Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
neena Chinnan
Home Owner | Ernakulam, Kerala
പ്ലാൻ തന്നാൽ കുറഞ്ഞ ചിലവിൽ 3D ചെയ്യുന്നവരുണ്ടോ? box type ആണ് ഉദ്ദേശിക്കുന്നത്.
0
0
More like this
neena Chinnan
Home Owner
പ്ലാൻ തന്നാൽ കുറഞ്ഞ ചിലവിൽ 3D ചെയ്യുന്നവരുണ്ടോ? box type ആണ് ഉദ്ദേശിക്കുന്നത്.
Harikrishnan C Nair
Home Owner
ഹായ്.. എനിക്ക് kitchen, bedroom wardrob, living room, póoja unit എന്നിവ ചെയ്യാൻ പ്ലാൻ ഉണ്ട്, WPC material വച്ച് ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്, location കോട്ടയത്ത് ആണ്, materials എടുത്ത് തരും, ഇത് ചെയ്യാൻ എത്ര rs ആകുമെന്ന് പറയുമോ please.
dhakshakh krishna
Home Owner
എന്റെ വീട് പണിക്ക് ആവശ്യമായ പ്ലാനിൽ കുറച്ച് മാറ്റം വരുത്തി 3D ചെയ്യണം, കുറഞ്ഞ ചിലവിൽ ചെയ്തു തരുന്നവർ msg me,
DaNi Mathew
Architect
Looking for a 3D designer... കുറഞ്ഞ ചിലവിൽ 3D ഡിസൈൻ ചെയ്തു നിൽക്കുന്നവരെ അന്വേഷിക്കുന്നു താല്പര്യം ഉള്ളവർ work output's what's app Send ചെയ്യുക... +917025520127
₹1,000 - ₹1,500
Labour Only
aneesh mathew
Home Owner
വീട് കുറഞ്ഞ ചിലവിൽ renovation ചെയ്യാൻ location നെടുമ്പാശ്ശേരി ആണ്
sijo george
Home Owner
മുകളിലുള്ള വർക്ക് ഏരിയ ടൈൽ വിരിക്കാനും സൈഡ് മെറ്റൽ മെഷ് ഉപയോഗിച്ച് മറക്കുവാനും ആണ് ഉദ്ദേശിക്കുന്നത് മെറ്റൽ മെഷ് അല്ലാതെ ഭംഗിയിലും ഉറപ്പിലും കുറഞ്ഞ ചിലവിൽ ചെയ്യുവാൻ സാധിക്കുന്ന വേറെ മാർഗ്ഗങ്ങൾ ഉണ്ടോ
Suresh PR
Painting Works
എൻ്റെ വീട് ഷീറ്റ് ഇട്ടത് ആണ്. അതു സീലിംഗ് കുറഞ്ഞ ചിലവിൽ ചെയ്യുന്ന ആൾ ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക
₹40 - ₹55
Labour Only
kiran kumar
Home Owner
കുറഞ്ഞ ചിലവിൽ വീടിൻ്റെ 2D and 3D plan അതുപോലെ വീടിൻ്റെ പെർമിറ്റ് എടുക്കാൻ പഞ്ചായത്തിൽ കൊടുക്കാൻ ഉള്ള ഫുൾ പ്ലാൻ with details ചെയ്തു തരുന്നവർ ഉണ്ടോ സ്ഥലം പത്തനംതിട്ടയിൽ കുമ്പനാട് or pullad അടുത്ത് ആണ് ഇതാണ് പ്ലാൻ so ഇതിൻ്റെ 2D&3D sample plan അയച്ചു തന്നാൽ അതിൽ ഇഷ്ടപെട്ട ഡിസൈൻ select ചെയ്തു അവരെ work ഏൽപ്പിക്കും
Suja kp
Home Owner
ഒന്നെമുക്കാൽ സെന്റ് സ്ഥലത്തു രണ്ടു നില വീട് ആണ്,ടൈൽസ് work handrail, interior ഡിസൈൻസ്, ഇത്രെയും ആണ് എനിക്ക് ആവശ്യം കുറഞ്ഞ ചിലവിൽ ചെയ്യാൻ സാധിക്കുമോ നല്ല ക്വാളിറ്റിയിൽ
Join the Community to
start finding Ideas &
Professionals