Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sarath V
Home Owner | Thrissur, Kerala
ferrocement slab ന്നു strength ഉണ്ടോ ? ഒരു ചെറിയ pestal ഉപയോഗിക്കാനുള്ള strength 1 inch ferrocement slab നു കാണുമോ ?
1
1
Comments
Ali Ph
Service Provider | Thrissur
yes
More like this
Emil aayush
Home Owner
എനിക്ക് ഒരു ചെറിയ വീട് വേണം അത് പ്ലാൻ ഉണ്ടോ
sabah Munafar
Home Owner
അത്യാവശ്യം സൗകര്യം ഉള്ള ഒരു ചെറിയ വീട് വെക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം
Krishna Kishore PG
Home Owner
പഴയ ഓടിട്ട വീട് പൊളിക്കാൻ ഉണ്ടോ ഒരു പഴയ രീതിയിലുള്ള വീട് ഉണ്ടാക്കുന്നതിനു വേണ്ടി ആണ്
Jibi Alias
Home Owner
എൻ്റെ വീട് 13 വർഷം ആയി. ബാത്ത്റൂമിന് അടുത്തുള്ള wardrobes (ferro cement slabs) ൻ്റെ ഭിത്തികളിൽ ഈർപ്പം ഇറങ്ങുന്നതുകൊണ്ട് അവിടെ വെക്കുന്ന ഡ്രസ്സ്, books എല്ലാം പൂപ്പൽ പിടിക്കുകയും പൊട്ടപ്പ് മണം ഉണ്ടാകുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്, ഇതിന് എന്താണ് ശാശ്വത പരിഹാരം.
Mallu designer
Interior Designer
kottayam ഏരിയയിൽ steel/container ഓകെവെച്ചു coffee shops ഒക്കെ ഉണ്ടാക്കുന്ന teams ഉണ്ടോ..??? ഒരു work ഏൽപ്പിക്കാൻ ആയിരുന്നു.its urgent ⚠️⚠️
Susanth S
Home Owner
Ferro cement slab work cheyyunma palakkad district ullavar undo?
RaVen Menon
Service Provider
എറണാകുളം തൃ്പൂണിത്തുറ ഭാഗത്ത് msand കഴുകിയ clay supply ചെയ്യുന്ന ആരെങ്കിലും ഉണ്ടോ. ഒരു തറ fill cheyananu.
Sivadasan KP
Home Owner
ഈ പ്ലാനിൽ ഒരു ചെറിയ കോർട്ട് യാർഡ് സെറ്റ് ചെയ്യാൻ സാധിക്കുമോ?
sreejith c m
Building Supplies
ഞാൻ എന്റെ വീടിന്റെ വശത്ത് വർക്ക് ഏരിയ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്... ശേഷം അടുക്കളയിലെ വിറകടുപ്പ് വരുന്ന സ്ലാബും സ്ലാബ് ജോയിന്റ് ചെയ്തിരിക്കുന്ന ഒരു ചെറിയ ഭീതിയും പൊളിച്ചു കളയാൻ ഉദ്ദേശിക്കുന്നു ചിമ്മിനി വരുന്ന ഭാഗം അടച്ചുകളയാനും ഉദ്ദേശിക്കുന്നു ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ
varghese Anoop
Carpenter
എറണാകുളം കുമ്പളങ്ങിയിൽ 3.600സെന്റ് സ്ഥലം വിൽക്കാൻ ഉണ്ട്. ഒരു ചെറിയ വീടും ഉണ്ട്. ടിപ്പർ കേറുന്ന. വഴി. വില 17ലക്ഷം
Jaseel Abdul Kader
Civil Engineer
We have requirements for ferro cement slab and tank. Contact 8547342028
Sajeev Nair
Home Owner
ഒരു ചെറിയ ടോയ്ലെറ്റിനു കൊടുക്കാൻ പറ്റിയ സൈസ് എത്രയാണ്?
sreejith joseph
Home Owner
3 bedroom വരുന്ന ഒരു ചെറിയ ഫാമിലി യിക്ക് പറ്റിയ plan തരാമോ
nichu jase
Home Owner
ഇവിടെ എങ്ങനത്തെ tile കൊടുക്കാം (combination )..പിന്നെ ഒരു ചെറിയ kotiyard setup ഉം ചെയ്യാൻ പറ്റുമോ
sameer ch
Home Owner
ഇതിൻ്റെ ഒരു colour 3d exterior (front only ) ഒന്ന് അയച്ച് തരുമോ? ഒരു ചെറിയ ചിലവ് Google pay വഴി ചെയ്യുന്നതായിരിക്കും.whats app number: 9037415118
Sanjay Sanjay
3D & CAD
പോളി കാർബണൈറ്റ് സീലിംഗ് ചെയ്യുന്നവർ ഉണ്ടോ,വീടിന്റെ ഫ്രണ്ട് പോർഷനിൽ ഒരു ചെറിയ വർക്ക് ചെയ്യാൻ ഉണ്ട്
Haseena Riyas mashaallh
Home Owner
ഒരു ചെറിയ വീടുണ്ടാക്കാൻ എത്ര പൈസ ആവും full ആയിട്ട്
Sreehari Perumana
Home Owner
ഒരു ചെറിയ treehouse,ഒരു റൂം മാത്രമായി , മെറ്റൽ വർക് ആയി ചുരുങ്ങിയ ചിലവിൽ എത്ര രൂപയ്ക്ക് ചെയ്യാൻ കഴിയും.
Ahilash vrindavan
Home Owner
കോമ്പൗണ്ട് വാൾ കെട്ടിയേക്കുന്നതിന്റെ മുകളിൽ ചെടി നടാൻ ഒരു ചെറിയ ബാസ്കറ്റ് പോലെ ചെയുന്നത് നല്ലത് ആണോ ?
Krishnakumar S
Home Owner
Ernakulam, Thevakkal/ Kangarappady ഏരിയയിൽ Wireman licence ഉള്ള electricians ആരെങ്കിലും ഉണ്ടോ?? ഒരു വീട് പണിക്ക് temporary connection എടുക്കാൻ ആണ്. Please call. 9495709205
Join the Community to
start finding Ideas &
Professionals
Ali Ph
Service Provider | Thrissur
yes