ജന്നൽ - 3 പാളി 1.5m വീതി ( 5 അടി ) 1.5 m ഉയരം ( 5 അടി ) . കട്ടള 1.20 m വീതി ( 4 അടി ) , 2.10m ഉയരം ( 7 അടി ) ജന്നലും , കട്ടിളയും ചെറിയതാകുമ്പോൾ വ്യത്യസ്ഥ അളവുകൾ ഉണ്ടാകും .സാധാരണ കട്ടിള 3.25 അടി ( 1m ) വീതിയും 7 അടി ( 2.10 m ) പൊക്കവും മതി. ഒരു Experienced engineer , experienced carpenter എന്നിവരെ contact ചെയ്താൽ കൂടുതൽ വിവരങ്ങൾ അറിയാം .
Roy Kurian
Civil Engineer | Thiruvananthapuram

Maximum എന്നത് ഒരുപാട് factors ഉണ്ട് . വലിയ അളവിൽ പണിയാൻ budget ഉണ്ടാകണം , span കൂടുമ്പോൾ strength പാലിച്ച് , ഓരോ member ൻ്റെയും size വലുതാകും.