hamburger
santhosh kumar

santhosh kumar

Home Owner | Thrissur, Kerala

സിമന്റ്‌ ബ്ലോക്ക്‌ കൊണ്ട് single storied വീട് വയ്ക്കാൻ labour കോൺട്രാക്ട്.. kollam എത്ര രൂപ.. ആണ് sqft..
likes
3
comments
11

Comments


K GInteriors and Builders
K GInteriors and Builders

Contractor | Thiruvananthapuram

our rate is 350

nazarudheen TK
nazarudheen TK

Contractor | Kottayam

സിമന്റ്‌ ബ്ലോക്ക്‌ വെച്ച് വീട് വെക്കുന്നതിനു ലേബർ കോൺട്രാക്ട് ഒരു sqft 375 രൂപ മീറ്റിരിയൽ, ലേബർ ഒരു sqft 1800 രൂപ call or watsap 9961514611

സിമന്റ്‌ ബ്ലോക്ക്‌ വെച്ച് വീട് വെക്കുന്നതിനു ലേബർ കോൺട്രാക്ട്
ഒരു sqft 375 രൂപ
മീറ്റിരിയൽ, ലേബർ ഒരു sqft 1800 രൂപ
call or watsap 9961514611
Sooraj Contractor  Fernandez
Sooraj Contractor Fernandez

Contractor | Kollam

കൊല്ലം ഇരവിപുരംസ്ക്ഫ് പാറ പൌഡഷൻ ആണേൽ rs400പ്ലിങ്ദ് ബീമ് ആണേൽ sqf450 പ്ളീസ് കാൾ 8075976179

Kyte Interiors
Kyte Interiors

Interior Designer | Thiruvananthapuram

400/ sqft. we are based on Attingal

Chandran C K
Chandran C K

Contractor | Ernakulam

sqft 450₹

Revathy  Builders
Revathy Builders

Architect | Thiruvananthapuram

Rs 380/sq.ft contact 8075663443

UBIKA INTERNATIONAL
UBIKA INTERNATIONAL

Contractor | Kozhikode

380 മുതൽ 420 range vare aakum

JIJOSH J
JIJOSH J

Civil Engineer | Kollam

ഞങ്ങളുടെ കമ്പനി കൊട്ടിയത് ആണ് 1 sq ft 400/- രൂപക്ക് ചെയ്തുതരാം contact no 9567904708, 7025491559

Sandhya Menon
Sandhya Menon

Contractor | Ernakulam

ഞങ്ങൾ വീട് വെച്ച് തരുന്ന ഒരു കൺസ്ട്രക്ഷൻ കമ്പനി ആണ് താങ്കൾക്ക് ആവശ്യമെങ്കിൽ ഞങ്ങൾ ലോൺ സൗകര്യവും നൽകുന്നുണ്ട്. ഞങ്ങളുടെ പലിശ നിരക്ക് 2229 sq ft വരെ പ്രതിവർഷം 6% മാത്രമാണ്, 2300 sq ft ന് മുകളിലുള്ള വീടുകൾക്ക് ഞങ്ങളുടെ പലിശ നിരക്ക് പ്രതിവർഷം 7% മാത്രമാണ്. താങ്കളുടെ വീട് പണി തീർത്തു താക്കോൽ കൈമാറിയതിന് ശേഷം മാത്രമേ നിങ്ങളുടെ തിരിച്ചടവ് ആരംഭിക്കൂ. നിങ്ങളുടെ യോഗ്യതയെ ആശ്രയിച്ച് ഞങ്ങൾക്ക് 75% വരെ ലോൺ നൽകാൻ കഴിയും. നിങ്ങളുടെ കയ്യിൽ 25% മിനിമം ഉണ്ടായാൽ മതി ലോൺ കാലാവധി - 5 വർഷം മുതൽ 15 വർഷം വരെ. എന്നെ വിളിക്കൂ @ 9074577048

Jose  Daniel
Jose Daniel

Civil Engineer | Kollam

contact: 8075118810

contact: 8075118810

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store