hamburger
Home Construction

Home Construction

Contractor | Ernakulam, Kerala

₹2,100 per sqftLabour + Material
4 ബെഡ്‌റൂം പ്ലാൻ വെറും 1678 sq ൽ 4 ബെഡ്‌റൂം എന്ന കോൺസെപ്റ് ആയിട്ടാണു അനീഷ് ഞങ്ങളെ സമീപിച്ചത് .36 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്റെ ബഡ്ജറ്റ് .ഇന്റീരിയർ 5.5 ലക്ഷം ചിലവിടാൻ കഴിയുമെന്നും അറിയിച്ചു .അതനുസരിച്ചാണു പ്ലാൻ ഡിസൈൻ ചെയ്തിരിക്കുന്നത് .അനീഷണിന്റെ ബജറ്റ് ആയ 36 ലക്ഷം ആയിരുന്നു 1678 SQFT എന്ന ഏരിയ യിലേക്ക് ഞങ്ങളെ എത്തിച്ചത് . ഗ്രൗണ്ട് ഫ്ലോറിൽ വെർട്ടിക്കൽ സിറ്ഔട് ,ലിവിങ് സ്പേസ് ,ഡൈനിങ്ങ് ഏരിയ സ്റ്റൈറിക്കസ് ,2 ബെഡ്‌റൂം WITH ATTACHED ,kitchen എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് . ഫസ്റ്റ് ഫ്ലോറിൽ 2 ബെഡ്‌റൂം WITH attched toilets ,ചെറിയ ഒരു upperliving സ്പേസ്,ബാൽക്കണി എന്നിവ add ചെയ്യാനും കഴിഞ്ഞു. അടുത്ത മാസം കൺസ്ട്രക്ഷൻ ആരംഭിക്കുന്ന പ്രൊജക്റ്റ് ആണിത് . CONTACT NO-9778041292 WHATSAPP-https://wa.me/message/GCFNG4IYHDB5O1
likes
2
comments
0

More like this

4  ബെഡ്‌റൂം പ്ലാൻ വെറും  1678 sq ൽ

4   ബെഡ്‌റൂം എന്ന കോൺസെപ്റ്  ആയിട്ടാണു  അനീഷ്  ഞങ്ങളെ  സമീപിച്ചത് .36  ലക്ഷം  രൂപയായിരുന്നു  അദ്ദേഹത്തിന്റെ  ബഡ്ജറ്റ് .ഇന്റീരിയർ  5.5  ലക്ഷം  ചിലവിടാൻ  കഴിയുമെന്നും അറിയിച്ചു .അതനുസരിച്ചാണു  പ്ലാൻ  ഡിസൈൻ  ചെയ്തിരിക്കുന്നത് .അനീഷണിന്റെ ബജറ്റ്  ആയ 36 ലക്ഷം ആയിരുന്നു 1678  SQFT  എന്ന  ഏരിയ യിലേക്ക്  ഞങ്ങളെ എത്തിച്ചത് .

ഗ്രൗണ്ട് ഫ്ലോറിൽ വെർട്ടിക്കൽ  സിറ്ഔട് ,ലിവിങ് സ്പേസ് ,ഡൈനിങ്ങ് ഏരിയ  സ്റ്റൈറിക്കസ് ,2  ബെഡ്‌റൂം  WITH ATTACHED ,kitchen  എന്നിവയാണ്  ഉൾക്കൊള്ളിച്ചിരിക്കുന്നത് .

 ഫസ്റ്റ് ഫ്ലോറിൽ 2  ബെഡ്‌റൂം  WITH attched toilets ,ചെറിയ  ഒരു  upperliving സ്പേസ്,ബാൽക്കണി എന്നിവ  add  ചെയ്യാനും  കഴിഞ്ഞു.

അടുത്ത  മാസം  കൺസ്ട്രക്ഷൻ  ആരംഭിക്കുന്ന  പ്രൊജക്റ്റ്  ആണിത് .

CONTACT NO-9778041292

WHATSAPP-https://wa.me/message/GCFNG4IYHDB5O1

#keralahomedesign #architecturedesign #planning #homedecor #homeplans  #homeplanning homeland
#housedesign #houseconstruction house construction #construction construction
#InteriorDesigner
4 ബെഡ്‌റൂം പ്ലാൻ വെറും 1678 sq ൽ 4 ബെഡ്‌റൂം എന്ന കോൺസെപ്റ് ആയിട്ടാണു അനീഷ് ഞങ്ങളെ സമീപിച്ചത് .36 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്റെ ബഡ്ജറ്റ് .ഇന്റീരിയർ 5.5 ലക്ഷം ചിലവിടാൻ കഴിയുമെന്നും അറിയിച്ചു .അതനുസരിച്ചാണു പ്ലാൻ ഡിസൈൻ ചെയ്തിരിക്കുന്നത് .അനീഷണിന്റെ ബജറ്റ് ആയ 36 ലക്ഷം ആയിരുന്നു 1678 SQFT എന്ന ഏരിയ യിലേക്ക് ഞങ്ങളെ എത്തിച്ചത് . ഗ്രൗണ്ട് ഫ്ലോറിൽ വെർട്ടിക്കൽ സിറ്ഔട് ,ലിവിങ് സ്പേസ് ,ഡൈനിങ്ങ് ഏരിയ സ്റ്റൈറിക്കസ് ,2 ബെഡ്‌റൂം WITH ATTACHED ,kitchen എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് . ഫസ്റ്റ് ഫ്ലോറിൽ 2 ബെഡ്‌റൂം WITH attched toilets ,ചെറിയ ഒരു upperliving സ്പേസ്,ബാൽക്കണി എന്നിവ add ചെയ്യാനും കഴിഞ്ഞു. അടുത്ത മാസം കൺസ്ട്രക്ഷൻ ആരംഭിക്കുന്ന പ്രൊജക്റ്റ് ആണിത് . CONTACT NO-9778041292 WHATSAPP-https://wa.me/message/GCFNG4IYHDB5O1 #keralahomedesign #architecturedesign #planning #homedecor #homeplans #homeplanning homeland #housedesign #houseconstruction house construction #construction construction #InteriorDesigner
₹2,100 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store