hamburger
Jaseem hhj

Jaseem hhj

Home Owner | Thiruvananthapuram, Kerala

വീടിന്റെ doors &window ഫ്രെയിംസ് പറ്റിയ മരം ഏതാണ്. teak, പ്ലാവ് അല്ലാതെ.
likes
5
comments
15

Comments


Chandrakumar  P
Chandrakumar P

Carpenter | Alappuzha

മഹാഗണി നല്ല തടിയാണ്. ഏത് തടിയായാലും നല്ല മൂപ്പ് വേണം.വിളയാത്ത തടി കൊണ്ട് ചെയ്തിട്ടു കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എങ്ങനെയെങ്കിലും റേറ്റ് കുറച്ചു വർക്ക് പിടിക്കുന്ന കോൺട്രാക്ടർമാർ മരണപ്പണിയുടെ മഹത്വം കളഞ്ഞു കുളിച്ചു.

carpender Rajesh
carpender Rajesh

Carpenter | Palakkad

നല്ല മൂപ്പുള്ള മഹാഗണി കുഴപ്പമില്ല റേറ്റും കുറവാണ്

Emaya constructions
Emaya constructions

Contractor | Thiruvananthapuram

9074268595

abhilash  kc
abhilash kc

Painting Works | Ernakulam

ചെറുതേക്ക് (പിൻകോഡ)

Shibu shibu
Shibu shibu

Contractor | Thiruvananthapuram

9656339812

Shilpa T
Shilpa T

Architect | Kannur

irul

Mahesh Kpz
Mahesh Kpz

Carpenter | Kollam

നല്ല വിളവ് ഉള്ള മഹാഗണി ആണ് നല്ലത് ഫോറസ്ററ് മഹാഗണി അന്നെങ്കിൽ ഏറ്റവും നല്ലത് തടി വേണണെങ്കിൽ കോൺടാക്ട് ചെയ്യുക 6282539242

Joshy James
Joshy James

Contractor | Ernakulam

Sanal S
Sanal S

Contractor | Kollam

മഹാഗണി

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ripened Anjili wood

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store