Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Kukku Vs
3D & CAD | Ernakulam, Kerala
4200sqm A1 occupancy apartment ന്റെ pollution control board ന്റെ ഫീസ് എത്രയാണ്
3
1
Comments
Nidhin Joy
Architect | Thrissur
panchayath aano municipality aano?
More like this
sunshade ന്റെ ത്തിക്ക്നെസ് എത്രയാണ് കൊടുക്കേണ്ടത്?
v board ചാനലിൽ 6mm sheet 2side partition ചെയ്യാൻ rate എത്രയാണ്
v board cealing cheytha nalathano veedntey mughalil. sq ft rate എത്രയാണ്?
*വീട് നിർമ്മാണം: ബിൽഡിങ് പെർമിറ്റ് ലഭിക്കാനായി ആവശ്യമുള്ള രേഖകൾ അറിയാം* വീട് നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ വരുന്ന ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നിർമാണത്തിന് ബിൽഡിങ് പെര്മിറ് നേടുക എന്നത്. കുറച്ച് നടപടിക്രമങ്ങളും അപേക്ഷകളും നൽകി നേടേണ്ട ഒന്നാണ് ഇത്. ഇവിടെ ഇതിനായുള്ള നടപടിക്രമങ്ങളും അതിനാവശ്യമായ രേഖകൾ ഏതൊക്കെ എന്നും വിശദമാക്കുന്നു: *1. പൊസഷൻ സർട്ടിഫിക്കറ്റ് (Possession certificate)* അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത്. അപ്‌ലോഡ് ചെയ്യേണ്ട അനുബന്ധ രേഖകൾ ആധാർ കാർഡ്, ഭൂമിയുടെ ഏറ്റവും പുതിയ നികുതി രസീതുകൾ, വസ്തുവിന്റെ ഉടമസ്ഥതയുടെ തെളിവ്, എൻകംബ്രൻസ് സർട്ടിഫിക്കറ്റ്, വോട്ടേഴ്‌സ് ഐഡി എന്നിവയാണ്. നിശ്ചിത ഫീസ് അടച്ചു കഴിഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽ സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും. *ഏറ്റവും ഒടുവിൽ ഭൂനികുതി അടച്ച രസീത് (Land Tax)* കൃത്യമായ രേഖകൾ സമർപ്പിച്ച് ഫീസ് അടച്ചതിന് ശേഷമാണ് റവന്യൂ വകുപ്പിൽ നിന്ന് വസ്തു നികുതി രസീത് നൽകുന്നത്. ഭൂനികുതി രസീതുകൾക്കായി കേരള റവന്യൂ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ സന്ദർശിക്കാവുന്നതാണ്. *ആധാരത്തിന്റെ ഒറീജിനലും കോപ്പിയും* നിങ്ങളുടെ വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കാൻ രജിസ്ട്രേഷൻ പേപ്പറുകൾ മതിയാകും. *തദ്ദേശസ്വയംഭരണ സ്‌ഥാപനത്തിന്റെ അനുമതി* നിങ്ങളുടെ അധികാരപരിധിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുന്ന ഓൺലൈൻ അംഗീകാരം നേടുക എന്നതാണ് അടുത്ത പ്രക്രിയ. (പഞ്ചായത്ത്, മുനിസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷൻ). *അപേക്ഷിക്കേണ്ട രീതി* ഒരു ബിൽഡിംഗ് പെർമിറ്റിന് വേണ്ടിയുള്ള അപേക്ഷ ഒരു ലൈസൻസി (ആർക്കിടെക്റ്റ്, ലൈസൻസുള്ള ഡ്രാഫ്റ്റ്‌സ്മാൻ അല്ലെങ്കിൽ ലൈസൻസുള്ള എഞ്ചിനീയർ) നിർദ്ദിഷ്ട ഫോർമാറ്റിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വഴി സമർപ്പിക്കാം. ലാൻഡ് സ്കെച്ച് – 3 കോപ്പികൾ ലൈസൻസിയുടെ ലൈസെൻസിന്റെ കോപ്പി. അക്നോളഡ്ജ്‌മെന്റ് സെർട്ടിഫികറ്റ് (ഓൺലൈനായി ചെയ്യേണ്ടത്) *Drawings* ഡ്രോയിങ്‌സ് എന്നാൽ താഴെ പറയുന്നവയാണ്: _സൈറ്റ് ലേഔട്ട്_ _ഏലവേഷന്റെ പ്ലാൻ_ _സെക്ഷൻ_ _സൈറ്റിന്റെ പ്ലാൻ (സ്‌ഥലത്തിന്റെ വിസ്തീർണം, റോഡുകൾ തുടങ്ങിയ വിവരങ്ങൾ)_ _ഫ്ലോർ പ്ലാൻ (എല്ലാ നിലകളും കാണിച്ചുകൊണ്ട്)_ _ടെറസ് പ്ലാൻ_ _സെപ്റ്റിക് ടാങ്കിന്റെ വിവരങ്ങൾ_ _സോക്ക് പിറ്റ് -ന്റെ വിവരങ്ങൾ_ _വാട്ടർ ടാങ്ക് വിവരങ്ങൾ_ _മഴവെള്ള സംഭരണി_ _ലൊക്കേഷൻ പ്ലാൻ_
kitchen slab ന്റെ normal വീതി എത്രയാണ്
sunshade ന്റെ ത്തിക്ക്നെസ് എത്രയാണ് കൊടുക്കേണ്ടത്? https://koloapp.in/discussions/1628994447
v board ന്റെ ജോയിന്റ് fill ചെയ്യുന്നത് എങ്ങനെ ആണ്
wood look tiles ന്റെ ഏറ്റവും കുറഞ്ഞ വില എത്രയാണ് Thrissur ൽ എവിടെ യാണ് കിട്ടുക
വീടിന്റെ sunshades ന്റെ standard thickness and width എത്രയാണ്. അതുപോലെ Roof concrete ന്റെ thickness. ? Rs. 2500 മുകളില് sqft rate ചെയ്യുന്ന work ആണ്.
2500 sqft house പണിയാൻ Materials കൊടുത്ത് Labour contract ൽ പണിയാൻ എത്രയാണ് Sq ft rate -Labour Contract ന്റെ? ഇഷ്ടിക ഉപയോഗിച്ചാണ് പണിയുന്നത്.
v board വച്ചു സീലിങ്ങിന് square feet റേറ്റ് എത്രയാണ്?
HDHMR board ഇൽ wardrobe ചെയ്യുന്നതിനു sqft Rate എത്രയാണ്
എന്റെ വീടിന്റെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. Staircase Landing ന്റെ ഭിത്തിയിൽ വച്ചിരിക്കുന്ന 3 പാളി ജനൽ ഉയരത്തിലായതിനാൽ അടക്കുന്നതിനും തുറക്കുന്നതിനും സാധ്യമല്ല. എന്തെങ്കിലും Idea പറഞ്ഞു തരാമോ? motorized Gate പോലെ ജനലിനും ചെറിയ മോട്ടർ വച്ച് Switch വഴി control ചെയ്തു തരാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ?
Kolo
Kerala
3D & CAD
Kukku Vs
1629760189
Join the Community to
start finding Ideas &
Professionals
Nidhin Joy
Architect | Thrissur
panchayath aano municipality aano?