hamburger
Fasal C

Fasal C

Home Owner | Malappuram, Kerala

വീടിൻ്റെ മുൻഭാഗം , സിറ്റൗട്ട്, ലിവിംഗ് ഏരിയ ബാത്റൂം റിനോവേറ്റ് ചെയ്യാൻ ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്
likes
5
comments
16

Comments


Trust Renovations
Trust Renovations

Contractor | Alappuzha

താങ്കൾക്ക് വിശ്വാസം ഉള്ള, ഒരു റെനോവേഷൻ കോൺട്രാക്ടർ നെ ഏൽപ്പിക്കുക വർക്ക്‌. താങ്കളുടെ റെനോവേഷൻ റിക്വയർമെന്റ് എല്ലാം പ്ലാൻ ചെയുക, വർക്ക്‌ കൊടുക്കുന്നതിനു മുൻപേ. ഈ ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള 2, 3, കോൺട്രാക്ടർ നോട് റേറ്റ് വാങ്ങി അതിൽ വിശ്വാസം ഉള്ളവർക്ക് വർക്ക്‌ കൊടുക്കുക.

naseer ahmed naseer kk
naseer ahmed naseer kk

Contractor | Kannur

evideyanu location

fathima sanaj
fathima sanaj

Civil Engineer | Thrissur

please contact me sir 7558817940

Dream Cradle  Designers  Consultants
Dream Cradle Designers Consultants

Interior Designer | Kozhikode

Designer & Consultant ആവിശ്യം എങ്കിൽ contact ചെയ്യൂ.. 9809677617 Hiring a consultant for home building can be beneficial for various reasons: 1. Expertise: Consultants bring specialized knowledge and experience to the table, helping you navigate complex processes like design, permits, and construction. 2. Efficiency: They can streamline the project by providing insights on cost-effective solutions, materials, and timelines. 3. Problem-solving: Consultants can anticipate and address potential issues before they become major problems, saving you time and money. 4. Quality control: They ensure that the design and construction meet industry standards and your expectations. …less

nfab kochi
nfab kochi

Contractor | Ernakulam

nfabkochi@gmail.com..ph. 9947710882

Ak Designz📍 Homes
Ak Designz📍 Homes

Architect | Malappuram

3D elevation Design Available WhatsApp me 7561858643

Faisal P
Faisal P

Contractor | Palakkad

9446373611

9446373611
Faisal P
Faisal P

Contractor | Palakkad

coll Po29446373611 constructionPerinthalmanna

MUHAMMED MUSTHAFA HASSAN PK
MUHAMMED MUSTHAFA HASSAN PK

Contractor | Malappuram

സൂക്ഷ്മതയോടെയും വൃത്തിയായും ചെയ്യാം. റിനോവേഷൻ വർക്കുകൾ കുറെ ചെയ്ത് പരിചയമുണ്ട്.whats app 9847351824

shijith cp
shijith cp

Contractor | Thrissur

plz contact me sir.7510368568

More like this

ഇൻശാ അള്ളാഹ്! ഞാനൊരു വീട് വെക്കാനുള്ള ഒരുക്കത്തിലാണ് ... മനസ്സിൽ സ്വന്തമായി കാണുന്ന പ്ലാനാണ് നിങ്ങളോട് പങ്ക് വെക്കുന്നത് ....🙂
സിറ്റൗട്ടിൽ നിന്നും ഹാളിലേക്ക് കയറുമ്പോൾ വലതു വശത്തായി ഒരു പ്രയർ ഹാൾവിത്ത് വാഷ് ഏരിയ - ഇടത് വശത്തായി ലിവിംഗ് റൂം ഹാളിന് സെൻട്രൽ ആയി നടുമുറ്റം - വലതുവശത്ത് രണ്ട് ബെഡ് റൂം വിത്ത് അറ്റാച്ഡ് - രണ്ട് ബെഡ് റൂമിന്റെ ഇടയിലായി ഒരു ഓപൺ ഏരിയ - അവിടെ ഒരു തൊട്ടിൽ വേണമെന്നാഗ്രഹിക്കുന്നു. ഇടത് വശത്ത് ഒരു ചെറിയ സ്റ്റഡി റൂം. അതിനോട് ചേർന്ന് വാഷ് വെയ്സൻ വിത്ത് ബാത് റൂം - പിന്നെ ഡൈനിംഗ് ഹാൾ . ഡെയ്നിംഗ് ഹാളിന്ന് ഓപൺ കിച്ചൺ -വർക്കേരിയ വിത്ത് ബാത്റൂം
മുകളിൽ രണ്ട് വശത്തായി ഓരോ ബെഡ് റൂം വിത്ത് അറ്റാച്ച് - ഒരു ലിവിംഗ് ഹാൾ - പിന്നെ ഓപൺ സിറ്റൗട്ട് - നിങ്ങളുടെ അഭിപ്രായം പങ്ക് വെക്കാമോ🙂
ഇൻശാ അള്ളാഹ്! ഞാനൊരു വീട് വെക്കാനുള്ള ഒരുക്കത്തിലാണ് ... മനസ്സിൽ സ്വന്തമായി കാണുന്ന പ്ലാനാണ് നിങ്ങളോട് പങ്ക് വെക്കുന്നത് ....🙂 സിറ്റൗട്ടിൽ നിന്നും ഹാളിലേക്ക് കയറുമ്പോൾ വലതു വശത്തായി ഒരു പ്രയർ ഹാൾവിത്ത് വാഷ് ഏരിയ - ഇടത് വശത്തായി ലിവിംഗ് റൂം ഹാളിന് സെൻട്രൽ ആയി നടുമുറ്റം - വലതുവശത്ത് രണ്ട് ബെഡ് റൂം വിത്ത് അറ്റാച്ഡ് - രണ്ട് ബെഡ് റൂമിന്റെ ഇടയിലായി ഒരു ഓപൺ ഏരിയ - അവിടെ ഒരു തൊട്ടിൽ വേണമെന്നാഗ്രഹിക്കുന്നു. ഇടത് വശത്ത് ഒരു ചെറിയ സ്റ്റഡി റൂം. അതിനോട് ചേർന്ന് വാഷ് വെയ്സൻ വിത്ത് ബാത് റൂം - പിന്നെ ഡൈനിംഗ് ഹാൾ . ഡെയ്നിംഗ് ഹാളിന്ന് ഓപൺ കിച്ചൺ -വർക്കേരിയ വിത്ത് ബാത്റൂം മുകളിൽ രണ്ട് വശത്തായി ഓരോ ബെഡ് റൂം വിത്ത് അറ്റാച്ച് - ഒരു ലിവിംഗ് ഹാൾ - പിന്നെ ഓപൺ സിറ്റൗട്ട് - നിങ്ങളുടെ അഭിപ്രായം പങ്ക് വെക്കാമോ🙂

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store