Hi Friends,
Puthiya veedu construction thudangi, foundation Kazhinju. Wall build cheyyan 8" solid Concrete block use cheyyananu plan. one half storey house. Laterite stonine compare cheythal concrete solid block advantages and disadvantage enthokkeya? Any experts or experienced advise?
*ചെങ്കല്ല്*- പ്രകൃതിദത്തമായ ഒരു ബിൽഡിങ് മെറ്റീരിയലാണ് ചങ്കല്ല്.
പുരാതന കാലം മുതലേ വീട് നിർമ്മാണത്തിന് ഉപയോഗിച്ചുവരുന്ന ഒരു മെറ്റീരിയൽ ആണിത് .
ചെങ്കല്ല് ഉപയോഗിച്ച് പണിയുന്ന വീടുകൾക്ക് സിമൻറ് ബ്ലോക്ക് ഉപയോഗിച്ച് പണിയുന്ന വീടുകളേക്കാൾ കൂടുതൽ തണവ് എപ്പോഴും അനുഭവപ്പെടുന്നതാണ്.
മാർക്കറ്റിൽ അവൈലബിൾ ആയ ചെങ്കൽ ലിൻറെ സൈസ് ഇതാണ്നീളം-33cm, വീതി-19cm, ഉയരം-23cm. ഇതിൻറെ ഭാരം ഏകദേശം 33 കിലോയോളം വരും .
ചെങ്കല്ലിന് ഒരുപാട് പോഡുകളും മറ്റും ഉള്ളതുകൊണ്ട് തന്നെ ഭിത്തി നിർമ്മാണ സമയത്തും പ്ലാസ്റ്ററിങ് വർക്കിൻറെ സമയത്തും സിമൻറ് കൂടുതൽ ആവശ്യമായിവരും.
ചിതൽ ശല്യം ചെങ്കല്ലിന് കൂടുതലാണ്.
*സിമൻറ് സോളിഡ് ബ്ലോക്ക്-* സിമൻറ് കോൺക്രീറ്റ് ,ബ്ലോക്ക് സൈസിൽ വച്ചുകൊണ്ട് കമ്പ്രസ്സ് ചെയ്ത് ഉണ്ടാക്കുന്ന മെറ്റീരിയൽ ആണ് സിമൻറ് സോളിഡ് ബ്ലോക്ക്.
ഇതിൻറെ നീളം-36cm, വീതി -12.5cm,ഉയരം-18cm.
ഇതിൻറെ ഭാരം ഏകദേശം 17 കിലോഗ്രാമോളം വരും.
ഇത് പല സൈസിലും മാർക്കറ്റിൽ അവൈലബിൾ ആണ്.
ഏറ്റവും കൂടുതൽ ലോഡ് എടുക്കുന്നത് ഈ സോളിഡ് സിമൻറ് ബ്ലോക്ക് ആണ്.
ഭിത്തി നിർമ്മാണ സമയത്തിലും പ്ലാസ്റ്ററിംഗ് വർക്കിൻറെ സമയത്തിനും ചെങ്കലിനെ അപേക്ഷിച്ച് സിമൻറ് വളരെ കുറച്ചേ ഇതിന് ചെലവ് ആവുകയുള്ളൂ.
ചെങ്കല്ലിനെ അപേക്ഷിച്ച് ചിതൽ ശല്യം വളരെ കുറവാണ്.
Solid Concrete Block
Solid concrete blocks are used for load-bearing as well as non-load bearing walls. It is also used for constructing retaining walls, garden walls, chimney and fireplaces. It is also used as a lintel.
They are more massive and therefore better at heat accumulation and have a longer warm/cool cycle. Cement bricks make a building fire-safe due to their noncombustible nature. Cement bricks can withstand high temperatures. Cement bricks are resistant to wind and water.
List of the Advantages of Concrete Block Homes
1. It is an effective way to create a low-maintenance home in a high-moisture location.
2. Concrete block homes can resist strong winds.
3. It provides a natural level of fire resistance.
4. The material can lower a homeowner’s energy usage.
5. Concrete block homes are practically soundproof.
6. This material creates a healthy home choice for many people.
7. The walls of a concrete block home can be manufactured off-site.
8. If a disaster strikes, then a concrete block home is usually cheaper to rebuild.
9. There are two different block options from which to choose with this material.
List of the Disadvantages of Concrete Block Homes
1. The cost of building a home with concrete blocks is much higher.
2. Concrete block homes don’t always have curb appeal.
3. Some of the blocks may need to get cut to reach essential systems.
4. Concrete blocks can be susceptible to water seepage over time.
5. This material may not be suitable for some regional preferences.
6. The environmental benefits are easily compromised by windows and doors.
Tinu J
Civil Engineer | Ernakulam
*ചെങ്കല്ല്*- പ്രകൃതിദത്തമായ ഒരു ബിൽഡിങ് മെറ്റീരിയലാണ് ചങ്കല്ല്. പുരാതന കാലം മുതലേ വീട് നിർമ്മാണത്തിന് ഉപയോഗിച്ചുവരുന്ന ഒരു മെറ്റീരിയൽ ആണിത് . ചെങ്കല്ല് ഉപയോഗിച്ച് പണിയുന്ന വീടുകൾക്ക് സിമൻറ് ബ്ലോക്ക് ഉപയോഗിച്ച് പണിയുന്ന വീടുകളേക്കാൾ കൂടുതൽ തണവ് എപ്പോഴും അനുഭവപ്പെടുന്നതാണ്. മാർക്കറ്റിൽ അവൈലബിൾ ആയ ചെങ്കൽ ലിൻറെ സൈസ് ഇതാണ്നീളം-33cm, വീതി-19cm, ഉയരം-23cm. ഇതിൻറെ ഭാരം ഏകദേശം 33 കിലോയോളം വരും . ചെങ്കല്ലിന് ഒരുപാട് പോഡുകളും മറ്റും ഉള്ളതുകൊണ്ട് തന്നെ ഭിത്തി നിർമ്മാണ സമയത്തും പ്ലാസ്റ്ററിങ് വർക്കിൻറെ സമയത്തും സിമൻറ് കൂടുതൽ ആവശ്യമായിവരും. ചിതൽ ശല്യം ചെങ്കല്ലിന് കൂടുതലാണ്. *സിമൻറ് സോളിഡ് ബ്ലോക്ക്-* സിമൻറ് കോൺക്രീറ്റ് ,ബ്ലോക്ക് സൈസിൽ വച്ചുകൊണ്ട് കമ്പ്രസ്സ് ചെയ്ത് ഉണ്ടാക്കുന്ന മെറ്റീരിയൽ ആണ് സിമൻറ് സോളിഡ് ബ്ലോക്ക്. ഇതിൻറെ നീളം-36cm, വീതി -12.5cm,ഉയരം-18cm. ഇതിൻറെ ഭാരം ഏകദേശം 17 കിലോഗ്രാമോളം വരും. ഇത് പല സൈസിലും മാർക്കറ്റിൽ അവൈലബിൾ ആണ്. ഏറ്റവും കൂടുതൽ ലോഡ് എടുക്കുന്നത് ഈ സോളിഡ് സിമൻറ് ബ്ലോക്ക് ആണ്. ഭിത്തി നിർമ്മാണ സമയത്തിലും പ്ലാസ്റ്ററിംഗ് വർക്കിൻറെ സമയത്തിനും ചെങ്കലിനെ അപേക്ഷിച്ച് സിമൻറ് വളരെ കുറച്ചേ ഇതിന് ചെലവ് ആവുകയുള്ളൂ. ചെങ്കല്ലിനെ അപേക്ഷിച്ച് ചിതൽ ശല്യം വളരെ കുറവാണ്.
vimod t v
Civil Engineer | Thrissur
vettukallu - best cooling atmosphere.environment frientdlyxxxxxxxxx
Nirmal Madhu
Interior Designer | Thrissur
contact for interiors
prasad p k
Contractor | Kasaragod
solid block is made to take less compressive load while laterite stone takes more.
Shan Tirur
Civil Engineer | Malappuram
Solid Concrete Block Solid concrete blocks are used for load-bearing as well as non-load bearing walls. It is also used for constructing retaining walls, garden walls, chimney and fireplaces. It is also used as a lintel. They are more massive and therefore better at heat accumulation and have a longer warm/cool cycle. Cement bricks make a building fire-safe due to their noncombustible nature. Cement bricks can withstand high temperatures. Cement bricks are resistant to wind and water. List of the Advantages of Concrete Block Homes 1. It is an effective way to create a low-maintenance home in a high-moisture location. 2. Concrete block homes can resist strong winds. 3. It provides a natural level of fire resistance. 4. The material can lower a homeowner’s energy usage. 5. Concrete block homes are practically soundproof. 6. This material creates a healthy home choice for many people. 7. The walls of a concrete block home can be manufactured off-site. 8. If a disaster strikes, then a concrete block home is usually cheaper to rebuild. 9. There are two different block options from which to choose with this material. List of the Disadvantages of Concrete Block Homes 1. The cost of building a home with concrete blocks is much higher. 2. Concrete block homes don’t always have curb appeal. 3. Some of the blocks may need to get cut to reach essential systems. 4. Concrete blocks can be susceptible to water seepage over time. 5. This material may not be suitable for some regional preferences. 6. The environmental benefits are easily compromised by windows and doors.
vimod t v
Civil Engineer | Thrissur
solid block-economical,more compressive strength than laterite stone,chidhal varilla,easy to handle,no any other cutting, -ve choodu kooduthalayrikum
subeesh subi
Home Owner | Thrissur
ok
Aji N
Contractor | Kottayam
നല്ല hard വെട്ടുകല്ല് നല്ലതാണ്