ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ ബേസ്മെൻ്റ് വാട്ടർപ്രൂഫിങ് അഥവ Dampness Protection Course (DPC) ചെയ്യുന്നത് നല്ലതാണ്. DPC ചെയ്യാൻ ഏറ്റവും നല്ലത് APP(Bitumen) membrane waterproofing method ആണ്. അല്ലെങ്കിൽ TarFelt LM ( Liquid Bitumen) coating ചെയ്യുക Fosroc Nitoproof 100/120 ആണ് ഏറ്റവും നല്ലത്. STP TARFELT LM മീഡിയം റേഞ്ചിൽ ചെയ്യാൻ പറ്റുന്ന നല്ല ഉല്പന്നം ആണ്. കുറഞ്ഞ ചിലവിൽ ചെയ്യാൻ Dr.fixit ൻ്റെ Bitufix ഉപയോഗിക്കുക
Checkout designs added by MGM Waterproofing CONSTRUCTION CHEMICALS on Kolo
https://koloapp.in/posts/1628791314
ഭിത്തി കെട്ടുന്നതിനു മുൻപ് oil based bituminous waterproofing ചെയ്യാം .. അല്ലെങ്കിൽ dpc sheet ഉപയോഗിച്ച് മൊത്തം plinth area cover ചെയ്യാം. Dpc ഷീറ്റ് ഉപയോഗിക്കുകയാണെങ്കിൽ ചിതലിനെയും പ്രതിരോധിക്കാം.
basement, celler, retaining wall, plinth beam, outer wall.:-
മുകളിൽ പറഞ്ഞിരിക്കുന്ന ഇടങ്ങളിൽ ചുമരിലേക്ക് ഈർപ്പം വലിക്കുകയും ആയതുമൂലം ചുമരിലെ പെയിൻ്റ് ഇളകുകയും ചെയ്യും. ഇവിടങ്ങളിൽ waterproofing treatment കൊണ്ട് മണ്ണിൽ നിന്ന് കയറിവരുന്ന (raising damnness by capillary)ഈർപ്പത്തെ തടയാൻ കഴിയും. ചതുപ്പുള്ള സ്ഥലങ്ങളിലും ചെരിവുള്ള സ്ഥലങ്ങളിലും നിർബന്ധമായും ഈ വട്ടപ്രൂഫിങ് ചെയ്തിരിക്കേണ്ടതാണ്. High performance polymer അല്ലെങ്കിൽ bituminous waterproofing costing ആണ് ഉപയോഗിക്കേണ്ടത്
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ ബേസ്മെൻ്റ് വാട്ടർപ്രൂഫിങ് അഥവ Dampness Protection Course (DPC) ചെയ്യുന്നത് നല്ലതാണ്. DPC ചെയ്യാൻ ഏറ്റവും നല്ലത് APP(Bitumen) membrane waterproofing method ആണ്. അല്ലെങ്കിൽ TarFelt LM ( Liquid Bitumen) coating ചെയ്യുക Fosroc Nitoproof 100/120 ആണ് ഏറ്റവും നല്ലത്. STP TARFELT LM മീഡിയം റേഞ്ചിൽ ചെയ്യാൻ പറ്റുന്ന നല്ല ഉല്പന്നം ആണ്. കുറഞ്ഞ ചിലവിൽ ചെയ്യാൻ Dr.fixit ൻ്റെ Bitufix ഉപയോഗിക്കുക Checkout designs added by MGM Waterproofing CONSTRUCTION CHEMICALS on Kolo https://koloapp.in/posts/1628791314
saneer os
Interior Designer | Ernakulam
Roy Kurian
Civil Engineer | Thiruvananthapuram
താങ്കളുടെ site pictures ഒന്ന് upload ചെയ്യാമോ
VITA NOVA WATERPROOFINGS
Water Proofing | Thrissur
ഭിത്തി കെട്ടുന്നതിനു മുൻപ് oil based bituminous waterproofing ചെയ്യാം .. അല്ലെങ്കിൽ dpc sheet ഉപയോഗിച്ച് മൊത്തം plinth area cover ചെയ്യാം. Dpc ഷീറ്റ് ഉപയോഗിക്കുകയാണെങ്കിൽ ചിതലിനെയും പ്രതിരോധിക്കാം.
Predeep Cp
Plumber | Kottayam
electrical and plumbing work in Kottayam 8281853594
Mr BoND waterproofing
Water Proofing | Ernakulam
basement, celler, retaining wall, plinth beam, outer wall.:- മുകളിൽ പറഞ്ഞിരിക്കുന്ന ഇടങ്ങളിൽ ചുമരിലേക്ക് ഈർപ്പം വലിക്കുകയും ആയതുമൂലം ചുമരിലെ പെയിൻ്റ് ഇളകുകയും ചെയ്യും. ഇവിടങ്ങളിൽ waterproofing treatment കൊണ്ട് മണ്ണിൽ നിന്ന് കയറിവരുന്ന (raising damnness by capillary)ഈർപ്പത്തെ തടയാൻ കഴിയും. ചതുപ്പുള്ള സ്ഥലങ്ങളിലും ചെരിവുള്ള സ്ഥലങ്ങളിലും നിർബന്ധമായും ഈ വട്ടപ്രൂഫിങ് ചെയ്തിരിക്കേണ്ടതാണ്. High performance polymer അല്ലെങ്കിൽ bituminous waterproofing costing ആണ് ഉപയോഗിക്കേണ്ടത്
Abhilash A T
Contractor | Kottayam
call 9747834241
mericon designers
Water Proofing | Wayanad
ഭിത്തി കെട്ടി തുടങ്ങുന്നതിനു മുമ്പ് ബീമുകൾക്ക് നെഗറ്റീവ് പ്രഷർ എടുക്കുന്ന വാട്ടർ പ്രൂഫ് ചെയ്യുന്നത് നല്ലതാണ്
Aneez C M
Civil Engineer | Ernakulam
please provide a photo of the basement which already constructed.
Excellent Interiors
Interior Designer | Kottayam
It is the best option