വീട് വയ്ക്കാൻ സ്ഥലം വാങ്ങുന്നതിനു മുൻപേ.

excelebiz ഒരു സുഹൃത്തിന്റെ അനുഭവമാണ് ഇങ്ങനെ ഒരു എഴുത്തിനു ആധാരം..സംഭവം സിംപിൾ ആണ്.. വീട് വെക്കാൻ റെഡി ആയി, കയ്യിൽ കുറച്ചു ക്യാഷ് ഒക്കെ ഒപ്പിച്ചു വെച്ചിട്ടുണ്ട്. ഇനി ഒരു ചെറിയ ഒരു പ്ലോട്ട് വാങ്ങി വീട് വെക്കാൻ പോകുന്നവരിലേക്ക് ചെറിയ...