Proffessional workers നെ കൊണ്ട് work ചെയ്യിയ്ക്കുക . waterline ഒക്കെ CPVC കൊടുക്കുക / ASTM Standard Schedule - 40 . Hydrotest , leak test എന്നിവ ചെയ്യിയ്ക്കുക , ഒട്ടും ലീക്ക് ഇല്ലന്ന് ഉറപ്പു വരുത്തുക .. Material പല കമ്പനികളുടെ സാധനങ്ങൾ market ൽ ലഭ്യമാണ് Kelachandra , Ajay , Supreme ഒക്കെ നല്ല brand കൾ ആണ്. Waste pipe കൾ 110 mm , 6 Kg f/ cm2 ൽ കുറയാത്ത grade ഉപയോഗിയ്ക്കുക , waste water pipe കൾ 50 mm , 4 kg ൽ കുറയാതുള്ളവ ഉപയോഗിയ്ക്കുക, ആവശ്യമായ slope മാത്രം കൊടുക്കുക ( 1% - 2 % )Sharp bend കൾ ഒഴിവാക്കുക , മതിയായ specials ഉപയോഗിച്ച് ചെയ്യുക. Floortrap , cleanout എന്നിവ കൊടുക്കുക , മതിയായ vent pipe കൾ കൊടുക്കുക. Bathroom waste ന്, Kitchen waste ന് Seperate pit കൊടുക്കുക . Septic tank ൽ soap water കടത്തി വിടരുത് , പ്രത്യേകം waste water tank അതിനായി നിർമ്മിയ്ക്കുക .Users ൻ്റെ കണക്ക് നോക്കി Septic tank നിർമ്മിയ്ക്കുക , Waste water line , കൂടുതൽ distance ഉണ്ടെങ്കിൽ Handhole കൊടുത്ത് കവർ കൊടുക്കുക . Water tank , UV -IR protected ആയ multi layer HDPE tank / Food grade ഉള്ളവ ഉപയോഗിയ്ക്കുക. എല്ലാ Work ഉം drawing prepare ചെയ്ത് Eng.supervision ൽ , Proffessionals നെ കൊണ്ട് ചെയ്യിയ്ക്കുക , quality material ഉപയോഗിയ്ക്കുക.
Roy Kurian
Civil Engineer | Thiruvananthapuram

Rajkumar Roy
Painting Works | Ghaziabad
Labour and manpower supply agar kisi Ko labour chahie to call karo 8597057856
Afsar Abu
Civil Engineer | Kollam
skilled wrkers quality products
santhosh ev
Plumber | Palakkad
PPR allankill cpvc upyokiku inside conceel