Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
mufeed imran
Architect | Kozhikode, Kerala
കോഴിക്കോട് എടവണ്ണപ്പാറ റൂട്ടിൽ കായലം പള്ളിത്താഴം 10 സെൻറ് സ്ഥലവും 1300sqft തറയും അടങ്ങിയ പ്ലോട്ട് വില്പനക്
3
1
Comments
Shan Tirur
Civil Engineer | Malappuram
rate etraya sir?
More like this
Gokul K
Home Owner
കണ്ണൂർ പിലാത്തറയിൽ 15 സെൻറ് സ്ഥലവും ഒരു നില വീടും വിൽപ്പനയ്ക്ക്
Jithin Varghese
Home Owner
6 സെൻറ് പ്ലോട്ട് ആണ് ,ചെലവ് കുറഞ്ഞ രീതിയിൽ വീട് പണിയാനുള്ള ഐഡിയാസ് പറഞ്ഞുതരാമോ.?
Powertech Technical Solutions
Electric Works
കോഴിക്കോട് , തൊണ്ടയാട് ബൈപ്പാസിന് സമീപം 16 സെന്റ് സ്ഥലവും പഴയവീടും വിൽപ്പനയ്ക്ക് , വീട് വെയ്ക്കാൻ പറ്റിയ നല്ല പ്ലോട്ടാണ് , കിണർ ഉണ്ട് സെന്റിന് 8 ലക്ഷം ചോദിക്കുന്നു. താൽപര്യമുള്ളവർ മാത്രം വിളിക്കുക.9526217041
Deepak Rajendran
Home Owner
7 സെൻറ് സ്ക്വയർ പ്ലോട്ട് ആണ് , നികത്തു നിലമാണ് സോയിൽ ടെസ്റ്റ് നടത്താൻ ബോറടിച്ചു കഴിഞ്ഞപ്പോൾ 15 മീറ്റർ താഴെയാണ് സോഫ്റ്റ് റോക്ക് കണ്ടത് ഇവിടെ വീട് പണിയാൻ സാധിക്കുമോ എന്താണ് ചെയ്യേണ്ടത്? .
Powertech Technical Solutions
Electric Works
പുല്ലൂരാംപാറ :- 28 സെന്റ് സ്ഥലവും , ഓട് മേഞ്ഞ ചെറിയ വീടും , കായ്ക്കുന്ന തെങ്ങ് 10 എണ്ണം. ജാതി 16 എണ്ണം , മാവ് ,പ്ലാവ് തുടങ്ങിയവയും ഉണ്ട്. റോഡ്, വാട്ടർ , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ പ്രോപ്പർട്ടി വിൽപ്പനയ്ക്ക് താൽപര്യമുള്ളവർക്ക് ബന്ധപ്പെടാം. വില 10 ലക്ഷം 95.26.21.70.41.
subair കോൺക്രീറ്റ് കട്ടിംഗ്
Service Provider
മണ്ണാർക്കാട് ടൗണിൽ നിന്നും 3 കിലോമീറ്റർ മാറി 4 സെൻറ് സ്ഥലവും ഒരു വീടും വില്പനയ്ക്ക് 9048512683
Asif Mohammed
Home Owner
വീട് പണിയണം എന്നുള്ള ആഗ്രഹം ഉണ്ട്. നാല് സെൻറ് പ്ലോട്ട് ആണ് കയ്യിൽ ഉള്ളത്. ചെലവ് കുറഞ്ഞ രീതിയിൽ വീട് പണിയാൻ പറ്റുമോ? .
Umer Farook
Service Provider
#
Gokul Akhil
Home Owner
എൻറെത് നാല് സെൻറ് ഉള്ള ചെറിയ പ്ലോട്ട് ആണ് മൂന്നു നില പ്ലാൻ ആണ് കിട്ടിയിരിക്കുന്നത് . വീടിനുള്ളിൽ തണവു കിട്ടാൻ ACC ബ്ലോക്ക് ഉപയോഗിച്ച് പണിയാം എന്ന് കരുതുന്നു . ഇങ്ങനെ പണിത് കഴിഞ്ഞാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?.
Powertech Technical Solutions
Electric Works
പുല്ലൂരാംപാറ :- 28 സെന്റ് സ്ഥലവും , ഓട് മേഞ്ഞ ചെറിയ വീടും , കായ്ക്കുന്ന തെങ്ങ് 10 എണ്ണം. ജാതി 16 എണ്ണം , മാവ് ,പ്ലാവ് തുടങ്ങിയവയും ഉണ്ട്. റോഡ്, വാട്ടർ , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ പ്രോപ്പർട്ടി വിൽപ്പനയ്ക്ക് താൽപര്യമുള്ളവർക്ക് ബന്ധപ്പെടാം. *വില 10 ലക്ഷം* 95.26.21.70.41.
അബ്ദുറഹ്മാൻ അർമാൻ
Mason
സ്ഥലം വില്പനക്ക് കോഴിക്കോട് മാവൂരിനടുത്തു കുറച്ചു ഉള്ളിൽ ആണ് 18 സെൻറ് ഉണ്ട് റോഡ് ഉണ്ട് താല്പര്യം ഉള്ളവർ ബന്ധപെടുക 9744 300398
Asif Mohammed
Home Owner
എനിക്ക് നാല് സെൻറ് സ്ഥലം ഉള്ള പ്ലോട്ട് ഉള്ളൂ.അവിടെ കോർട്ട്യാർഡ് വെച്ചു കൊണ്ട് ഒരു വീട് ചെയ്തുകഴിഞ്ഞാൽ കുഴപ്പമുണ്ടാകുമോ?.അങ്ങനെ ചെയ്യാൻ സാധിക്കുമോ?.
Powertech Technical Solutions
Electric Works
കോഴിക്കോട് സിറ്റിയിൽ നിന്നും 12കിലോമീറ്റർ പരിധിയിൽ 13 സെന്റ് വീടിനു പറ്റിയ പ്ലോട്ട് , ഇലക്ക്സിറ്റി' കിണർ ഉണ്ട്, സെന്റിന് ആറരലക്ഷം ചോദിക്കുന്നു. താൽപര്യമുള്ളവർ ബന്ധപ്പെടുക 9526217041
Anees vs
Interior Designer
പാലക്കാട് ടൌൺ 3.5km ഉള്ളിൽ 10 പ്ലോട്ട് കൊടുക്കാൻ ഉണ്ട് താല്പര്യം ഉള്ളവർ കോൺടാക്ട്...2.30lak. cent
Powertech Technical Solutions
Electric Works
പുല്ലൂരാംപാറ :- 28 സെന്റ് സ്ഥലവും , ഓട് മേഞ്ഞ ചെറിയ വീടും , കായ്ക്കുന്ന തെങ്ങ് 10 എണ്ണം. ജാതി 16 എണ്ണം , മാവ് ,പ്ലാവ് തുടങ്ങിയവയും ഉണ്ട്. റോഡ്, വാട്ടർ , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ പ്രോപ്പർട്ടി വിൽപ്പനയ്ക്ക് താൽപര്യമുള്ളവർക്ക് ബന്ധപ്പെടാം. *വില 10 ലക്ഷം* ഫോൺ.9526217041
Ramla B
Home Owner
നാല് സെൻറ് പ്ലോട്ട് ആണ് ,ചെലവ് കുറഞ്ഞ രീതിയിൽ വീട് പണിയാനുള്ള ഐഡിയാസ് പറഞ്ഞുതരാമോ?.
Praveen R Nair
Home Owner
മൂന്നര സെൻറ് പ്ലോട്ട് ആണ് സെപ്റ്റിടാങ്ക് കാർപോർച്ചിന് മുന്നേ ആയിട്ടാണ് വന്നിരിക്കുന്നത് സെപ്റ്റിക് ടാങ്കിൻറെ സ്ലാബ് വാർക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറയാമോ? .
V4 Real
Service Provider
4.5 സെന്റ് 5 സെന്റ്, 6.5 സെന്റ്, 10 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. NGO ക്വാർട്ടേഴ്സിന് സമീപം കോഴിക്കോട്. വില 7.5 ലക്ഷം/സെന്റ്.ദേശീയപാതയിൽ നിന്ന് 1.2 കിലോമീറ്ററും ബൈപാസിൽ നിന്ന് 700 മീറ്ററും. House plot for sale.4.5 cent 5 cent,6.5 cent,10 cent. Near NGO QUARTERS Calicut.Price 7.5 lakh/cent.1.2 km from national highway and 700 meter from bypass. #calicut #houseplot #cyberpark
Tamim Azaan
Home Owner
ബെസ്റ്റ് ideas use ചെയ്ത്കൊണ്ട് ഒരു ബഡ്ജറ്റ് home നിർമിക്കാൻ ആഗ്രഹമുണ്ട്...ഒരു നല്ല architecture നെ suggest ചെയ്യാമോ... ഞങ്ങളുടെ പ്ലോട്ട് വരുന്നത് കോഴിക്കോട് നാദാപുരം ഏരിയയിൽ ആണ്.
Suneer MC
Home Owner
Hi, കോഴിക്കോട് ജില്ലയിൽ 10 സെന്റ് സ്ഥലത്ത് തായെ നിലയിൽ 10 റൂം and first ഫ്ലോറിൽ 10 റൂം ഉള്ള (രണ്ടും കൂടെ 4500 sqft വരും.) ഒരു ബിൽഡിംഗ് ഉണ്ടാക്കാൻ sqft ethra ചിലവ് വരും
Kolo
Kerala
Architect
mufeed imran
1628654954
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
rate etraya sir?