Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Rajesh philip
Home Owner | Ernakulam, Kerala
2173sqft വീട് പണിയാൻ പ്ലാസ്റ്റർ വരെ എത്ര ലക്ഷം ആകും ചിലവ്
0
0
More like this
MURUKESH S
Home Owner
ഇരുനില വീട് 5 സെൻ്റ് എത്ര ലക്ഷം ആകും
Rajajith s
Home Owner
1 year കഴിഞ്ഞ് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. അപ്പോൾ ഒരു 2200 sqft വീട് പണിയാൻ എത്ര Rate ആകും . മെറ്റീരിയൽസ് എല്ലാം തന്ന് ചെയ്യാനാണ് ആഗഹിക്കുന്നത്. construction cost മൊത്തം എത്ര ആകും ? പിന്നെ Materials ഉം കൂടി ഉൾപ്പെടുത്തിയാൽ [ തടി ഉണ്ട് അത് വാങ്ങേണ്ട , അതിന്റെ പണിക്കൂലി മാത്രം മതിയാകും ] ആകെ എത്ര ചിലവ്, construction cost ഉൾപ്പെടെ വീട് പണിക്ക് മൊത്തം എന്ത് ചിലവ് വരും. കിണർ, മതിൽ, മുറ്റം എന്നിവക്ക് എത്ര വരും.
Rajesh Joseph
Home Owner
3BHK വീട് പണിയാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ എത്ര രൂപ ചിലവ് വരും. എൻ്റെ സ്ഥലം കോട്ടയം ജില്ലയിലെ പാലായിൽ ആണ്.
അഞ്ജു അജയ്
Home Owner
900sqt വീടിന് മെയിൻ വാർപ്പ് വരെ എത്ര ചിലവ് വരും?
Chanchel Kumar
Home Owner
5 സെന്റ് സ്ഥലത്തു 3 ഭക്ഷണം ഒറ്റ നില വീട് പണിയാൻ എത്ര രൂപ ആകും? പ്ലാൻ ഇടാമോ?
Arun KS
Home Owner
1000 sqt വീട് പണിയാൻ Full എത്ര രുപ ആകും
Anoop Vasu
Home Owner
2000sqft വീട് പണിയാൻ എത്ര രൂപ ആകും.
Arun KS
Home Owner
ഞാൻ ഉടനെ ഒരു വീട് പണിയാൻ പോകുകയാണ് എന്തക്ക് ശ്രദ്ധിക്കണം 1000 Sqt ഉണ്ട്. ഇപ്പോൾ Full തീർക്കാൻ എത്ര രുപ ആകും
unnikrishnan pp
Home Owner
3 cent സ്ഥലത്ത് 3bhk വീട് പണിയാൻ എത്ര രൂപ ആകും ? 10 ലക്ഷത്തിൽ ഒതുങ്ങുമോ?
haridas kr
Home Owner
25 ലക്ഷം രൂപക്ക് ഇന്റീരിയർ അടക്കം എത്ര sqft വീട് പണിയാൻ കഴിയും? തൃശൂർ ആണ് place
jijil vs
Home Owner
650 sq ft വീട് പണിയാൻ എത്ര ചിലവ് വരും...?
Harikrishnan P U
Home Owner
5 cent il 900 sq feet il നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിലവ് കുറച്ച് sustainable home പണിയാൻ ഏകദേശം എത്ര ലക്ഷം രൂപ ചിലവാകും ?
Haseena Haseena
Home Owner
500sq ഫീറ്റ് ലോക് കട്ട ഹോം എത്ര ലക്ഷം ആകും. ലോക് കട്ട നല്ലത് ആണോ
vishnu b
Home Owner
2000sqft വീട് പണിയാൻ തീരുമാനിച്ചു വീട് പണിയിൽ എവിടെ എല്ലാം ചിലവ് കുറക്കാൻ പറ്റും പ്ലീസ് ഒന്ന് പറയാവോ എന്ത് എല്ലാം ചിലവ് കുറച്ചാൽ 2000sqft വീടിന് എത്ര രൂപക്ക് പണി ഫുൾ തീർക്കാം
haridas kr
Home Owner
27 ലക്ഷം രൂപക്ക് ഇന്റർരിയർ അടക്കം എത്ര sqft വീട് പണിയാൻ ആക്കും? തൃശൂർ ജില്ല ആണ്
Shaji Kavil
Home Owner
30 ലക്ഷം രൂപയിൽ വീട് പണിയാൻ എത്ര സ്ക്വയർഫീറ്റിൽ പ്ലാൻ ചെയ്യണം ?
Nidhin tutu
Well/Borewell Work
400 square feet വീട് പണിയാൻ എത്ര രൂപ ബഡ്ജറ്റ് ആകും
SAIRESH tb
Home Owner
1200 sq feet വീട് പണിയാൻ കുറഞ്ഞത് എത്ര രൂപ ആകും.. ഒറ്റനില.2bhk
Lijo Jose
Home Owner
10 ലക്ഷം രൂപക്ക് നല്ല രീതിയിൽ എത്ര squre ഫീറ്റ് വീട് പണിയാൻ പറ്റും
unnikrishnan pp
Home Owner
3 സെൻ്റിൽ , ഒറ്റ നിലയിൽ 2 ബെഡ്റൂമോട് കൂടിയ വീട് എത്ര സ്ക്വയർ ഫീറ്റിൽ പണിയാൻ പറ്റും? എന്ത് ചിലവ് ആകും ?
Join the Community to
start finding Ideas &
Professionals