Smart Select
Projects
Live
Webinar
Smart Select
Live
Webinar
For Homeowners
For Professionals
Nk mz
Home Owner | Kannur, Kerala
മറൈൻ പ്ലൈവുഡും മൈക്കയും ഉപയോഗിച്ച് സ്വീകരണമുറിയിൽ പാനലിംഗ് cheiyyanam എനിക്ക് 2 പാനലുകളും ഒരു പൂജാമുറിയും ഉണ്ടാക്കണം . Costing message chieyuka
0
0
More like this
Mohammed sabir
Service Provider
എനിക്ക് ഒരു വണ്ടി വേണം
₹10 - ₹12
Labour Only
അഷ്റഫ് subaidashraf
Home Owner
എനിക്ക് ഒരു സെൻറ് സ്ഥലം പഞ്ചായത്ത് റോഡ് സൈഡാണ്..3മീറ്റർ വിടാൻ പോലും സ്ഥലമില്ല. വീടെടുക്കാൻ പഞ്ചായത്തിന്റെ അനുമതി കിട്ടുമോ..
Niyas Pv
Home Owner
6 സെന്റ് സ്ഥലം എനിക്ക് ഉള്ളത്. അതിൽ low budget level ഒരു വീട് വെക്കണം. location Malappuram. Any plans?
mr s
Home Owner
ഇത് പോലെ സ്നേഹ മതിൽ ചെയ്യുന്നവര് മെസ്സേജ് ചെയ്യുക...സ്ഥലം kuoothuparmba മട്ടന്നൂർ....കണ്ണൂർ ജില്ലയിൽ അലെങ്കിൽ അടുത്ത് ഉള്ളവർ നല്ല്ത് .(കൂടിയ transportation cost kodukkila)...per meter rate message ചെയ്യുക... അഡ്രസ്സും
₹1 per sqft
Labour Only
shahul hameed
Home Owner
എനിക്ക് 4 സെന്റ് square land ഉണ്ട് അതിൽ ബഡ്ജറ്റ് friendly വീട് വെക്കാൻ ആണ് ആഗ്രഹം 15 ലക്ഷമാണ് ബഡ്ജറ്റ് ഉള്ളു ഇരുനില വീട് ആണ് ആവശ്യം site ഇൽ വണ്ടി എത്തും.3 ബെഡ്റൂം ആണ് ആഗ്രഹം sitout, living, dining hall, kitchen, work area താഴെ ഒരു റൂം മുകളിൽ 2 റൂം എന്നൊക്കെയാണ് ആഗ്രഹം... ഇതിൽ ഇന്നർ സഹായിക്കുന്നവർ ഉണ്ടെങ്കിൽ whatsapp me +971508469168
₹1,300,000 - ₹1,500,000
Labour Only
Nisarkt Nisarkt
Home Owner
ഹലോ നമസ്കാരം എനിക്ക് ഒരു 1200sq'വീട് വെക്കണം maximam'എത്ര budjet'വരും
PREETHI Sreejith sreejith
Home Owner
6 വർഷം മുമ്പ് പണി പൂർത്തിയായ വീട് . open Terrace ൽ പുറത്ത് നിന്ന് നോക്കുമ്പോൾ ഭംഗി വരുന്ന രീതിയിൽ ഒരു ബാൽക്കണി ചെലവു കുറഞ്ഞ രീതിയിൽ സെറ്റ് ചെയ്യണം. കൂടാതെ മുറ്റത്തിന്റെ അടിഭാഗത്തായി (ഉയരത്തിൽ ഉള്ള സ്ഥലത്താണ് വീട് ) carporch ഉണ്ടാക്കണം. ശേഷം വീട് മുഴുവൻ paint ചെയ്യണം.
shemeerali pk
Home Owner
ഞാൻ ഈ പ്ലാൻ പോലെ തറ ചെയിതു എനിക്ക് ഈ പ്ലാന് പോലെ ഇനി വീട് പണി ചെയ്യുമ്പോൾ ഒരു സ്ക്വയർഫീറ്റും വേസ്റ്റ് ആവാതെ വീടിന്റെ എല്ലാ ഭാഗവും എനിക്ക് സൗകര്യമുള്ള രീതിയിൽ വർക്ക് ചെയ്യണം നിങ്ങളുടെ കയ്യിൽ എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ പറഞ്ഞു തരണം
₹1,400,000 - ₹1,600,000
Labour Only
mehmood mehmood
Home Owner
hi, എനിക്ക് ഗ്രൗണ്ട് ഫ്ലോർ 1000 sqft with sitout, ലിവിങ്, dining, two bedrooms with attached bathroom,kitchen, work area,store room, common toilet first floor 500sqft with one bedroom with attached bathroom dressing room... balcony വെച്ചുള്ള നല്ല ഒരു പ്ലാൻ ചെയ്ത് തരുമോ
sagesh v
Home Owner
I am searching for a team that owns its own factory for board lamination and edge bonding. I require assistance in designing my home interior and executing the plan. Please inform me if you are capable of providing a quotation based on my plan ബോർഡ് ലാമിനേഷനും എഡ്ജ് ബോണ്ടിംഗിനും സ്വന്തം ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള ഒരു ടീമിനെ ആണ് ഞാൻ നോക്കുന്നത് . എൻ്റെ വീടിൻ്റെ ഇൻ്റീരിയർ ഡിസൈൻ ചെയ്യുന്നതിനും പ്ലാൻ നടപ്പിലാക്കുന്നതിനും എനിക്ക് സഹായം ആവശ്യമാണ്. എൻ്റെ 2ഡി പ്ലാനിന്റെ അടിസ്ഥാനത്തിൽ ഒരു quotation നൽകാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ ദയവായി എന്നെ അറിയിക്കുക.
Arun Aravindan
Home Owner
ഈ കാണിച്ച ഫ്ലോർ പ്ലാനിൽ എനിക്ക് വീടിന്റെ ഒരു നല്ല ഡിസൈൻ ആരെങ്കിലും ചെയ്തു തരുമോ
മുസ്തഫ പള്ളിപുറത്ത്
Home Owner
കുറഞ്ഞ ബഡ്ജറ്റിൽ ഒരു വീട് വേണം അതിന് ഞാൻ ആരെയും ആയിട്ടാണ് ബന്ധപ്പെടേണ്ടത് എനിക്ക് അതിൻറെ ഡീറ്റെയിൽസ് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്
₹13 - ₹15
Labour Only
Devab Wayanadan
Home Owner
ഞാൻ ഒരു വീടും 22 സെൻ്റ് സ്ഥലവും വാങ്ങി എനിക്ക് ഇനി ആ വീട് ഒന്ന് വൃത്തി ആക്കി എൻ്റേതായ രീതിയിൽ മാറ്റി എടുക്കണം അതിനു നിങ്ങളുടെ സഹായം വേണം
RAMACHANDRAN PK
Home Owner
വടകര, മണിയൂർ (കറുവാഞ്ചേരി) എന്ന സ്ഥലത്ത് എനിക്ക് കുറഞ്ഞ ചെലവിൽ ഒരു വീട് പണിയണം, ഞാൻ എന്റെ അടുത്തുള്ള കരാറുകാരനെ തിരയുകയാണ്. എന്റെ ബജറ്റ് 16.5 ലക്ഷം ആണ് കാരണം പഴയ വീട് പൊളിക്കുമ്പോൾ നല്ല നിലവാരമുള്ള തടി ബീമുകളുടെ ശേഖരം എന്റെ പക്കലുണ്ട്. എല്ലാ വിൻഡോകളും എം.എസ്. ഫാബ്രിക്കേറ്റഡ്, യുപിവിസി ഷട്ടറുകൾ. താൽപ്പര്യമുണ്ടെങ്കിൽ ദയവായി whats app me 9448568868
₹1,400,000 - ₹1,650,000
Labour Only
fahiq edavanna
Home Owner
എനിക്ക് ഒരു വീട് വെക്കാൻ താൽപര്യം ഉണ്ട് 2000 square feet ഉള്ളിലുള്ളത് നല്ലൊരു പ്ലാൻ കിട്ടണം 4 ബെഡ്റൂം വേണം ലിവിംഗ് ഡൈനിങ് ബാത്റൂം attached kitchen work aria store room sitout നല്ലൊരു ഇലവേഷൻ 10 സെൻ്റ് സ്ഥലത്ത് പ്രയർ റൂമും വുളു എഡുക്കൻ ബാത്റൂം അല്ലതെയ് separate ചെയ്യാൻ പട്ടൂമെങ്കിൽ അതും കൂടെ ഉൽകൊള്ളികണം കാർ പോർച്ച് separate chythalum koyappamilla. padicharu ദശനമാണ് front bagam stalathintey skech വേണമെങ്കിൽ share ചെയ്യാം. ആരെങ്കിലും ഏനിക്ക് നല്ലൊരു advice പറച്ച് തരുമോ
₹1,500,000 - ₹2,500,000
Labour Only
Shaju Kokot
Home Owner
എനിക്ക് ഒരു ചെറിയ വീടിന്റെ പ്ലാനും. അത് ഏകദേശം എത്ര ബഡ്ജറ്റിൽ ആവും എന്നുള്ളതാണ് അറിയേണ്ടത്
₹800,000
Labour Only
sidheek vm
Home Owner
ഹലോ എനിക്ക് ഒരു 1400 സ്ക്വയർഫീറ്റ് മാർബിൾ വിരിക്കാൻ ഉണ്ട് അതിന് നല്ല വർക്കർസ് ഉണ്ടോ തലശ്ശേരി പെരിങ്ങത്തൂർ ആണ് സ്ഥലം
Anuunni Unni
Home Owner
ലൈഫ് ലൈനിന്റ് 400sq complete ചെയ്തു ബട്ട് ഒരു ബെഡ് റൂം ആണ് ഉള്ളത് എനിക്ക് ഇനിയും സ്പേസ് കുട്ടി എടുക്കണം so clt പ്ലാൻ 3d ഡീസനിങ് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയോ...
₹100,000 - ₹1,000,000
Labour Only
Ansari NK
Home Owner
ഹലോ എന്റെ പേര് അൻസാരി മലപ്പുറം ജില്ലയിലാണ് ഞാൻ എനിക്ക് മുനിസിപ്പാലിറ്റി വീട് നിർമാണം നടന്നു കൊണ്ടിരിക്കുകയാണ് വീടിന്റെ സ്റ്റെക്ചർ വരെയുള്ള ക്യാഷ് മുനിസിപ്പാലിറ്റിയിൽ നിന്നും കിട്ടും അതിന് ശേഷമുള്ള വർക്ക് ഫുൾ ഫിനിഷ് വരെ പലിശ രഹിത ലോണിൽ ചെയ്തു തരുന്ന ടീം ഏതെങ്കിലും ഉണ്ടോ മാസം ഒരു 12000 വരെ അടക്കാം ഇന്ഷാ അല്ലാഹ് NB:ആധാരം മുനിസിപ്പാലിറ്റിയിലാണ് my no 7510205066
Join the Community to
start finding Ideas &
Professionals