poly carbonate sheet ഇപ്പൊൾ കിട്ടുന്നത് last ചെയ്യുന്നില്ല.
1997 ഉൾ ഇട്ട പോളി carbonate sheet ഇപ്പോഴും നന്നായി ഇരിക്കുന്നു. എന്നാല് 2008 ഉൾ ഇട്ടത് 2010 ഉൾ മാറ്റി toughened glass ആക്കി. ഇപ്പോഴും ഗ്ലാസ്സ് കേട് കൂടാതെ ഇരിക്കുന്നു.
Depending upon the purpose only we can say whether there is any alternative for toughened glass. If it is for pergola, you can provide polycarbonate sheet.
ann mary
Home Owner | Ernakulam
poly carbonate sheet ഇപ്പൊൾ കിട്ടുന്നത് last ചെയ്യുന്നില്ല. 1997 ഉൾ ഇട്ട പോളി carbonate sheet ഇപ്പോഴും നന്നായി ഇരിക്കുന്നു. എന്നാല് 2008 ഉൾ ഇട്ടത് 2010 ഉൾ മാറ്റി toughened glass ആക്കി. ഇപ്പോഴും ഗ്ലാസ്സ് കേട് കൂടാതെ ഇരിക്കുന്നു.
Visanth Kottayam
Fabrication & Welding | Kottayam
എന്താണ് ഉപയോഗം .....
Shan Tirur
Civil Engineer | Malappuram
polycarbonate sheet നൽകാം. നല്ലത് ആണ്. നല്ല quality ഉള്ളത് തന്നെ വാങ്ങിക്കുക. ഇല്ലെങ്കിൽ പെട്ടെന്ന് കേടു വരും
Vincent Thomas
Home Owner | Kasaragod
For using as partition wall & door between dining and outside courtyard.
Tinu J
Civil Engineer | Ernakulam
Depending upon the purpose only we can say whether there is any alternative for toughened glass. If it is for pergola, you can provide polycarbonate sheet.