Foundation 1 week കൊണ്ടു തീർക്കേണ്ട കാര്യം അല്ല. minumum curing time okay കൊടുത്തു ചെയ്യണ്ട കാര്യം ആണ്. RR ആണേൽ earth ഇടിച്ചു ഉറപ്പിച്ചു. soil bearing capacity check ചെയ്തു കുറവാണെഗിൽ അതു കൂട്ടി ആവശ്യത്തിന് water pack ചെയ്തു. Levelling course ചെയ്തു. foundation dry pack ആയും basement mortar pack ആയി ചെയ്തു Rcc ബെൽറ്റും ചെയ്താലേ പണി clear അക്കു. ഇല്ലെങ്കിൽ താഴെ ഇടുന്ന photo ഒന്നു check ചെയ്താൽ മതി
Asharaf AS AKS
Contractor | Palakkad
അതെല്ലാം ലേബർസിന്റെ എണ്ണം പോലെ ഇരിക്കും
മനോജ് മനോജ്
Contractor | Kollam
8 ദിവസം എടുക്കും
V T B BUILDERS DEVELOPERS
Civil Engineer | Kozhikode
3 മേസനും 5 ലേബറും ഉണ്ടെങ്കിൽ 8 ദിവസം മതി നല്ല വൃത്തിക്ക് ചെയ്യാൻ
Roy Kurian
Civil Engineer | Thiruvananthapuram
നല്ല രീതിയിൽ ചെയ്യാൻ ഒരു മാസം എങ്കിലും മിനിമം വേണം .For Contract & Consultation , Contact - 99-46-36-43-68
Midhun c s
Architect | Thrissur
RR um DR um koodi oru 7 days maximum vendi varum rubble oru ekadhesham 24 load vedivarum...
DREAM HOMES
Contractor | Kollam
contact 9744844889
Designers Group
Civil Engineer | Thiruvananthapuram
Foundation 1 week കൊണ്ടു തീർക്കേണ്ട കാര്യം അല്ല. minumum curing time okay കൊടുത്തു ചെയ്യണ്ട കാര്യം ആണ്. RR ആണേൽ earth ഇടിച്ചു ഉറപ്പിച്ചു. soil bearing capacity check ചെയ്തു കുറവാണെഗിൽ അതു കൂട്ടി ആവശ്യത്തിന് water pack ചെയ്തു. Levelling course ചെയ്തു. foundation dry pack ആയും basement mortar pack ആയി ചെയ്തു Rcc ബെൽറ്റും ചെയ്താലേ പണി clear അക്കു. ഇല്ലെങ്കിൽ താഴെ ഇടുന്ന photo ഒന്നു check ചെയ്താൽ മതി
Vijaykumar Pk
Contractor | Thiruvananthapuram
pro tecta
Service Provider | Ernakulam
Pest control service available at low cost contact us 9567553313
Afsar Abu
Civil Engineer | Kollam
7-10