Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Parvathy Vipinkumar
Home Owner | Kollam, Kerala
എന്റെ ബെഡ് റൂം സെറ്റ് ചെയ്യണം
0
0
More like this
Anil Kumar
Home Owner
എന്റെ വീട് 10 to 15 years പഴക്കം ഉണ്ട്. 3 ബെഡ് റൂം, ഹാൾ, കിച്ചൻ ആണ് ഉള്ളത്. ചെറിയ ബെഡ് റൂം ആണ് ഉള്ളത്. ബെഡ് റൂം, ഹാൾ, കിച്ചൻ ഇന്റീരിയർ ചെയ്യാൻ ആഗ്രഹിക്കുന്നു. ചെറിയ ബഡ്ജറ്റിൽ ചെയ്തു തരുന്ന ആരെക്കിലും ഉണ്ടെങ്കിൽ cal me 9961877486
SASIKUMAR P
Home Owner
3/4 ബെഡ് റൂം ഹൌസ്. നോര്‍ത്ത് ഫേസ്. Front വീതി 10 മീറ്റർ, back 8 മീറ്റര്‍, 4.5 cent, റോഡ് ലെവല്‍ ലാന്‍ഡ്. പ്ലോട്ട് ന്റെ വടക്ക് വശം ടാര്‍ റോഡ്. All other side, houses.
₹3,000,000 - ₹4,000,000
Labour Only
Parvathy satheesh
Home Owner
എന്റെ വീടിന് dinning റൂമിൽ space കുറവാണ്, റൂം extend ചെയ്യാൻ ചെലവ് കുറഞ്ഞ രീതിയിൽ ഒരു നല്ല ഡിസൈൻ ചെയ്യാമോ
₹75,000 - ₹125,000
Labour Only
SREEKANTAN NAIR K
Home Owner
ഞാൻ എന്റെ വീടിന്റെ മുകളിൽ ഒരു നില കൂടി കെട്ടി പണിയാൻ ആഗ്രഹിക്കുന്നു. ഇപ്പൊ ഉള്ള വീടിന്റെ മുകളിൽ ഭാരം വരാത്ത രീതിയിൽ ചെയ്യണം. റെഡ് ബ്രിക്ക് വച്ചു പണിയാൻ ആണ് ആഗ്രഹിക്കുന്നത്. ഞാൻ ഒരു വിമുക്ത ഭടൻ ആണ്. എന്റെ സ്ഥലം തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം അടുത്ത് ചെങ്കോട്ടുകോണം , ഇടത്തറ ആണ്. ഇവിടെ അടുത്ത് പ്ലാൻ, എസ്റ്റിമേറ്റ്, പണി എല്ലാം കൂടെ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ. എന്റെ നമ്പർ +918073228674 , +918304058865.
₹1,500 - ₹1,900
Labour Only
Pramod Sathyas
Home Owner
first floor ചെയ്യണം .. വാർക്കാതെ roofing ചെയ്യണം
₹500,000 - ₹700,000
Labour Only
Darsan D Nair
Home Owner
ഇത് എന്റെ വീടിനായി വരപ്പിച്ച പ്ലാൻ ആണ്. എനിക്ക് 1800 Sqft അല്ലെങ്കിൽ അതിൽ താഴെ വരുന്ന പ്ലാൻ ആണ് വേണ്ടത്. പിന്നെ 3Bhk ആണ് വേണ്ടത്. ഓപ്പൺ കൻസെപ്റ് ആണ്. ഈ പ്ലാൻ ഒന്നു നന്നാക്കി തരാമോ. ബെഡ് റൂം അടുത്തടുത്ത് വേണ്ട. പിന്നെ ഡ്രസിങ് ഏരിയ വേണ്ട.
Abdul Rahim
Home Owner
Hello All, ഞാൻ ഒരുവീട് വെയ്കാൻ ആഗ്രഹിക്കുന്നു.. സൈസ് 35ഫീറ്റ് വീതി 40ഫീറ്റ് നീളം. പടിഞ്ഞാറു ദർശനം. ഗ്രൗണ്ട് ഫ്ലോർ 2 ബെഡ്റൂം അറ്റാച്ഡ് ബാത്രൂം. ലിവിങ്, ഡെയിനിങ് കിച്ചൻ വർക്ക് ഏരിയ സിറ്റൊട്ട് ഒരു ചെറിയ പ്രയർ റൂം. ഫസ്റ്റ് ഫ്ലോർ 3 ബെഡ് റൂം അറ്റാച്ഡ്. ടോട്ടൽ ഏരിയ 1800 കൂടാൻ പാടില്ല. ഫൌണ്ടേഷൻ രാഫട്. പ്ലാൻ തരാമോ..
സന്ദീപ് സുധാകരൻ
Home Owner
എന്റെ പഴയ വീട് ഒന്ന് renovation ചെയ്യണം. സ്ഥലം തിരുവനന്തപുരം ജില്ല കല്ലമ്പലം, renovation ചെയ്തു എക്സ്പീരിയൻസ് ഉള്ള architects കോൺടാക്ട് ചെയ്താൽ നന്നായിരുന്നു.
₹5 - ₹10
Labour Only
Renju Chandran
Home Owner
വീട് Rennovate ചെയ്യണം. നിലവിലെ വീടിനുള്ളിൽ സ്പേസ് കുറവാണ്. അതിന് ഒരു മാറ്റം വേണം നിലവിൽ 3 ബെഡ്റൂം ആണ്, അത് നാല് ആക്കാൻ ആഗ്രഹം ഉണ്ട്, ഒരു സ്റ്റഡി റൂം കുട്ടികൾക്കായ് വേണം, ബാത്രൂം വെളിയിൽ ആക്കണം.. അങ്ങനെ പലതും
Shajeer Pookunju
Home Owner
വീടിൻറെ മുകളിൽ രണ്ട് ബെഡ്റൂം പണിയണം
Binoy Mdas
Home Owner
എന്റെ കയ്യിൽ ലാൻഡ് വാങ്ങാൻ 10 Lk ഉണ്ട് 4 to 5 സെന്റ് ലാൻഡ് വാങ്ങി 1500000Lk + 2Lk ൽ 03 Bhk ഉള്ള ഒരു വീട് 2bhk താഴെയും 01 ബെഡ് room സ്റ്റൈർറൂമിന്റെ കൂടെ (ഇതിൽ സ്റ്റെയർ റൂമിനോട് കൂടി ബെഡ് റൂം വരുമ്പോൾ ബെഡ്ജറ്റ് and കുറച്ചു സ്ഥാലവും ലാഭിക്കാം... ഇതു കേട്ടറിവാണ് ).ഞാൻ ഒരു സെൻട്രൽ Govt. എംപ്ലോയീസ് ആണു
₹1,700,000
Labour Only
arun km
Home Owner
എന്റെ സെക്കന്റ് ഫ്ലോറിൽ ഒരു റൂം bathroom ചെറിയ ഒരു ഹാൾ sitout ഒക്കെ ചെയ്യണം എന്ന് പ്ലാൻ ഉണ്ട്....lowbudject anu ഉദ്ദേശിക്കുന്നത്. കൂടുതൽ ജനാല ഒക്കെ ആയി നല്ല ഒരു disighnil ചെയ്യാൻ ആണ് നോക്കുന്നെ. Any body hwlp me
₹100,000
Labour Only
Jijin V
Home Owner
ഒരു ചെറിയ വീട് , താഴെ പറയുന്ന റിക്വയർമെൻ്റെ 1. 1 ബെഡ്റൂം അറ്റാച്ച്ഡ്, ഓപ്പൺ കിച്ചൺ, ലിവിംഗ് റൂം, ഡൈനിങ് സ്പേസ് 2. സ്റ്റയർ പുറത്ത്, മുകളിൽ പിന്നീട് 2 ബെഡ്റൂം അറ്റാച്ച്ഡ് കെട്ടാൻ ഉള്ള പ്രൊവിഷൻ 3. ബെഡ്റൂം സ്പേസിയസ് ആകണം, കിച്ചൺ ചെറുതായാലും കുഴപ്പമില്ല 4. പ്രോജക്ട് കോസ്റ്റ് കുറവായിരിക്കും, 650 സ്ക്.ഫ്റ്റ് കാരണം 2 സെൻ്റിൽ ആണ് വീട്. ആർക്കെങ്കിലും പ്ലാൻ വരയ്കാമോ.
Vijith T nair
Home Owner
2 സെന്റ് പ്ലോട്ട് ആണ് ഒരു 3 BHK House ആണ് ഞാൻ പണിയാനായി ഉദ്ദേശിക്കുനത് എന്റെ കയ്യിൽ 18 ലക്ഷം രൂപ ബഡ്ജറ്റ് ഉണ്ട് . open living and Kitchen (modular) interior ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് master Bedroom Low Flore Bed costumice ചെയ്യണം പിന്നെ wardrobs
₹1,400,000 - ₹1,900,000
Labour Only
Sheena Mathew
Home Owner
3 ബെഡ് room വീട് ചുരുങ്ങിയ ചിലവിൽ, 1500 sqft max
₹2,000,000 - ₹2,500,000
Labour Only
Deepu Vlnd
Service Provider
10.5 മീറ്റർ നീളം 8.5 മീറ്റർ വീതി 1500 sq ൽ (രണ്ട് നില) 3 ബെഡ് റൂം ഒരു പ്ലാൻ തരാമോ?
John George
Home Owner
ഒരു നാലുകെട്ടു വീട്, ഒറ്റനില,3 ബെഡ് റൂം, പൂമുഖവും, വീടിനു ചുറ്റും വരാന്തയും. 3 ബെഡ് റൂമും ഒരേ സൈഡ് ൽ വന്നാൽ നല്ലത്, 2 റൂം ബാത്രൂം അറ്റാച്ഡ്, ഒരെണ്ണം കോമൺ. വീട്ടിൽ പകൽ നല്ല വെളിച്ചവും കാറ്റും കയറണം. വീടിനു ഉള്ളിൽ ഇൻഡോർ പ്ലാന്റ്സ് വെക്കാൻ പറ്റുന്ന പോലെ, വെള്ളയും, വുഡ് കളർ ഉം ഫിനിഷ് . ഫ്ലോർ ൽ അതുമായി മാച്ച് ചെയുന്ന കളർ ആത്താംകുടി ടൈൽ. ഹാൾ ഉം, ഡൈനിങ് ഉം ഓപ്പൺ, എന്നാൽ ആവശ്യത്തിന് പ്രൈവസിയും വേണം. ഹാൾ, ഡൈനിംഗ്, കിച്ചൻ ഒരു സൈഡ് ൽ, ഡൈനിംഗ് റൂം ൽ നിന്ന്വ രാന്തയിൽ ഇറങ്ങാൻ ഒരു വാതിൽ. ജനലുകൾ ഒക്കെ അത്യാവശ്യം നല്ല വലിപ്പം ഉള്ളതും, പകൽ സമയത്തു നല്ല വെളിച്ചവും കയറണം. പ്ലാസ്റ്ററിങ് ഒഴിവാക്കി ചെയ്യാൻ പറ്റുന്ന പോലെ ആണ് മനസ്സിൽ,, പൊറോതേം, ഇന്റർലോക്ക് മഡ് ബ്രിക്ക് അല്ലെങ്കിൽ നല്ല കണ്ണൂർ വെട്ടുകല്ല്. തടി ഏകദേശം ഒരു ഒന്നര വീടിനുള്ളത് ഇരിപ്പുണ്ട്, അതുകൊണ്ട് തടി പുറത്തു നിന്ന് വാങ്ങേണ്ട. ബാത്റൂമിൽ കുളിക്കുന്ന സ്ഥലവും, ടോയ്ലറ്റ് ഉം ഗ്ലാസ് വച്ചു തിരിക്കണം. വീടിനു സാധാ വീടിനെക്കാൾ ഉയരം വേണം.. ഇതൊക്കെ ആണ് മനസിലെ പ്ലാൻ.
₹3,000,000
Labour Only
Achu malu
Home Owner
എന്റെ വീട് 2 ബെഡ്റൂം ഹാൾ കിച്ചൻ അടങ്ങുന്നതാണ്, ഒരു ബെഡ്റൂം bathroom കൂടി ആഡ് ചെയ്യാൻ ആണ് കൂട്ടത്തിൽ കിച്ചൻ ഒന്ന് modify ചെയ്യണം
₹200,000
Labour Only
gokul nair
Home Owner
200 sq ft റൂം മുകളിലത്തെ നിലയിൽ പുതിയതായി നിർമ്മിക്കാൻ ആഗ്രഹിക്കുന്നു . കൂടാതെ താഴത്തെ നിലയിൽ ഒരു ബെഡ്റൂം നോട് അറ്റാച്ച് ചേയ്ത് ഒരു ബാത്ത്റൂം കൂടെ നിർമ്മിക്കാൻ ആഗ്രഹിക്കുന്നു. മുകളിലെ നിലയിൽ stair case ഉണ്ടാക്കി സാധനങ്ങൾ കയറ്റെണ്ടി വരും . ഏകദേശം മുഴുവൻ കൂടി 250 sqft പണി ഉണ്ടാവും. ഫൗണ്ടേഷൻ 50 sqft അവശ്യം വരികയുള്ളൂ. labour contract per sqft എത്ര രൂപക്ക് ചെയ്യാൻ സാധിക്കും . കോട്ടയം , ഇത്തിത്താനം ആണ് സ്ഥലം.
CIJU B
Home Owner
വീട് modify ചെയ്യണം. സ്ഥലം-തിരുവനന്തപുരം, pravachambalam
₹400,000 - ₹500,000
Labour Only
Join the Community to
start finding Ideas &
Professionals