നമസ്കാരം... ഇത് ഞങ്ങളുടെ വീടിൻറെ sitout portion ആണേ...ഒരു long L shape sitout ആണ്..dimension(682*150, 459*97)...photo yil കാണുന്ന പോലെ രണ്ട് pillar mathramanu foundation il നിന്ന് raise cheythitulathu...athu mathiyo?pleas reply🙏
piller കൊടുക്കാതെയും ചെയ്യാം... സ്റ്റീൽ പകരം spiral സ്റ്റീൽ wire നൽകി വലിച്ചു വെച്ചു കോൺക്രീറ്റ് ചെയ്താൽ മതി.. ലോഡ് അധികം വരാത്തത് കാരണം അധികം പ്രശ്നം ഇല്ല.
ലഭിച്ചിരിയ്ക്കുന്ന വിവരങ്ങൾ വച്ച് നോക്കുമ്പോൾ ( തൂണുകൾ തമ്മിലുള്ള അകലം , തൂണിൻ്റെ വ്യാസം , ബീം സൈസ്, മുകളിൽ എന്ത് ആണ് നിർമ്മിതി എന്നിവ ഇല്ല ) ഇത് ധാരാളം മതി. It is enough .
Goutam manna
Contractor | Bhopal
Labour and manpower supply kisi ko labour Ki jorurat ho call Karo 9046943702
Vishnu Baiju
Civil Engineer | Thrissur
piller കൊടുക്കാതെയും ചെയ്യാം... സ്റ്റീൽ പകരം spiral സ്റ്റീൽ wire നൽകി വലിച്ചു വെച്ചു കോൺക്രീറ്റ് ചെയ്താൽ മതി.. ലോഡ് അധികം വരാത്തത് കാരണം അധികം പ്രശ്നം ഇല്ല.
Design Edge freelance designer
Civil Engineer | Thrissur
8 മിനിറ്റ് കൊണ്ട് ഒരു ഹോം ടൂർ വീഡിയോ കണ്ടാലോ? 10സെൻ്റിൽ 2840 sqft വീട്... വീഡിയോ കാണാം https://urlgeni.us/youtube/hometour2
nazarudheen TK
Contractor | Kottayam
Ethu valiya span alla.edaku pillarum undu.beamintea topil weight koottathe nokkuka.
Afsar Abu
Civil Engineer | Kollam
ഇത് ധാരാളം ആണ്, മാത്രമല്ല center pillar ഒഴിവാക്കിയും cheyyan കഴിയും
nijesh john
Civil Engineer | Kollam
mathiyakkum load kuravalley ...kuzhapamilla
Muhayudheen Fazani
Civil Engineer | Ernakulam
ok anh.. ah length koodiya bhagath depth kooti kodukkuka..
PRAKASAN Panangavil
Contractor | Kozhikode
ok
Roy Kurian
Civil Engineer | Thiruvananthapuram
ലഭിച്ചിരിയ്ക്കുന്ന വിവരങ്ങൾ വച്ച് നോക്കുമ്പോൾ ( തൂണുകൾ തമ്മിലുള്ള അകലം , തൂണിൻ്റെ വ്യാസം , ബീം സൈസ്, മുകളിൽ എന്ത് ആണ് നിർമ്മിതി എന്നിവ ഇല്ല ) ഇത് ധാരാളം മതി. It is enough .
Amit Ma
Home Owner | Meerut
All India Labour Manpower Supply kisi ko urgently jarurat hai to is number per contact kijiye 9593319066