ഏറ്റവും നല്ലത് നല്ല രീതി വാട്ടർ പ്രൂഫ് പുട്ടി ഇട്ടു അതിന്റ മുകളിൽ വാട്ടർ പ്രൂഫ് ആയിട്ടുള്ള കെമിക്കൽ ഒരു കോട്ട് അടിച്ചിട്ട് പ്രൈമർ അടിച്ചു പെയിന്റ് അടിക്കുന്നത് ആണ് ഫിനിഷിങ് വൃത്തി കൂടാതെ ലോങ്ങ് ലൈഫ് കിട്ടുകയും ചെയ്യും ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട് വളരെ നല്ല നിലവാരം ആണ് ഉള്ളത്
വലിയ രീതിയിൽ ചെയിതു കണ്ടു വരുന്ന methed അല്ല . അതുകൊണ്ട് തന്നെ ചെയ്തിട്ടുള്ള സൈറ്റ് എത്രത്തോളം നില നിൽക്കുന്ന എന്ന് നോക്കിയേ ഇപ്പോ അതിനു നല്ലതാണോ അല്ലെ എന്ന് പറയാൻ പറ്റു. എന്റെ അഭിപ്രായത്തിൽ പെയിന്റ് അടിക്കുന്നതാണ് നല്ലത് കഴിവതും എക്സ്ട്രിയർ പുട്ടി ഒഴുവാക്കി പെയിന്റ് ചെയ്താൽ കുറെ കാലം എടുത്തു നിൽക്കും
Jeen Chakara
Building Supplies | Thiruvananthapuram
ഇന്റീരിയർ പുട്ടി ചെയ്താൽ പെട്ടന്ന് കംപ്ലയിന്റ് വരൻ ചാൻസുണ്ട് .
sreek kumar
Painting Works | Kollam
ഏറ്റവും നല്ലത് നല്ല രീതി വാട്ടർ പ്രൂഫ് പുട്ടി ഇട്ടു അതിന്റ മുകളിൽ വാട്ടർ പ്രൂഫ് ആയിട്ടുള്ള കെമിക്കൽ ഒരു കോട്ട് അടിച്ചിട്ട് പ്രൈമർ അടിച്ചു പെയിന്റ് അടിക്കുന്നത് ആണ് ഫിനിഷിങ് വൃത്തി കൂടാതെ ലോങ്ങ് ലൈഫ് കിട്ടുകയും ചെയ്യും ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട് വളരെ നല്ല നിലവാരം ആണ് ഉള്ളത്
vipin v s
Painting Works | Thiruvananthapuram