Smart Select
Projects
Live
Webinar
Smart Select
Live
Webinar
For Homeowners
For Professionals
Deepika Balu
Home Owner | Kozhikode, Kerala
വീട് പൂജാമുറി സിറ്റ്ഔട്ട് പുതുക്കി പണിക്ക
0
0
More like this
Sree Venadan
Home Owner
വീട് പുതുക്കി പണിയാൻ വേണ്ട ബഡ്ജറ്റ് അറിയണം
₹300,000 - ₹500,000
Labour Only
SANEESH P
Home Owner
വീട് പുതുക്കി പണിയാന്‍ ആഗ്രഹിക്കുന്നു.. കുറഞ്ഞ ചിലവില്‍.. Upstair ഉണ്ടാകുക ആണ് ലക്ഷ്യം. നിലവില്‍ 30 വര്‍ഷം പഴക്കമുള്ള വീട് ആണ്. കോഴിക്കോട് മലപ്പുറം ജില്ലയില്‍ Construction ചെയ്യുന്നവർ വിളിക്കുക
₹15 - ₹20
Labour Only
ashraf bava
Home Owner
റെനോവേഷൻ. ചെയേണ്ടത് sitout. room. kichen daining hall.. siting room.(kichen daining ഹാൾ. staircase ) പുതുക്കി പണിയേണ്ടതുണ്ട്.
HONEY Bee
Home Owner
ഒരു വീട് വക്കണം 12സെന്റ് ഉണ്ട്...20lack ഉണ്ട് ഒരു ഒരു വീട് സാത്യമാണോ???
₹20 - ₹25
Labour Only
മുഹമ്മദ് Parampan
Home Owner
ഞാന്‍ ഒരു മണ്ണ് വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു. മണ്ണ് വീട് നിർമ്മിക്കുന്ന ആളുകൾ ഉണ്ടോ ഈ ഗ്രൂപ്പില്‍. കൊണ്ടോട്ടി പരിസരം മലപ്പുറം ജില്ലാ........
₹1,550 per sqft
Labour Only
Praseetha praseetha
Home Owner
പഴയ വീട് പുതുക്കി പണിയാൻ എത്ര ചിലവ് വരും എന്ന് അറിയണം
Ramesh Nambeesan
Home Owner
കോസ്റ്റ് ഫോർഡിന്റെ ഡിസൈനിൽ വീട് വച്ചു. 1450 ട q. സിറ്റ് ഔട്ട് ഭാഗം ഒന്ന് നീട്ടി പഴയ ശൈലിയിൽ മരത്തൂൺ നൽകി പുതുക്കണം. ചെറിയ ഏരിയ മാത്രം. പഴയ മരത്തിന്റെ തൂണുകൾ വേണം.
₹75,000 - ₹100,000
Labour Only
Subi subi
Home Owner
ഞങ്ങൾ പാലക്കാട് ഒറ്റപ്പാലം ആണ് താമസിക്കുന്നത്1100 സ്ക്വയർ ഫീറ്റിൽ3 ബെഡ്റൂം1 അറ്റാച്ചഡ് ബാത്റൂം1 കോമൺ ബാത്റൂം ഡൈനിങ് ഹാൾ കിച്ചൻ സിറ്റ് ഔട്ട് ഹാള്‍ ഇവ ഉൾക്കൊള്ളുന്ന പ്ലാനുകൾ അയച്ചു തരാമോ 15 ലക്ഷം ബഡ്ജറ്റ് ആണ് ഉദ്ദേശിക്കുന്നത്
Bijesh Narayan
Home Owner
6സെന്ററിൽ ഒരു ചെറിയ മനോഹരമായ വീട്
₹2,000,000
Labour Only
Noushad Mp NADAPARAMBU
Home Owner
വീട് plan
₹2,000,000
Labour Only
suhailasavad suhaila
Home Owner
വീട് ചെറിയ രീതിയിൽ ഒരു മാറ്റം വേണം സിറ്റ്ഔട്ട് മാറ്റി ലിവിങ് ഏരിയ വേണം സിറ്റ്ഔട്ട് വേറെ പുറത്തു എടുക്കണം കിച്ചണിൽ കുറച്ചു മാറ്റം വരുത്തണം
₹200,000
Labour Only
sajitha km
Home Owner
ഏകദേശം 2000 Sqft, 4 BHK , പൂജാമുറി, L Shape വരാന്ത, പൂമുഖം .
₹3,500,000 - ₹4,000,000
Labour Only
maneesh kk
Home Owner
ഒരു മനസ്സിന് പിടിച്ച വീടിനു പ്ലാൻ വേണം.7സെന്റ് പ്രോപ്പർട്ടി, ത്രീക്കോണകൃതി പ്രോപ്പർട്ടി, സിറ്റ് ഔട്ട്, ലിവിങ് ഏരിയ, കോർട്ടിയാട്, പൂജ റൂം, രണ്ട് റൂം, ഡയനിങ് ഏരിയ,സ്റ്റെർ,ഓപ്പൺ കിച്ചൺ, വർക്ക് ഏരിയ ഇതിന്റെ പ്ലാൻ തരാൻ പറ്റുമോ
₹7 - ₹15
Labour Only
SANEESH P
Home Owner
പുതിയ വീട് പണിയുക ആണ് ലക്ഷ്യം 8 സെന്റ് സ്ഥലം ഉണ്ട്. 3/4 Bedroom വീട് ആണ് വേണ്ടത്
₹180,000 - ₹200,000
Labour Only
Rasal Padicharayil
Home Owner
വീട് പ്ലാസ്റ്ററിങ് ..................................
focus media
Home Owner
കോഴിക്കോട് കൊയിലാണ്ടി ഏരിയയിൽ കുറഞ്ഞ ചിലവിൽ പഴയ വീട് പുതുക്കി പണിയുന്നവർ ആരെക്കിലും ഉണ്ടോ pls......contact.. vishnu 8590148134
Rashid CU
Home Owner
2 ബെഡ്റൂം +സിറ്റ്ഔട്ട്+ലിവിങ്+ഡൈനിംഗ്+കിച്ചൻ+2 ടോയ്ലറ്റ്(1 atached 1 comon)
san k
Home Owner
വീട് നിർമാണം
₹1,300
Labour Only
സുനീഷ് s
Home Owner
വീട്
₹1,700,000
Labour Only
PREETHI Sreejith sreejith
Home Owner
6 വർഷം മുമ്പ് പണി പൂർത്തിയായ വീട് . open Terrace ൽ പുറത്ത് നിന്ന് നോക്കുമ്പോൾ ഭംഗി വരുന്ന രീതിയിൽ ഒരു ബാൽക്കണി ചെലവു കുറഞ്ഞ രീതിയിൽ സെറ്റ് ചെയ്യണം. കൂടാതെ മുറ്റത്തിന്റെ അടിഭാഗത്തായി (ഉയരത്തിൽ ഉള്ള സ്ഥലത്താണ് വീട് ) carporch ഉണ്ടാക്കണം. ശേഷം വീട് മുഴുവൻ paint ചെയ്യണം.
Join the Community to
start finding Ideas &
Professionals