Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Rasal Padicharayil
Home Owner | Kozhikode, Kerala
വീട് പ്ലാസ്റ്ററിങ് ..................................
0
0
More like this
ജിപ്സം പ്ലാസ്റ്ററിങ് പെയിന്റിംഗ്
₹30,000 - ₹50,000
Labour Only
മറ്റം,ചൂണ്ടേൽ ഏരിയയിൽ പ്ലാസ്റ്ററിങ് വർക്കിന്നായി ആളെ ആവശ്യമുണ്ട്. പെട്ടന്ന് വിളിക്കുക.9886 965 985
ഞാൻ mud brick ഉപയോഗിച്ചാണ് construction ചെയ്തേക്കുന്നത് ഇന്റീരിയർ ഇൽ gypsom പ്ലാസ്റ്ററിങ് ആണ് ചെയ്തത് എനിക്ക് exteriour ഇൽ mud brick പോളിഷ് ചെയ്തു കളർ ചെയ്യണം അതിനുള്ള ഡീറ്റൈൽ അറിയണം
പുതിയ വീട് പണിയുക ആണ് ലക്ഷ്യം 8 സെന്റ് സ്ഥലം ഉണ്ട്. 3/4 Bedroom വീട് ആണ് വേണ്ടത്
₹180,000 - ₹200,000
Labour Only
6 വർഷം മുമ്പ് പണി പൂർത്തിയായ വീട് . open Terrace ൽ പുറത്ത് നിന്ന് നോക്കുമ്പോൾ ഭംഗി വരുന്ന രീതിയിൽ ഒരു ബാൽക്കണി ചെലവു കുറഞ്ഞ രീതിയിൽ സെറ്റ് ചെയ്യണം. കൂടാതെ മുറ്റത്തിന്റെ അടിഭാഗത്തായി (ഉയരത്തിൽ ഉള്ള സ്ഥലത്താണ് വീട് ) carporch ഉണ്ടാക്കണം. ശേഷം വീട് മുഴുവൻ paint ചെയ്യണം.
പ്ലാസ്റ്ററിങ്, സെന്ററിങ് പണിക്കാരെ ആവശ്യമുണ്ട്
കണ്ണൂർ ജില്ലയിൽ പ്ലാസ്റ്ററിങ് വർക്ക് ചെയ്യാൻ ആളെ ആവശ്യമുണ്ട്, താമസം കൊടുക്കും വിളിക്കുക 7012455988
വീട് നിർമാണം
₹1,300
Labour Only
വീട്
₹1,700,000
Labour Only
guys... കയ്യിൽ ready cash ഇല്ല പക്ഷേ loan + വീട് എന്ന രീതിയിൽ ആരേലും വീട് sell ചെയ്യുന്നുണ്ടേൽ വാങ്ങാൻ തയ്യാറാണ് (50lks maximum ) ആരേലും ഉണ്ടോ?
Malappuram ജില്ലയിൽ പ്ലാസ്റ്ററിങ് വർക്ക് ചെയ്യാൻ ആളെ ആവശ്യമുണ്ട് 9072959167
പ്ലാസ്റ്ററിങ് സ്ക്ലയർ ഫീറ്റ് റൈറ്റിന് എടുക്കുന്നവർ ഉണ്ടോ അർജൻ്റ് ആണ് കോഴിക്കോട് ജില്ലയിൽ ആണ്
ഒരു വീട് വക്കണം 12സെന്റ് ഉണ്ട്...20lack ഉണ്ട് ഒരു ഒരു വീട് സാത്യമാണോ???
₹20 - ₹25
Labour Only
ഞാന് ഒരു മണ്ണ് വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു. മണ്ണ് വീട് നിർമ്മിക്കുന്ന ആളുകൾ ഉണ്ടോ ഈ ഗ്രൂപ്പില്. കൊണ്ടോട്ടി പരിസരം മലപ്പുറം ജില്ലാ........
₹1,550 per sqft
Labour Only
പഴയ വീട് പുതുക്കിപണിയാൻ
ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുന്നവർ ഉണ്ടോ? തൃശൂർ ആണ് സൈറ്റ്. pls കോൺടാക്ട് :9809432393
1000 sqft നിലം (തറ ) പ്ലാസ്റ്ററിങ്... രണ്ടു അല്ലെങ്കിൽ മൂന്നു ദിവസത്തെ പണി.. സ്ഥലം : തലശ്ശേരി
6സെന്ററിൽ ഒരു ചെറിയ മനോഹരമായ വീട്
₹2,000,000
Labour Only
വീട് plan
₹2,000,000
Labour Only
സ്ഥലത്തിന് അനുയോജ്യമായ വീട്
Join the Community to
start finding Ideas &
Professionals