hamburger
Krishna Kumar

Krishna Kumar

Home Owner | Palakkad, Kerala

1800 square feet വീട് വക്കുനതിന് അർകിട്ടെക്കിനെ ഏൽപ്പിക്കുന്നത് കൊണ്ട് സാമ്പത്തികമായ മെച്ചമുണ്ടോ
likes
6
comments
6

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഉള്ള സ്ഥലപരിമിതി വച്ച് ഏറ്റവും മനോഹരമായി , ആ area യെ customer ന് മാക്സിമം ഉപയോഗപ്പെടുന്ന രീതിയിൽ ഒരു ബിൽഡിംഗ് ഡിസൈൻ ചെയ്ത് എടുക്കുന്ന പ്രക്രിയയാണ് ഒരു ആർക്കിടെക്ട് ചെയ്യുന്നത്, എന്നാൽ ബിൽഡിംഗ് ഡിസൈനിങ് ജോലി ജന്മനാ നൈസർഗ്ഗികമായ ജോലി എന്നതിനാൽ തന്നെ ഈ മേഖലയിൽ തിളങ്ങുന്ന സിവിൽ എൻജിനീയേഴ്സ് ഒട്ടനവധിയുണ്ട്. ഇവർ മുൻപേ ചെയ്ത വീടുകൾ സന്ദർശി സന്ദർശിച്ചും, നിങ്ങളുടെ താൽപര്യവും, സാമ്പത്തിക സ്ഥിതിയും അനുസരിച്ച് ഉണ്ടാക്കിയെടുക്കുന്ന ബിൽഡിങ് ഡിസൈനിങ് ത്രീഡി view ൽ സിസ്റ്റത്തിൽ കാണിച്ചുതരുന്ന സോഫ്റ്റ്‌വെയർ ഇന്ന് അവൈലബിൾ ആണ്. ഇതിനുശേഷം നിങ്ങൾക്ക് നിങ്ങളുടേതായ ബിൽഡിംഗ് പ്ലാൻ ഇവരിൽനിന്നും സെലക്ട് ചെയ്ത് എടുക്കാവുന്നതാണ്.

Aji N
Aji N

Contractor | Kottayam

നല്ല കഴിവുള്ളയാൾ ആയിരിക്കണം

Sajesh PK
Sajesh PK

Architect | Palakkad

urappayum

Rohith R
Rohith R

Architect | Alappuzha

yes. work start cheyyunnathin munp veed vech kazhinj engane undakum enn ariyaan 3d design cheyyunnath nalla kaaryam ahn adhika chilavukal ozhivakkanamenkil ozhivaakkam . ningalk chilav kurakkanulla oro margangalum paranj tharaan architect in sadhikkum. design cheyyanamenkilo allenkil full contract cheyyanamenkilum njangale contact cheyyam reasonable rate il cheyth tharaam 90373.86734

yes. work start cheyyunnathin munp veed vech kazhinj engane undakum enn ariyaan 3d design cheyyunnath nalla kaaryam ahn adhika chilavukal ozhivakkanamenkil ozhivaakkam . ningalk chilav kurakkanulla oro margangalum paranj tharaan architect in sadhikkum.
design cheyyanamenkilo allenkil full contract cheyyanamenkilum njangale contact cheyyam reasonable rate il cheyth tharaam
90373.86734
sherin SJ
sherin SJ

Architect | Kozhikode

👍

rapidhomes kerala
rapidhomes kerala

Civil Engineer | Palakkad

തീർച്ചയായും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store