15L മുതൽ 50L ഒക്കെ വരെ ചിലവിൽ നമുക്ക് പണിയാനാകും. വീടിൻ്റെ പ്ലാൻ ഡിസൈൻ സ്ട്രക്ചർ, ഉപയോഗിക്കുന്ന materias, വീട് ഇരിക്കുന്ന ലൊക്കേഷൻ, തുടങ്ങിയവ എല്ലാം ഇതിനെ ബാധിക്കുന്നു.
ബഡ്ജറ്റ് വീടുകൾ ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ നമ്മൾ ക്ലിയർ ആയിട്ടുള്ള ഡ്രോയിങ്ങും അതിന്റെ എലിവേഷൻ ഇൻറീരിയൽ റിക്കവർമെൻസും ഫർണിച്ചർ ആയ ശേഷം അത് വെച്ച് കോൺട്രാക്ടർമാരെ സമീപിച്ച് ക്ലിയർ ആയിട്ട് കൊട്ടേഷൻ വാങ്ങിയില്ലെങ്കിൽ പിന്നീട് അത് കൂടുതൽ പൈസ ചെലവാക്കുകയും ചെയ്യും അതുകൊണ്ട് എപ്പോഴും ഒരു പ്രോപ്പർ ഡ്രോയിങ് ആയ ശേഷം നിങ്ങൾ പലരുടെ അടുത്തുനിന്നും റേറ്റുകൾ പരീക്ഷിക്കുക ഇല്ലെങ്കിൽ പിന്നീട് നല്ല വാക്ക് തർക്ക പോകാനുള്ള സാധ്യതയുണ്ട്
Dear Lovewin, The cost of building a 1000 sq.ft house depends on the quality and specifications. For decent quality construction, at a minimum rate of ₹2100 per sq.ft, the construction cost alone will be around ₹21 lakhs (excluding interiors).
If you include basic interiors like kitchen cabinets, wardrobes, false ceiling, and lighting, you can expect an additional ₹3 to ₹4 lakhs. So, a 1000 sq.ft house with interiors may cost between ₹24 to ₹25 lakhs.
Please note that these are approximate figures and can vary based on design, location, and material choices. Proper planning and expert guidance can help manage the budget without compromising on quality.
നിങ്ങളുടെ വീടിനെയോ ഓഫിസിനെയോ പുതുക്കാം, പ്രൊഫഷണൽ പെയിന്റിംഗ് സേവനങ്ങളോടൊപ്പം!
ഇന്റീരിയർ, എക്സ്റ്റീരിയർ, ടെക്സ്ചർ, വാട്ടർപ്രൂഫിംഗ്, മറ്റ് പെയിന്റിംഗ് പ്രവൃത്തികൾക്കായി പരിചയസമ്പന്നരായ ഞങ്ങളുടെ ടീം വിലകുറഞ്ഞ നിരക്കിൽ മികച്ച സേവനം നൽകുന്നു.
എന്തുകൊണ്ട് ഞങ്ങളെ തിരഞ്ഞെടുക്കണം?
വിദഗ്ധരായ പെയിന്റർമാർ
ഉന്നത ഗുണമേന്മയുള്ള മെറ്റീരിയലുകൾ
വേഗവും ശുചിത്വവും
സൗജന്യ ക്വോട്ടിനായി ഇന്ന് തന്നെ ബന്ധപ്പെടൂ!
📞 7593067181
Imaginarium Architects
Architect | Thrissur
15L മുതൽ 50L ഒക്കെ വരെ ചിലവിൽ നമുക്ക് പണിയാനാകും. വീടിൻ്റെ പ്ലാൻ ഡിസൈൻ സ്ട്രക്ചർ, ഉപയോഗിക്കുന്ന materias, വീട് ഇരിക്കുന്ന ലൊക്കേഷൻ, തുടങ്ങിയവ എല്ലാം ഇതിനെ ബാധിക്കുന്നു.
Rajeev U S
Architect | Ernakulam
ബഡ്ജറ്റ് വീടുകൾ ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ നമ്മൾ ക്ലിയർ ആയിട്ടുള്ള ഡ്രോയിങ്ങും അതിന്റെ എലിവേഷൻ ഇൻറീരിയൽ റിക്കവർമെൻസും ഫർണിച്ചർ ആയ ശേഷം അത് വെച്ച് കോൺട്രാക്ടർമാരെ സമീപിച്ച് ക്ലിയർ ആയിട്ട് കൊട്ടേഷൻ വാങ്ങിയില്ലെങ്കിൽ പിന്നീട് അത് കൂടുതൽ പൈസ ചെലവാക്കുകയും ചെയ്യും അതുകൊണ്ട് എപ്പോഴും ഒരു പ്രോപ്പർ ഡ്രോയിങ് ആയ ശേഷം നിങ്ങൾ പലരുടെ അടുത്തുനിന്നും റേറ്റുകൾ പരീക്ഷിക്കുക ഇല്ലെങ്കിൽ പിന്നീട് നല്ല വാക്ക് തർക്ക പോകാനുള്ള സാധ്യതയുണ്ട്
Alex Varughese
Civil Engineer | Sydney
cost depends on what you want to do in interior
sunil സുനിൽ mr
Contractor | Thrissur
25 ലക്ഷം രൂപ വരും
Emech homes engineering company
Contractor | Ernakulam
please
SPARROW Homes Builders
Contractor | Thrissur
1950/sqft including interior 1750/sqft without interior
Tricon Builders
Contractor | Thrissur
Dear Lovewin, The cost of building a 1000 sq.ft house depends on the quality and specifications. For decent quality construction, at a minimum rate of ₹2100 per sq.ft, the construction cost alone will be around ₹21 lakhs (excluding interiors). If you include basic interiors like kitchen cabinets, wardrobes, false ceiling, and lighting, you can expect an additional ₹3 to ₹4 lakhs. So, a 1000 sq.ft house with interiors may cost between ₹24 to ₹25 lakhs. Please note that these are approximate figures and can vary based on design, location, and material choices. Proper planning and expert guidance can help manage the budget without compromising on quality.
Alans Anto
Contractor | Thrissur
നിങ്ങളുടെ വീടിനെയോ ഓഫിസിനെയോ പുതുക്കാം, പ്രൊഫഷണൽ പെയിന്റിംഗ് സേവനങ്ങളോടൊപ്പം! ഇന്റീരിയർ, എക്സ്റ്റീരിയർ, ടെക്സ്ചർ, വാട്ടർപ്രൂഫിംഗ്, മറ്റ് പെയിന്റിംഗ് പ്രവൃത്തികൾക്കായി പരിചയസമ്പന്നരായ ഞങ്ങളുടെ ടീം വിലകുറഞ്ഞ നിരക്കിൽ മികച്ച സേവനം നൽകുന്നു. എന്തുകൊണ്ട് ഞങ്ങളെ തിരഞ്ഞെടുക്കണം? വിദഗ്ധരായ പെയിന്റർമാർ ഉന്നത ഗുണമേന്മയുള്ള മെറ്റീരിയലുകൾ വേഗവും ശുചിത്വവും സൗജന്യ ക്വോട്ടിനായി ഇന്ന് തന്നെ ബന്ധപ്പെടൂ! 📞 7593067181
Sarath S
Contractor | Palakkad
Without interior - Around 18L With interior - Around 20.5L Depends on client requirements.
Niyaz NaZz
3D & CAD | Palakkad
കുറഞ്ഞ റേറ്റ് ൽ 3d design ചെയ്യാനായി contact ചെയ്യൂ.. 3 high resolution views Wh:8075478160