നേരത്തെ ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല.. കാരണം tuff അല്ലാത്ത ഗ്ലാസിലും പ്രിന്റ് വരാൻ തുടങ്ങി. ഇതിൽ ഏതാ ടഫൻ ഗ്ലാസ് എന്ന് തിരിച്ചു അറിയാൻ പറ്റാത്ത അവസ്ഥ..ഇപ്പോൾ ചൈന ഗ്ലാസുകൾ ഇവിടെ ഉണ്ട് അത് കളറിൽ പല മോഡൽസ് ഉണ്ട്....കയ്യിൽ പൈസ ഉണ്ടങ്കിൽ ഒരണ്ണം പൊട്ടിക്കു നോക്കുക
എല്ലാ ടഫൺഗ്ലാസ് കമ്പനികളും ഗ്ലാസ് കമ്പനി പ്രിൻ്റ് ചെയ്യാറില്ല.
ഓതറൈസ്ഡ് കമ്പനികൾ ചെയ്യും
കണ്ണൂരിലെ Hituff ഒക്കെ Saintgobain പ്രിൻ്റ് ചെയ്യുന്നുണ്ടല്ലോ.
ratheesh gk
Contractor | Pathanamthitta
നേരത്തെ ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല.. കാരണം tuff അല്ലാത്ത ഗ്ലാസിലും പ്രിന്റ് വരാൻ തുടങ്ങി. ഇതിൽ ഏതാ ടഫൻ ഗ്ലാസ് എന്ന് തിരിച്ചു അറിയാൻ പറ്റാത്ത അവസ്ഥ..ഇപ്പോൾ ചൈന ഗ്ലാസുകൾ ഇവിടെ ഉണ്ട് അത് കളറിൽ പല മോഡൽസ് ഉണ്ട്....കയ്യിൽ പൈസ ഉണ്ടങ്കിൽ ഒരണ്ണം പൊട്ടിക്കു നോക്കുക
Jayakumar
Interior Designer | Kasaragod
എല്ലാ ടഫൺഗ്ലാസ് കമ്പനികളും ഗ്ലാസ് കമ്പനി പ്രിൻ്റ് ചെയ്യാറില്ല. ഓതറൈസ്ഡ് കമ്പനികൾ ചെയ്യും കണ്ണൂരിലെ Hituff ഒക്കെ Saintgobain പ്രിൻ്റ് ചെയ്യുന്നുണ്ടല്ലോ.
Aniesh Ethen
Carpenter | Alappuzha
yes