*ഒരു വീട് ഉണ്ടാക്കാൻ ഉദ്ദേശിക്കുമ്പോൾ ആദ്യം വേണ്ടത് നല്ല ഒരു പരിചയസമ്പന്നൻ ആയ ഒരു എഞ്ചിനീയർ നെ കണ്ട് നിങ്ങളുടെ ആവശ്യങ്ങൾ അനുസരിച് ഒരു പ്ലാൻ വരക്കുക എന്നുള്ളത് ആണ്.
*പ്ലാൻ ആയി കഴിഞ്ഞാൽ പിന്നെ പ്ലോട്ട് ഒക്കെ നന്നാക്കിയിട്ട് കുറ്റി അടിക്കുക. പ്ലാൻ വരച്ച എഞ്ചിനീയർ നെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക.
*പിന്നെ നിങ്ങൾ വർക്ക് കോൺടാക്ട് കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിനുള്ള കാര്യങ്ങൾ ചെയ്യുക. (നിങ്ങൾ പ്ലാൻ വരച്ച എഞ്ചിനീയർ /അവർക്ക് തന്നെ വർക്ക് കൊടുക്കുകയാണെങ്കിൽ ഒന്ന് കൂടെ നന്നാവും.)
നിങ്ങൾക് വേണമെങ്കിൽ ഞൻ സഹായിക്കാം. നമ്മൾക്കു തൃശൂർ ഒക്കെ സൈറ്റ് ഉണ്ട്. plz contact me
Shan Tirur
Civil Engineer | Malappuram
*ഒരു വീട് ഉണ്ടാക്കാൻ ഉദ്ദേശിക്കുമ്പോൾ ആദ്യം വേണ്ടത് നല്ല ഒരു പരിചയസമ്പന്നൻ ആയ ഒരു എഞ്ചിനീയർ നെ കണ്ട് നിങ്ങളുടെ ആവശ്യങ്ങൾ അനുസരിച് ഒരു പ്ലാൻ വരക്കുക എന്നുള്ളത് ആണ്. *പ്ലാൻ ആയി കഴിഞ്ഞാൽ പിന്നെ പ്ലോട്ട് ഒക്കെ നന്നാക്കിയിട്ട് കുറ്റി അടിക്കുക. പ്ലാൻ വരച്ച എഞ്ചിനീയർ നെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക. *പിന്നെ നിങ്ങൾ വർക്ക് കോൺടാക്ട് കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിനുള്ള കാര്യങ്ങൾ ചെയ്യുക. (നിങ്ങൾ പ്ലാൻ വരച്ച എഞ്ചിനീയർ /അവർക്ക് തന്നെ വർക്ക് കൊടുക്കുകയാണെങ്കിൽ ഒന്ന് കൂടെ നന്നാവും.) നിങ്ങൾക് വേണമെങ്കിൽ ഞൻ സഹായിക്കാം. നമ്മൾക്കു തൃശൂർ ഒക്കെ സൈറ്റ് ഉണ്ട്. plz contact me
ANCY D SIILVA
Civil Engineer | Thrissur
consulting enginer,wrk execution
ANCY D SIILVA
Civil Engineer | Thrissur
ആശാരി,permit,wrk contract,
ANCY D SIILVA
Civil Engineer | Thrissur
first good plan
JKJ constructions
Contractor | Thrissur
more details call me 755/99/42/801
ijk builders
Contractor | Thrissur
hi
Niyadh K M
Contractor | Ernakulam
എക്സ്പീരിയൻസ് ഉള്ള ആർക്കിടെക്കിനെ കൊണ്ട് പ്ലാൻ വരപ്പിക്കുക.
FARIS KHAN
Home Owner | Palakkad
kollam. കൊട്ടാരക്കരയിൽ ഒരു lab ഇന്റീർയർ low കോസ്റ്റിൽ നന്നായി ചെയ്യുന്ന വർക്കേഴ്സിനെ വേണം.. അവരുടെ നമ്പർ തരുമോ
Edison Davis
Contractor | Thrissur
Vishnu Ayyazhiyil
Contractor | Thrissur
contact me for details 97/45/28/37/07