മഞ്ചേരിയിൽ ചെയ്യുന്ന മൂന്ന് ബെഡ് റൂം ഉൾപ്പെടുത്തി 1250 Sqft മാത്രം വിസ്തീർണം വരുന്ന ഒരു നിലയിൽ ഉള്ള കൊച്ചു വീട് ..❤️
ഈ പ്ലോട്ടിന്റെ പ്രത്യേകത അനുസരിച്ചു നമുക്ക് എടുക്കാവുന്ന മാക്സിമം നീളം 1323 cm ആണ് .. മാക്സിമം വീതി 950 cm ആണ് .. അങ്ങനെ വടക്ക് ദർശനം വരുന്ന ഒരു പ്ലോട്ടിൽ വാസ്തു കൂടി പരിഗണിച്ചു 1302 cm നീളവും 942 cm വീതിയും വരുന്ന തരത്തിൽ 62 കോൽ 08 വിരൽ ചുറ്റളവ് കല്പിച്ചു കൊണ്ട് ചെയ്യുന്ന ഡിസൈൻ ..
വെന്റിലേഷൻ , പ്രൈവസി എന്നീ കാര്യങ്ങളിൽ വിട്ട് വീഴ്ച വരാതെ തന്നെ ആണ് ഡിസൈൻ ചെയ്തിട്ടുള്ളത് 😍
#architecture #architect #architects #buildings
#bestarchitecture #gothicarchitecture
#igarchitecture #construction #instaarchitecture
#architectural #architecturevibes #oldbuildings
#bestarchitecture #architecturepage
#architecturepictures #beautifularchitecture
#modernism #modernarchitecture #oldarchitecture
#architecturetimes #architecturelovers
#creativeminds #architecturepower
#architectureworld #architecturephotography
#romearchitecture #italianarchitecture
#architectureideas
282
0
Join the Community to start finding Ideas & Professionals