Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Kiran Kumar K
Home Owner | Pathanamthitta, Kerala
2 സെന്റ് സ്ഥലംത്തിന് ഉള്ളിൽ ഒരു നല്ലൊരു വീട് നിർമാണം.
0
0
More like this
കുറഞ്ഞ ബഡ്ജറ്റിൽ നല്ലൊരു വീട്
₹100,000 - ₹1,500,000
Labour Only
2 സെന്റ് പ്ലോട്ട് ആണ് ഒരു 3 BHK House ആണ് ഞാൻ പണിയാനായി ഉദ്ദേശിക്കുനത് എന്റെ കയ്യിൽ 18 ലക്ഷം രൂപ ബഡ്ജറ്റ് ഉണ്ട് . open living and Kitchen (modular) interior ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് master Bedroom Low Flore Bed costumice ചെയ്യണം പിന്നെ wardrobs
₹1,400,000 - ₹1,900,000
Labour Only
കൊല്ലം കൊട്ടാരക്കര പുനലൂർ ഭാഗത്തു പ്ലമ്പർ അത്യാവശ്യം ഇന്റർലക് ഇടാനും അറിയാവുന്ന ആളുണ്ടോ?? ഒരു മണിക്കൂർ ഉള്ളിൽ ഉള്ള വർക്ക് ഉള്ളു ഈ ഞായർ ചെയ്യാൻ ആണ്, ഒരു ദിവസത്തെ ശമ്പളം തരാം
ഏറ്റവും കുറഞ്ഞ ചെലവിൽ ബിലോ ത്രീ ലാക്സ് ഒരു വീട് ഉണ്ടാക്കുക ... ഏകദേശം ഒരു 500 സ്ക്വയർ ഫീറ്റ് ഷീറ്റിട്ട വീട്. ഒരു ഹാൾ കിച്ചൻ ഒരു ബെഡ്റൂം ഒരു ബാത്റൂം ഒരു ചെറിയ വർക്ക് ഏരിയ.. ചെറിയ സിറ്റൗട്ട്.. ലോ കോസ്റ്റ് ബഡ്ജറ്റിൽ
11 സെന്റ് സ്ഥലത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ 4 bedroom വീട് 28/30 Lakh ന് പണി തീർക്കാൻ സാധിക്കുമോ കോട്ടയം ജില്ലയിൽ മുട്ടുചിറയിൽ ആണ് സ്ഥലം. ഇന്റീരിയർ , Modular Kitchen ഉൾപ്പെടെ
ഞാൻ കൊടുത്തിരിക്കുന്ന വിവരങ്ങൾ വെച്ച് എനിക്ക് നല്ലൊരു വീട് പണിയാൻ വേണ്ടിയാണ്
₹1,500,000 - ₹2,500,000
Labour Only
സുഹൃത്തുക്കളെ എനിക്ക് 8സെന്റ് square പ്ലോട്ട് ആണുള്ളത്. 1800sq ഉള്ളിൽ നിൽക്കുന്ന 4 ബെഡ്റൂം ഇരുനില വീട് പണിയാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ പ്ലോട്ട് സ്കെച്ച് എടുക്കുന്നതേ ഉള്ളു, നല്ലൊരു പ്ലാന്നിൽ പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വയ്ക്കുമോ... എനിക്ക് ഇ മേഖലയിൽ യാതൊരു വിധ പരിചയവും ഇല്ല അതിനാലാണ്...
₹2,000,000 - ₹3,000,000
Labour Only
5 സെന്റ് വസ്തുവിൽ 20ലക്ഷം രൂപയ്ക്ക് നിർമ്മിക്കാൻ കഴിയുന്ന നാലു കെട്ട് മോഡലിന്റെ ഒരു പ്ലാൻ തരുമോ?
ഒന്നെമുക്കാൽ സെന്റ് സ്ഥലത്തു രണ്ടു നില വീട് ആണ്,ടൈൽസ് work handrail, interior ഡിസൈൻസ്, ഇത്രെയും ആണ് എനിക്ക് ആവശ്യം കുറഞ്ഞ ചിലവിൽ ചെയ്യാൻ സാധിക്കുമോ നല്ല ക്വാളിറ്റിയിൽ
എനിക്ക് ഏകദേശം ഈ ഒരു മോഡലിൽ ഒരു വീട് വാക്കുവാൻ താല്പര്യമുണ്ട് ഡിസൈനർമാർ ഉണ്ടെങ്കിൽ
പുതിയ വീട് നിർമാണം ലോൺ facility venam.മൊത്തം നോക്കി നടത്തണം
എനിക്ക് 10 സെന്റ് സ്ഥലം ഉണ്ട് അതിൽ നല്ല ഒരു 4bhk വീട് വേണം.20 -25 ലക്ഷം രൂപയ്ക്കുള്ളിൽ
9 സെന്റ് സ്ഥലത്ത് മനോഹരമായ ഒരു വീട് പണിയാൻ ഞാൻ ആഗ്രഹിക്കുന്നു. കൊല്ലത്ത് ശാസ്താൻകോട്ടയ്ക്ക് സമീപമാണ് പ്ലോട്ടിന്റെ സ്ഥാനം. വീടിന് 5 കിടപ്പുമുറികളും സ്വീകരണമുറിയും മോഡുലാർ കിച്ചണും ഉള്ള 2 നില വീടായിരിക്കണം. എനിക്ക് വളരെ ചെലവ് കുറഞ്ഞതും കലാപരവും ക്രിയാത്മകവുമായ ഡിസൈൻ നൽകാനും ഡ്രോയിംഗ് മുതൽ താക്കോൽ കൈമാറുന്നത് വരെ മുഴുവൻ കെട്ടിട നിർമ്മാണ നിർവ്വഹണവും പരിപാലിക്കാനും കഴിയുന്ന ഒരു ആർക്കിടെക്റ്റോ സിവിൽ എഞ്ചിനീയറോ അല്ലെങ്കിൽ ഒരു കെട്ടിട കരാറുകാരനോ ആണ് ഞാൻ നോക്കുന്നത്. താല്പര്യമുള്ളവർക്ക് ഈ പോസ്റ്റിന് മറുപടി നൽകാം. നിങ്ങൾക്ക് എന്നെ WhatsApp- 8589872275 എന്ന നമ്പറിൽ ബന്ധപ്പെടാം.
₹3,000,000 - ₹3,500,000
Labour Only
5 സെന്റ് സ്ഥലത്തു 3bhk ഒരു 1200sqf plan വേണം, living, dining, 1bedroom with attached, kitchen, work area groud floor. 2 bed room with attached and balcony firstfloor.
ഒരു നില വാർക്ക വീട്
₹2,000,000 - ₹2,500,000
Labour Only
പുതിയ വീട് നിർമാണം ലോൺ facility venam.മൊത്തം നോക്കി നടത്തണം
എനിക്ക് തിരുവല്ലയിൽ 10 സെന്റ് സ്ഥലമുണ്ട്. പ്ലോട്ടിലേക്ക് ലോറിക്ക് എത്താം. 35 ലക്ഷം ബജറ്റിൽ എന്റെ പ്ലോട്ടിൽ ഒരു വീട് പണിയണമെന്നാണ് എന്റെ ആവശ്യം
₹3,000,000 - ₹3,500,000
Labour Only
9 അര സെന്റ് ചതുരാകൃതിയിൽ ഉള്ള പുരയിടം 35 Lakhs വരെ Budjet ഉള്ള ഒരു വീടിന്റെ പ്ലാനും Total Coast ഉം ആവശ്യമുണ്ട്
₹10,000 - ₹3,500,000
Labour Only
നിലവിൽ എനിക്ക് ഒരു പഴയ കരിങ്കൽ ഭിത്തിൽ പണിത വീടാനുള്ളത്. ഒരു 1800sq. ft അടുത്തുണ്ടാവും നിലവിലെ വീട്. 40 വർഷത്തോളം പഴക്കം ഉണ്ട്, അതിന്റെതായടുള്ള കെടുപാടുകൾ ഒന്നും തന്നെ ഇല്ല.നിലവിൽ hall മാത്രമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത് . ഇപ്പോ ഞാൻ ഒരു പുതിയ വീട് പണിയാൻ പ്ലാൻ ചെയുന്നു. 5 ബെഡ്റൂം വീടായിരിക്കണം. നിലവിൽ ഉള്ള വീട് renovate ചെയ്യുന്നതാണോ നല്ലത്.? പുതിയ ഒരു 5 bedroom വീട് പണിയാൻ എത്ര ചെലവ് വരും.
₹3,000,000 - ₹4,500,000
Labour Only
5 സെന്റ് സ്ഥലത്തു 3bhk ഒരു 1200sqf plan വേണം, living, dining, 1bedroom with attached, kitchen, work area groud floor. 2 bed room with attached and balcony firstfloor. 9048380303 only whatsap
Join the Community to
start finding Ideas &
Professionals