മാസം കൺസ്ട്രക്ഷൻ ആരംഭിക്കുന്ന പ്രൊജക്റ്റ് ആണിത് . CONTACT NO-9778041292 WHATSAPP-https://wa.me/message/GCFNG4IYHDB5O1
₹2,100 per sqft
Labour + Material
Hello, കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീടിൻ്റെ 2D ഇന്റീരിയർ Drawing ആവശ്യം ഉള്ളവർ താഴെ ഉള്ള നമ്പറിൽ മെസ്സേജ് ചെയ്യാം. വാട്സ്ആപ്പ് - 9947166882 #2dDesign #InteriorDesigne #2dlayout #2ddrwaings
Residential MEP Design Drawings #mechanical #Electrical #Plumbing ഞാൻ നാട്ടിൽ ഇല്ലാതെ വീടിന്റെ ELECTRICAL WORK കൊടുത്താൽ ശരിയാകുമോ???? ഇത്തരം ആശങ്കകൾ മാറ്റിവെക്കു.... നിങ്ങൾ ആഗ്രഹിച്ച പോലെ ELECTRICAL / PLUMBING വർക്കുകൾ ഡിസൈൻ ചെയ്യാൻ ഞങ്ങൾ സഹായിക്കാം...!!!! വ്യക്തമായി ചെയ്യുന്ന ഇലക്ട്രിക്കൽ പ്ലംബിംഗ് ഡ്രോയിങ് ഗുണങ്ങൾ 1) നമ്മുടെ ഇഷ്ടാനുസരണം വ്യക്തമായി രൂപകൽപ്പന ചെയ്യാൻ പറ്റും. 2) ഇലക്ട്രിസിറ്റി ബില്ല് കുറയ്ക്കാൻ സഹായിക്കും. 3) വീടും വീട്ടുപകരണങ്ങളും സുരക്ഷിതമാകും 4) ഭാവി ആവശ്യങ്ങൾ മുന്നിൽ കണ്ട് ഇപ്പോൾ തന്നെ രൂപകൽപ്പന ചെയ്യാൻ സാധിക്കും 5) ഭാവിയിൽ വരുന്ന അറ്റകുറ്റപ്പണികൾ എളുപ്പമാക്കാൻ സഹായിക്കും. 6) ഡ്രോയിങ് ചെയ്യുന്നതിലൂടെ അനാവശ്യമായ കട്ടിങ് ഒഴിവാക്കാനും കേബിളുകൾ/വയർ അമിത ഉപയോഗം കുറയ്ക്കാനും സഹായിക്കുന്നു. 7) പൈപ്പുകളുടെ യഥാസ്ഥാനം മനസ്സിലാക്കാനും ഭാവിയിലുണ്ടാകുന്ന മൈന്റ്അൻസ് വർക്ക് ഉപകാരപ്പെടുകയും ചെയ്യുന്നു. 8)വ്യക്തമായ ഡ്രോയിങ് ചെയ്യുന്നതിലൂടെ മെറ്റീരിയൽസ് ആവശ്യാനുസരണം വാങ്ങാനും ഇതിലൂടെ അമിത ചെലവ് ഒഴിവാക്കാനും സാധിക്കുന്നു. 9)കൃത്യമായ ഒരു വയറിങ് പ്ലാൻ ഉണ്ടാക്കിവെക്കുക.
പ്രവാസികൾക്ക് ജോലി മതിയാക്കി നാട്ടിൽ നിൽക്കുമ്പോൾ ഒരു മുതൽകൂട്ടാണ് ഇതുപോലെയുള്ള അപ്പാർട്മെന്റുകളോ ക്വാർട്ടർസ് കളോ പണിയുക എന്നത് നമ്മുടെ വരുമാനത്തിന് അനുസരിച്ചു 5 സെന്റ് സ്ഥലമാണെങ്കിലും വാങ്ങി ഇതുപോലെ എന്തെങ്കിലും പണിയാൻ കഴിഞ്ഞാൽ ഭാവിയിൽ ഒരു ആശ്വാസം തന്നെ ആണ് #NAFEESATHULMIZRIYA #MINHAJBUILDERS #Nafeesathulmizriyaminhajbuilders #Nafeesathulmizriyamizalvilla@gmail #mizalmotivo #mizalmotivo #veedu #quarters
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എന്ന സ്ഥലത്ത് മിസ്റ്റർ സുനീർ എന്നവർക് രൂപകല്പന ചെയുത പ്ലാൻ ആണ് താഴെ കാണുന്നത് . ഒട്ടും സ്ഥലം വേസ്റ്റ് വരാത്ത രീതിയിലാണ് പ്ലാൻ ഡിസൈൻ ചെയുതിരികുന്നത്.
ഒരു കുഞ്ഞു വീടിന്റെ പ്ലാൻ.. 720 sqrft
1473sqft ൽ സൗകര്യമേറിയ ഒരു സ്വപ്ന ഭവനം #veed #veeddesign #Architect #2DPlans
4 ബെഡ്‌റൂം പ്ലാൻ വെറും 1678 sq ൽ 4 ബെഡ്‌റൂം എന്ന കോൺസെപ്റ് ആയിട്ടാണു അനീഷ് ഞങ്ങളെ സമീപിച്ചത് .36 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്റെ ബഡ്ജറ്റ് .ഇന്റീരിയർ 5.5 ലക്ഷം ചിലവിടാൻ കഴിയുമെന്നും അറിയിച്ചു .അതനുസരിച്ചാണു പ്ലാൻ ഡിസൈൻ ചെയ്തിരിക്കുന്നത് .അനീഷണിന്റെ ബജറ്റ് ആയ 36 ലക്ഷം ആയിരുന്നു 1678 SQFT എന്ന ഏരിയ യിലേക്ക് ഞങ്ങളെ എത്തിച്ചത് . ഗ്രൗണ്ട് ഫ്ലോറിൽ വെർട്ടിക്കൽ സിറ്ഔട് ,ലിവിങ് സ്പേസ് ,ഡൈനിങ്ങ് ഏരിയ സ്റ്റൈറിക്കസ് ,2 ബെഡ്‌റൂം WITH ATTACHED ,kitchen എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് . ഫസ്റ്റ് ഫ്ലോറിൽ 2 ബെഡ്‌റൂം WITH attched toilets ,ചെറിയ ഒരു upperliving സ്പേസ്,ബാൽക്കണി എന്നിവ add ചെയ്യാനും കഴിഞ്ഞു. അടുത്ത മാസം കൺസ്ട്രക്ഷൻ ആരംഭിക്കുന്ന പ്രൊജക്റ്റ് ആണിത് . CONTACT NO-9778041292 WHATSAPP-https://wa.me/message/GCFNG4IYHDB5O1 #keralahomedesign #architecturedesign #planning #homedecor #homeplans #homeplanning homeland #housedesign #houseconstruction house construction #construction construction #InteriorDesigner
₹2,100 per sqft
Labour + Material
സർ എന്റെ കയ്യിൽ പ്ലോട്ടുകൾ ഉണ്ട് നിലവിൽ ഒരു ഏക്കർ സ്ഥലം പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക് കടമ്പഴിപ്പുറം പഞ്ചായത്ത് അപ്പോൾ ഇതിൽ വില്ലകൾ വച്ചു കൊടുക്കാൻ താല്പര്യം ഉള്ള കോൺട്രാക്ടർസ് ഉണ്ട് എങ്കിൽ 9747871458ഡീറ്റെയിൽസ് ഞാൻ നേരിട്ട് പറയാം
ഒന്നര സെനറ്റ് സ്ഥാലത്തിനു അനിയോജ്യമായ പ്ലാൻ . രണ്ടു സൈഡ് റോഡ് . Kitchen, toilet , hall, stair, bed room,balcony, #palakkad #KeralaStyleHouse #SmallHouse #580Sqft #1.5cent #1.5cent
കൊഴിക്കൊട് ജില്ലയിലെ ഫഹിസൽ എന്ന വ്യകതിയുടെ ആഗ്രഹം സാധാരണ കാണുന്ന പ്ലനിൽ നിന്നും ഒരു വെറൈറ്റി വേണം എന്ന് പാർട്ടി ആവിശ്യപെടുകയും അവരുടെ അഭിപ്രായം മാനിച് ഒരു ജെർമൻ സ്റ്റൈൽ 3600 sqftil എല്ലാം ഉൾപ്പെടുത്തി പ്ലാൻ ചെയ്‌തു.അവരുടെ വലിയ ഒരു ആവിശ്യം സിംഗിൾ ഫ്ലോറിൽ 4 bedroom അതിന് 4 attached,പിന്നെ ഉള്ളത് sitout centeril അതിന്റെ രണ്ടു ഭാഗത്തു വേണം ഡൈനിങ് ആൻഡ് ലിവിങ് വരേണ്ടത്, ഒരു സ്റ്റഡി ഏരിയ കാണണം, പുറത്തും നിന്നും സ്ത്രീകൾക്ക് കയറുവാൻ ഒരു sitout വേണം,അതുപോലെ തന്നെ പ്രയർ, ഒരു കോമൺ ടോയ്ലറ്റ്,കിച്ചൻ വർക്ക് ഏരിയ ,സ്റ്റോർ ഒരു ചെറിയ utility അതുപൊലെതന്നെ രണ്ടു വണ്ടിക്കു നിർത്തുവാൻ പറ്റുന്ന ഒരു പൊർച്,
Electrical Concept Layout Plan for @Mr.Mithran ചേർത്തല ഉള്ള മിത്രൻ സാർ നു വേണ്ടി ചെയ്ത ഒരു ഇലക്ട്രിക്കൽ കോൺസെപ്റ്റ് ഡ്രോയിങ്. #electrical, #electricalengineering, #electricalcontractor, #electricalsafety, #electricalwork, #mepengineering,#Design, #house, #interiordesign, #interiorstyle, #housedesign, #autocaddrawing. #Abhinand, #abhinandkundoor, #design, #MEP, #mepkochi, #electricalkochi, #electricalkerala, #keralaelectrical, #mepengineering, #eveed,#Eവീട്,#khdec, #keralahomedesign #wiring, #electrician, #Electrification.
₹3 per sqft
Labour Only
ഞാൻ ഉണ്ടാകാൻ പോകുന്ന എന്റെ വീടിന്റെ പ്ലാൻ ആണ് ഇത് നിങ്ങളുടെ അഭിപ്രായം എന്താ
Kolo
Kerala
Building Supplies
M K Ravindran
1628645587
Join the Community to
start finding Ideas &
Professionals