Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Akash Architect
Architect | Ernakulam, Kerala
പ്ലാൻ തന്നാൽ PredCR cad file ഫോർമാറ്റ് (Upload ചെയ്യാൻ ഉള്ളത് ) ആക്കി തരുന്നവർ ഉണ്ടോ.
0
0
More like this
jubil dev
Home Owner
പ്ലാൻ വരച്ചു തരുന്നവർ ഉണ്ടോ എന്റെ സ്ഥലം തൃശൂർ കൊടുങ്ങല്ലൂർ ബിൽഡിംഗ് പെർമിറ്റ് എടുക്കാൻ വേണ്ടിയാണ്
neena Chinnan
Home Owner
പ്ലാൻ തന്നാൽ കുറഞ്ഞ ചിലവിൽ 3D ചെയ്യുന്നവരുണ്ടോ? box type ആണ് ഉദ്ദേശിക്കുന്നത്.
Tf Thomas
Home Owner
ഞങ്ങൾക്ക് ഏകദേശം 18 അടി നീളമുള്ള ഹാൾ ആണ് ഉള്ളത് അത് പകുതിയാക്കി ഡൈനിങ്ങും ലീവിങ്ങും ആക്കി മാറ്റണം ലീവിങ്ങിൽ രൂപകൂടും അതിന്റെ പിന്നിൽ ഡൈനിങ്ങിൽ tv യും വയ്ക്കണം അതിന് പറ്റിയ ഡിസൈൻ ഉണ്ടോ.... hight 10 adi7
₹3,000 - ₹10,000
Labour Only
kiran kumar
Home Owner
കുറഞ്ഞ ചിലവിൽ വീടിൻ്റെ 2D and 3D plan അതുപോലെ വീടിൻ്റെ പെർമിറ്റ് എടുക്കാൻ പഞ്ചായത്തിൽ കൊടുക്കാൻ ഉള്ള ഫുൾ പ്ലാൻ with details ചെയ്തു തരുന്നവർ ഉണ്ടോ സ്ഥലം പത്തനംതിട്ടയിൽ കുമ്പനാട് or pullad അടുത്ത് ആണ് ഇതാണ് പ്ലാൻ so ഇതിൻ്റെ 2D&3D sample plan അയച്ചു തന്നാൽ അതിൽ ഇഷ്ടപെട്ട ഡിസൈൻ select ചെയ്തു അവരെ work ഏൽപ്പിക്കും
BMM BMM
Home Owner
പ്ലാൻ തന്നാൽ ഇന്റീരിയർ 3ഡി ചെയ്തു തരുമോ.. എത്ര രൂപ ആകും 2700 sqft
₹2,000 - ₹2,500
Labour Only
Vishnu mothayil
Home Owner
എൻ്റെ നിലവിൽ ഉള്ള 3bhk വീട് സൗകര്യകുറവ് മൂലം renovation ചെയ്യാൻ ഉദ്ദേശിക്കുന്നു. ഇതിന് നല്ലരീതിയിൽ ഉള്ള ഒരു പ്ലാൻ design ചെയ്യാൻ പറ്റിയ ആരെങ്കിലും ഉണ്ടോ
swamy nathan
Home Owner
HPL sheet custom gate ചെയ്തു തരുന്നവർ ഉണ്ടോ?
₹15,000 - ₹25,000
Labour Only
shameer shameer
Home Owner
സ്ഥലം ഉണ്ട് കയ്യിൽ 3lak ഉണ്ട് മാസം 15000 അടച്ചു തരാം വീട് പണിത് തരുന്നവർ ഉണ്ടോ പ്ലീസ് help
Harikrishnan C Nair
Home Owner
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. Kottayam ജില്ലയിൽ sqft rate എത്ര rs aakum. നമ്മൾ വരച്ച plan വെച്ച് ബഡ്ജറ്റ് റേറ്റിൽ,നല്ല materials vech construct ചെയ്യുന്ന ബിൽഡേഴ്സ് ഉണ്ടോ.
neena Chinnan
Home Owner
പ്ലാൻ തന്നാൽ കുറഞ്ഞ ചിലവിൽ 3D ചെയ്യുന്നവരുണ്ടോ? box type ആണ് ഉദ്ദേശിക്കുന്നത്.
Immanuel Francis
Home Owner
എനിക്ക് 1 ആരാ സെന്റ് ആണ് ഉള്ളത് അതിനു പറ്റിയ പ്ലാൻ വല്ലതും ഉണ്ടോ plz share
Kolo
Kerala
Architect
Akash Architect
1629359896
Join the Community to
start finding Ideas &
Professionals