Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Smitha Sankar
Home Owner | Alappuzha, Kerala
അഞ്ഞിലി തടി വാർഡ്രോബ് നിർമ്മിക്കാൻ നല്ലതാണോ
0
0
More like this
Davis Tom
Home Owner
തടി ഭിത്തിയിൽ നിന്നും തടി സീലിങ്ങിൽ നിന്നും പെയിൻ്റ് രിമൂവു ചെയ്യുക.
Krishana Pillai Kannadas
Home Owner
ഞാൻ 2019 ൽ പണികഴിഞ്ഞ ഒരു വീട് വാങ്ങി എന്നാൽ അതിന്റെ ജനാലകൾ, കട്ടിളയു നല്ല തടി അല്ല എന്ന് മനസ്സിലായി കാരണം പല ജനാലകൾഉം ബെൻറ്റ് കാണുന്നഉണ്ട്. ഇത് മാറ്റി പുതിയ ജനാലകൾ, കട്ടിള മാറ്റാൻ വിചാരിക്കുന്നു,ഏതു തടി നല്ലത്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ വേണ്ടി കാത്തിരിക്കുന്നു
ലൈബി അനീഷ്
Home Owner
സാധാരണ ഒരു ഓടിട്ട 2ബെഡ്റൂം വീട് നിർമ്മിക്കാൻ എത്ര ചിലവ് വരും..5lakhs കൊണ്ട് ചെയ്യാൻ പറ്റുന്ന builders ഉണ്ടോ
₹400,000 - ₹500,000
Labour Only
gokul nair
Home Owner
200 sq ft റൂം മുകളിലത്തെ നിലയിൽ പുതിയതായി നിർമ്മിക്കാൻ ആഗ്രഹിക്കുന്നു . കൂടാതെ താഴത്തെ നിലയിൽ ഒരു ബെഡ്റൂം നോട് അറ്റാച്ച് ചേയ്ത് ഒരു ബാത്ത്റൂം കൂടെ നിർമ്മിക്കാൻ ആഗ്രഹിക്കുന്നു. മുകളിലെ നിലയിൽ stair case ഉണ്ടാക്കി സാധനങ്ങൾ കയറ്റെണ്ടി വരും . ഏകദേശം മുഴുവൻ കൂടി 250 sqft പണി ഉണ്ടാവും. ഫൗണ്ടേഷൻ 50 sqft അവശ്യം വരികയുള്ളൂ. labour contract per sqft എത്ര രൂപക്ക് ചെയ്യാൻ സാധിക്കും . കോട്ടയം , ഇത്തിത്താനം ആണ് സ്ഥലം.
CIVILTECH ENGINEERS South kerala
Civil Engineer
pine wood/ചൈനീസ് തടി
₹1 - ₹5
Labour Only
Toji Titus
Building Supplies
Kalamassery (Ernakulam)-ൽ തടി മില്ലിൽ പണിക് ആളെ ആവിഷയം ഉണ്ടു ph - 7736391610, 9846225245
Paulo c o
Home Owner
ഈ പ്ലാൻ നല്ലതാണോ... നോർത്ത് ഫേസ് ആണ്.. ഈ പ്ലാൻ sq. ft ഒരുപാട് കൂടാതെ വാസ്തുപ്രകാരം നീളം കുറച്ച് വീതി കൂട്ടുവാൻ സാധിക്കുമോ?please help 🙏
₹1,500,000 - ₹1,800,000
Labour Only
Pranav K S
Home Owner
പഴയ വീട് 23 വർഷമായി, ഇപ്പോൾ renovate ചെയ്യാൻ പോകുന്നു. 23 years ആയത് കൊണ്ട് concrete ചെയ്യുന്നതിന് പകരം, gi pipe truss ചെയ്ത് ഓട് പാകാൻ ആണ് engineer നിർദേശിച്ചത്. Ceramic tiles നല്ലതാണോ? അതോ clay tiles ??
Mr Hope
Home Owner
അലൂമിനിയം വാർഡ്രോബ് ചെയ്യാൻ പ്ലാൻ ഉണ്ട് . കളമശ്ശേരി ആണ് സ്ഥലം. small work
Sevenhills Interior
Interior Designer
തേക്ക് തടി ആവശ്യം ഉണ്ട് ..... 1 മീറ്റർ നീളം, 11 അടി വീതി , 11/2 in കനം ... മരം ആയിട്ടേ ഉരുപ്പടി ആയിട്ടേ ഉള്ളവർ Contact ചയ്യുക..
Lissy Mary Renji
Home Owner
വീടു നിർമ്മാണത്തിൽ ഭിത്തി ചുടു കട്ട ഉപയോഗിക്കുമ്പോൾ അതിന്റെ കൂടെ സിമന്റിനു പകരം ചെളിയും M Sand mix നല്ലതാണോ? മുകളിലോട്ട് load കയറുന്നതിന് ഇത് തടസമാകുമോ? മറുപടി പ്രതീക്ഷിക്കുന്നു
John George
Home Owner
ഒരു നാലുകെട്ടു വീട്, ഒറ്റനില,3 ബെഡ് റൂം, പൂമുഖവും, വീടിനു ചുറ്റും വരാന്തയും. 3 ബെഡ് റൂമും ഒരേ സൈഡ് ൽ വന്നാൽ നല്ലത്, 2 റൂം ബാത്രൂം അറ്റാച്ഡ്, ഒരെണ്ണം കോമൺ. വീട്ടിൽ പകൽ നല്ല വെളിച്ചവും കാറ്റും കയറണം. വീടിനു ഉള്ളിൽ ഇൻഡോർ പ്ലാന്റ്സ് വെക്കാൻ പറ്റുന്ന പോലെ, വെള്ളയും, വുഡ് കളർ ഉം ഫിനിഷ് . ഫ്ലോർ ൽ അതുമായി മാച്ച് ചെയുന്ന കളർ ആത്താംകുടി ടൈൽ. ഹാൾ ഉം, ഡൈനിങ് ഉം ഓപ്പൺ, എന്നാൽ ആവശ്യത്തിന് പ്രൈവസിയും വേണം. ഹാൾ, ഡൈനിംഗ്, കിച്ചൻ ഒരു സൈഡ് ൽ, ഡൈനിംഗ് റൂം ൽ നിന്ന്വ രാന്തയിൽ ഇറങ്ങാൻ ഒരു വാതിൽ. ജനലുകൾ ഒക്കെ അത്യാവശ്യം നല്ല വലിപ്പം ഉള്ളതും, പകൽ സമയത്തു നല്ല വെളിച്ചവും കയറണം. പ്ലാസ്റ്ററിങ് ഒഴിവാക്കി ചെയ്യാൻ പറ്റുന്ന പോലെ ആണ് മനസ്സിൽ,, പൊറോതേം, ഇന്റർലോക്ക് മഡ് ബ്രിക്ക് അല്ലെങ്കിൽ നല്ല കണ്ണൂർ വെട്ടുകല്ല്. തടി ഏകദേശം ഒരു ഒന്നര വീടിനുള്ളത് ഇരിപ്പുണ്ട്, അതുകൊണ്ട് തടി പുറത്തു നിന്ന് വാങ്ങേണ്ട. ബാത്റൂമിൽ കുളിക്കുന്ന സ്ഥലവും, ടോയ്ലറ്റ് ഉം ഗ്ലാസ് വച്ചു തിരിക്കണം. വീടിനു സാധാ വീടിനെക്കാൾ ഉയരം വേണം.. ഇതൊക്കെ ആണ് മനസിലെ പ്ലാൻ.
₹3,000,000
Labour Only
Manoj Kumar
Carpenter
ആലപ്പുഴ, കോട്ടയം ജില്ലയിൽ തടി bend ചെയ്യുന്ന workshop ഉണ്ടോ? (staircase rail)
NASARULLA SHAMSUDEEN
Home Owner
5 സെന്റ് വസ്തുവിൽ 20ലക്ഷം രൂപയ്ക്ക് നിർമ്മിക്കാൻ കഴിയുന്ന നാലു കെട്ട് മോഡലിന്റെ ഒരു പ്ലാൻ തരുമോ?
Mathew A K
Building Supplies
100 വർഷം പഴക്കമുള്ള 2 കെട്ടുകൾ ആയുള്ള തടി, ഓട് വീട് ഉയർത്തി പരിഷ്കാരിക്കണം. ഓട് ഇറക്കിയതിനു ശേഷം മേൽക്കൂരയാണ് ഒരു മീറ്റർ ഉയർത്തേണ്ടത്. 1500 ച. അടി വിസ്തീർണം. ഇത്തരം ജോലികൾ ചെയ്തു പരിചയമുള്ളവർ ബന്ധപ്പെടുക 8848888372
₹800,000 - ₹1,000,000
Labour Only
Join the Community to
start finding Ideas &
Professionals