hamburger
Jeevan Nair

Jeevan Nair

Home Owner | Idukki, Kerala

bathroom size - 190 x 125 bedroom size - 290 x 357 ee size ulla bathroom and bedroom congested aayirikkumo ?
likes
7
comments
9

Comments


manu unni
manu unni

Plumber | Thiruvananthapuram

ആദ്യം പറഞ്ഞ ബാത്‌റൂമിനു സൈസ് കുറച്ചു കുറവാണു നീളം കിട്ടും വീതി കുറവാണ് രണ്ടാമത്തേത് നല്ല സൈസ് കിട്ടും രണ്ടാമത്തെ ബാത്റൂം രണ്ടു ഫ്ലോർ ആക്കി ചെയ്യുന്നത് ആണ് കാണാൻ കുറച്ചു കൂടെ ഭംഗി

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

avg സ്പേസ് ഉണ്ടാവും

Sayooj Surendran
Sayooj Surendran

Civil Engineer | Wayanad

Spacious ആകണമെന്നുണ്ടെങ്കിൽ 2.10x1.50, 2.40x1.50 ചൂസ് ചെയ്യാൻ ശ്രമിക്കുക. ഈ അളവുകൾ കൊടുത്താൽ ഡ്രൈ -വെറ്റ് ഏരിയ തിരിക്കാനും കഴിയും

Archana  Achu
Archana Achu

Contractor | Malappuram

Contact +91 73063 36267

Ar Vismaya VC
Ar Vismaya VC

Architect | Ernakulam

2.1m x 1.5 is average.

Design Edge freelance designer
Design Edge freelance designer

Civil Engineer | Thrissur

8 മിനിറ്റ് കൊണ്ട് ഒരു ഹോം ടൂർ വീഡിയോ കണ്ടാലോ? 10സെൻ്റിൽ 2840 sqft വീട്... വീഡിയോ കാണാം https://urlgeni.us/youtube/hometour2

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 26 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558

Amit Ma
Amit Ma

Home Owner | Meerut

All India Labour Manpower Supply kisi ko urgently jarurat hai to is number per contact kijiye 9124121237

Jo Chacko
Jo Chacko

Civil Engineer | Kottayam

2mx1.5m is much better

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store