Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
mohammad Rafi
Home Owner | Palakkad, Kerala
പാലക്കാട് ഇന്റീരിയൽ വർക്ക് ചെയുനവർ നമ്പർ..ഉണ്ടോ
0
0
More like this
Muhammed Shihab
Home Owner
PEB. സ്റ്റീൽ സ്ട്രക്ചർ വർക്ക് ചെയ്യുന്ന കോഴിക്കോടുള്ള ഉള്ള വർക്കേഴ്സിന്റെ നമ്പർ ഉണ്ടോ
vikramadithyan vedalam
Home Owner
നാലുകെട്ട് രീതിയിലുള്ള വീട് പാലക്കാട് ജില്ലയിൽ തന്നെ
₹15,000,000 - ₹20,000,000
Labour Only
RANJITH P RAJAN
Home Owner
carpenter work ചെയ്യുന്നതിന് പാലക്കാട് കണ്ണായിൽ professionals ne ആവശ്യം ഉണ്ട്.
RANJITH P RAJAN
Home Owner
carpenter work ചെയ്യുന്നതിന് പാലക്കാട് കണ്ണായിൽ professionals ne ആവശ്യം ഉണ്ട്. WhatsApp no: 8848988724
₹10,000 - ₹20,000
Labour Only
ramesh kdev
Home Owner
കണ്ണൂർ വെട്ടു കല്ല് / ചെങ്കല്ല് / ലാറ്ററൈറ്റ് സ്റ്റോൺ പാലക്കാട് ജില്ലയിൽ സപ്ലെ ചെയ്യുന്നവർ കോണ്ടാക്റ്റ് നമ്പരും പ്രോഡക്ട് ഡീറ്റെയിൽസും പോസ്റ്റ് ചെയ്യുക
Gopal krishnan
Service Provider
ഫെറോസിമെൻറ് വർക്ക് ചെയ്യുന്നവർ കോൺടാക്ട് ചെയ്യുക പാലക്കാട് കൊഴിഞ്ഞാമ്പാറ അടുത്ത്
Kerala Designs
Service Provider
പാലക്കാട് ജില്ലയിൽ ഇന്റർലോക്ക്, സ്റ്റോൺ ജോലിക്കാരെ ആവശ്യമുണ്ട്
SDesign fabricators
Service Provider
പാലക്കാട് ടൗണിൽ രണ്ടിടത്ത് സാൻഡ്വിച്ച് റൂഫ് ചെയ്യാൻ കഴിയുന്നവർ call to 9496555639,9496485639
₹1 per sqft
Labour Only
Sasidharan Nandavanam
Home Owner
പാലക്കാട് ജില്ലയിൽ Labour Contract അടിസ്ഥാനത്തിൽ വീട് പണി ഏറ്റെടുക്കുന്നവർ ഉണ്ടെങ്കിൽ പറയുക Contact me
Dome Structures and Builders
Civil Engineer
പാലക്കാട് ജില്ലയിൽ ആലത്തൂർ പാടുർ ഭാഗത്ത് മാസൺ (Mason) മാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക Er. Sarath Ph : 7356992202, 8075383157
SREEJITH S
Home Owner
പ്ലാസ്റ്ററിംഗ് പൂർത്തിയായ വീടിന് ചിതൽ ട്രീറ്റ് മെന്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു. മണ്ണാർക്കാട് ( പാലക്കാട് ജില്ല) പരിസര ത്ത് ഈ വർക്ക് ചെയ്യുന്നവർ ആരെ ങ്കിലുമുണ്ടോ.......
Hareesh K p
Home Owner
പാലക്കാട് ഗേറ്റ് വർക് ചെയ്യുന്നവർ contact ചെയ്യാമോ 9747619526
RK Builders Architects
3D & CAD
തൃശൂർ, പാലക്കാട് ജില്ലയിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുന്നവർ ഉണ്ടോ ? ഉണ്ടെങ്കിൽ മെസ്സേജ് അയക്കൂ
Manoj Kumar
Home Owner
പാലക്കാട് മങ്കര കണ്ണമ്പരിയാരം ഭാഗത്ത് കോമ്പൗണ്ട് വാൾ ഫൗണ്ടേഷൻ കെട്ടാൻ അറിയുന്നവരെ ആവശ്യമുണ്ട് pls contact 9633544292
Nimi Narayan
Home Owner
വീടിൻ്റെ construction കഴിഞ്ഞു. അകത്തു dining hall നോട് ചേർന്ന് ഒരു courtyard ഉണ്ട്. അതിൻ്റെ interior design ചെയ്ത് തരുന്ന agencies ഉണ്ടോ. പാലക്കാട് ആണ് സ്ഥലം
salu v
Home Owner
ground floar വാർപ്പ് കഴിഞ്ഞു.. ഇന്റീരിയൽ ഇതുവരെ Design ചെയ്തില്ല.. 1000 Squar feet ന് താഴെ ആണ് വീട് .. first floar ൽ ഒരു മുറി മാത്രമേ എടുക്കുന്നുള്ളൂ.. ഇന്റീരിയൽ ചെയ്യുന്നവർക്ക് charge എങ്ങിനെയാണ്? കണ്ണൂരിൽ നല്ല Team ഏതാണ് ?
MB RAMESH
Electric Works
House wiring plumbing ജോലിക്കാരെ ആവശ്യമുണ്ട്,,,,, പാലക്കാട് ആലത്തൂർ ...............7559900916
₹900 per day
Labour Only
RANJITH P RAJAN
Home Owner
Cement plastering ചെയ്യുന്നതിന് പാലക്കാട് കണ്ണാടിയിൽ ആളെ ആവശ്യം ഉണ്ട്. please contact Whatsap
mukundan pp
Home Owner
ഒരു അടുക്കള കൂടി എടുക്കാൻ ആണ്. ഏരിയ: ചളവറ, പാലക്കാട്, കേരള. വാട്സ്ആപ്പിലൂടെ കാര്യങ്ങൾ തീരുമാനിച്ച ശേഷം മാത്രം മൊബൈലിൽ സംസാരിക്കാം.
SAK Designs Architects Engineers
Architect
GI പൈപ്പിൽ A type structure ചെയ്ത് മുൻപരിചയമുള്ള ട്രസ് വർക്ക് (ഇൻഡസ്ട്രിയൽ വർക്ക്) പണിക്കാരെ ആവശ്യമുണ്ട്. വലിയ വർക്ക് ആണ്. ദിവസ കൂലിക്കും കരാർ വർക്കിനും റെഡി ആവണം. മലപ്പുറം ഏരിയ.
Join the Community to
start finding Ideas &
Professionals